ഡല്‍ഹിയില്‍ ബിഎസ്പി നേതാവിനെ വെടിവെച്ചുകൊന്നു. 2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയുടെ സ്ഥാനാര്‍ഥിയും വ്യവസായിയുമായിരുന്ന ദീപക് ഭരദ്വാജ് ആണ് കൊല്ലപ്പെട്ടത്. രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം.
Read moreDetailsസമ്പത്ത് കസ്റഡി മരണക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹരിദത്തിന്റെ ആത്മഹത്യക്കേസില്‍ അന്വേഷണം തുടരാമെന്നു സുപ്രീം കോടതി. കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേ സംസ്ഥന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്....
Read moreDetailsഉത്തര്‍പ്രദേശിലെ ഗോരദ്പൂരില്‍ നിന്നും രണ്ടു ഭീകരരെ ഡല്‍ഹി പോലീസ് അറസ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ഇവരെ അറസ്റ് ചെയ്തത്. ഇവര്‍ താമസിച്ചിരുന്ന ഡല്‍ഹി ജുമാ മസ്ജിദിന് സമീപത്തെ...
Read moreDetailsകര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 5ന് നടക്കും. മെയ് 8നായിരിക്കും വോട്ടെണ്ണല്‍. ഒറ്റഘട്ടത്തിലാകും തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 10 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 17 നകം...
Read moreDetailsഅറുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന് 13 പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡാണ് മികച്ച മലയാള ചിത്രം. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും...
Read moreDetailsസാഹിത്യത്തിനുള്ള രാജ്യത്തെ ഉന്നത ബഹുമതിയായ സരസ്വതിസമ്മാന്‍ പുരസ്കാരത്തിന് സുഗതകുമാരിയെ തെരഞ്ഞെടുത്തു. മണലെഴുത്ത് എന്ന കവിതാ സമാഹാരത്തിന് പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം അമ്മയ്ക്ക് സമര്‍പ്പിക്കുന്നതായി സുഗതകുമാരി പറഞ്ഞു. ഏഴരലക്ഷം...
Read moreDetailsസരസ്വതിസമ്മാന്‍ പുരസ്കാരം നേടിയ കവയിത്രി സുഗതകുമാരിയെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ സന്ദര്‍ശിച്ചപ്പോള്‍
Read moreDetailsഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. നാരായണ്‍പൂരില്‍ ഘാനി ഖാന്‍ ചൌധരി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ്...
Read moreDetailsകാശ്മീരില്‍ സൈനികന്‍ സര്‍വീസ് റൈഫിളില്‍ നിന്നും സ്വയം വെടിവെച്ച് ജീവനൊടുക്കി. നായിക് യാം ബഹദൂര്‍ ആണ് ആത്മഹത്യ ചെയ്തത്. വടക്കന്‍ കാശ്മീരിലെ ഗുല്‍മാര്‍ഗിലെ സൈനിക ക്യാമ്പില്‍ പുലര്‍ച്ചെയാണ്...
Read moreDetailsശ്രീലങ്കന്‍ വിഷയത്തില്‍ യുപിഎ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ഡിഎംകെ രംഗത്തെത്തി. ഐക്യരാഷ്ട്രസഭയില്‍ ശ്രീലങ്കയ്ക്കെതിരേ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിക്കണമെന്നാണ് ഡിഎംകെയുടെ ആവശ്യം. അല്ലാത്തപക്ഷം സര്‍ക്കാരിന് നല്‍കിവരുന്ന പിന്തുണ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies