മംഗലാപുരം ഉപ്പിനങ്ങാടിക്കടുത്ത്പര്‍മയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 6 പേര്‍ മരിച്ചു. ലോറിയിലെ ഡ്രൈവറും ക്ലീനറും സമീപത്തെ വീട്ടിലെ ആളുകളുമാണ് മരിച്ചത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും രണ്ട്...
Read moreDetailsശ്രീനഗര്‍ - ലെ ഹൈവേ വീണ്ടും തുറന്നു. മഞ്ഞു വീഴ്ചയെത്തുടര്‍ന്ന് കഴിഞ്ഞ ശൈത്യകാലത്ത് അടച്ച പാത അഞ്ചു മാസത്തിനു ശേഷമാണ് തുറക്കുന്നത്. നിശ്ചയിച്ചതിനേക്കാള്‍ ഇരുപത് ദിവസം മുന്പാണ്...
Read moreDetailsമുതിര്‍ന്ന നടന്‍ മധു പത്മശ്രീ അവാര്‍ഡ് ഏറ്റുവാങ്ങി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നാണ് അവാര്‍ഡ് സ്വീകരിച്ചത്. വിവിധ മേഖലകളിലെ 108 പേര്‍ക്കാണ് ഇത്തവണ പത്മ അവാര്‍ഡുകള്‍ സമ്മാനിച്ചത്....
Read moreDetailsകടല്‍ക്കൊലക്കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മന്‍സിനിക്ക് ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണം സുപ്രീം കോടതി നീക്കി. നാവികര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇറ്റാലിയന്‍ സൈനികരെ ഇന്ത്യയിലേക്ക് തിരികെ...
Read moreDetailsപുതുക്കിയ തീവണ്ടി യാത്രാക്കൂലി നിലവില്‍ വന്നു. റിസര്‍വേഷന്‍, സൂപ്പര്‍ഫാസ്റ്റ്, തത്കാല്‍, റദ്ദാക്കല്‍ നിരക്കുകള്‍ കാര്യമായി വര്‍ധിച്ചിട്ടുണ്ട്. ചരക്ക്കൂലി 5.7 ശതമാനം കൂടി. സ്ലീപ്പര്‍, രണ്ടാം ക്ലാസ്സുകളില്‍ റിസര്‍വേഷന്‍...
Read moreDetailsഅര്‍ബുദ മരുന്നിന് പേറ്റന്റ് ആവശ്യപ്പെട്ട് സ്വിസ് മരുന്നു നിര്‍മാണ ഭീമന്‍മാരായ നൊവാട്ടീസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി പിഴയോടുകൂടി തള്ളി. രക്താര്‍ബുദത്തിനും കുടലിലെ കാന്‍സറിനും ഉപയോഗിക്കുന്ന ഗ്ളൈവിക് എന്ന...
Read moreDetailsയുഎസില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളും ബിസിനസുകാരും ഉള്‍പ്പെട്ട പ്രതിനിധിസംഘം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കണ്ടു. യുഎസ് കോണ്‍ഗ്രസിലെ ഇല്ലിനോയിയില്‍ നിന്നുള്ള റിപ്പബ്ളിക്കന്‍ അംഗം ആരോണ്‍ ഷോക്കിന്റെ നേതൃത്വത്തിലുള്ള...
Read moreDetailsമുംബൈയില്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു പേര്‍ മരിച്ചു. അന്ധേരിയിലെ സാകിനാകയിലെ ഒരു രാസഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടിന്റെ ഭിത്തി തകര്‍ന്ന് ഈ വീടിനുള്ളില്‍ ഉണ്ടായിരുന്നവരാണ്...
Read moreDetailsരാഷ്ട്രപതിയും പ്രധാനമന്ത്രിയും ജനങ്ങള്‍ക്ക് ഹോളി ആശംസകള്‍ നേര്‍ന്നു. ബഹുവര്‍ണങ്ങളുടെ ഉത്സവമായ ഹോളി നാനാത്വത്തിന്റെയും രാജ്യത്തെ വൈവിധ്യമാര്‍ന്ന സാംസ്കാരിക പാരമ്പര്യത്തിന്റെയും പ്രതിഫലനമാണെന്ന് രാഷ്ട്രപതി ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
Read moreDetailsബംഗളൂരു-മംഗലാപുരം ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മരണം. അപകടത്തില്‍ മലയാളികളും ഉള്‍പ്പെട്ടതായി സംശയമുണ്ട്. ഹസ്സന്‍ ജില്ലയില്‍ കത്രീഘട്ടിലാണ് അപകടം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies