നാവികസേയെയൊന്നാകെ ഞെട്ടിപ്പിച്ച ലൈംഗിക വിവാദം സംബന്ധിച്ച് പ്രതിരോധ മന്ത്രി എ കെ ആന്റണി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ദില്ലി നാവിക സേനാ ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്....
Read moreDetailsവധശിക്ഷ വിധിക്കപ്പെട്ട കുറ്റവാളികളുടെ ദയാഹര്‍ജ്ജി പരിഗണിച്ച് തീരുമാനം കൈക്കൊള്ളാന്‍ വൈകിയാലും വധശിക്ഷ നടപ്പാക്കാമെന്ന് സുപ്രീം കോടതി വിധിച്ചു.വധശിക്ഷയുമായി ബന്ധപ്പെട്ട എതിരഭിപ്രായങ്ങള്‍ ഉയരുന്നതിനിടെയാണ് സുപ്രീം കോടതി വിധിയെന്നത് ഏറെ...
Read moreDetailsപശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ തടഞ്ഞസംഭവത്തില്‍ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു. ധനമന്ത്രി അമിത് മിത്രയെ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തെത്തുടര്‍ന്ന് മമതാ ബാനര്‍ജി പ്രധാനമന്ത്രിയുമായി ചൊവ്വാഴ്ച നടത്താനിരുന്ന...
Read moreDetailsമൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് ജര്‍മനിയിലേക്കു തിരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാവസായിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു പ്രധാനമന്ത്രിയുടെ ജര്‍മന്‍ സന്ദര്‍ശനം.
Read moreDetailsമംഗലാപുരം ഉപ്പിനങ്ങാടിക്കടുത്ത്പര്‍മയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 6 പേര്‍ മരിച്ചു. ലോറിയിലെ ഡ്രൈവറും ക്ലീനറും സമീപത്തെ വീട്ടിലെ ആളുകളുമാണ് മരിച്ചത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും രണ്ട്...
Read moreDetailsശ്രീനഗര്‍ - ലെ ഹൈവേ വീണ്ടും തുറന്നു. മഞ്ഞു വീഴ്ചയെത്തുടര്‍ന്ന് കഴിഞ്ഞ ശൈത്യകാലത്ത് അടച്ച പാത അഞ്ചു മാസത്തിനു ശേഷമാണ് തുറക്കുന്നത്. നിശ്ചയിച്ചതിനേക്കാള്‍ ഇരുപത് ദിവസം മുന്പാണ്...
Read moreDetailsമുതിര്‍ന്ന നടന്‍ മധു പത്മശ്രീ അവാര്‍ഡ് ഏറ്റുവാങ്ങി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നാണ് അവാര്‍ഡ് സ്വീകരിച്ചത്. വിവിധ മേഖലകളിലെ 108 പേര്‍ക്കാണ് ഇത്തവണ പത്മ അവാര്‍ഡുകള്‍ സമ്മാനിച്ചത്....
Read moreDetailsകടല്‍ക്കൊലക്കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മന്‍സിനിക്ക് ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണം സുപ്രീം കോടതി നീക്കി. നാവികര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇറ്റാലിയന്‍ സൈനികരെ ഇന്ത്യയിലേക്ക് തിരികെ...
Read moreDetailsപുതുക്കിയ തീവണ്ടി യാത്രാക്കൂലി നിലവില്‍ വന്നു. റിസര്‍വേഷന്‍, സൂപ്പര്‍ഫാസ്റ്റ്, തത്കാല്‍, റദ്ദാക്കല്‍ നിരക്കുകള്‍ കാര്യമായി വര്‍ധിച്ചിട്ടുണ്ട്. ചരക്ക്കൂലി 5.7 ശതമാനം കൂടി. സ്ലീപ്പര്‍, രണ്ടാം ക്ലാസ്സുകളില്‍ റിസര്‍വേഷന്‍...
Read moreDetailsഅര്‍ബുദ മരുന്നിന് പേറ്റന്റ് ആവശ്യപ്പെട്ട് സ്വിസ് മരുന്നു നിര്‍മാണ ഭീമന്‍മാരായ നൊവാട്ടീസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി പിഴയോടുകൂടി തള്ളി. രക്താര്‍ബുദത്തിനും കുടലിലെ കാന്‍സറിനും ഉപയോഗിക്കുന്ന ഗ്ളൈവിക് എന്ന...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies