പെട്രോളിന് വീണ്ടും വില കുറഞ്ഞേക്കും. 2.50 രൂപ വരെ കുറയാനാണ് സാധ്യത. രണ്ടു മാസത്തിനുള്ളില്‍ മൂന്നുതവണ പെട്രോളിന് വില കുറഞ്ഞിരുന്നു. ഈ മാസം അവസാനം വിലക്കുറവ് പ്രാബല്യത്തില്‍...
Read moreDetailsരാജ്യത്ത് സ്ത്രീ സുരക്ഷ ആശങ്കാജനകമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇതിനായി കൂട്ടായ പരിശ്രമം ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Read moreDetailsചെന്നൈ: മലയാളമുള്‍പ്പെടെ ഒട്ടേറെ ഇന്ത്യന്‍ ഭാഷാ ചലച്ചിത്രങ്ങളില്‍ പിന്നണി ഗായകനായി തിളങ്ങിയ പി.ബി.ശ്രീനിവാസ് (82) അന്തരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ചെന്നൈ ടി.നഗറിനടുത്ത സി.ഐ.ടി. നഗറിലെ...
Read moreDetailsരാഷ്ട്രീയ നേതാക്കളെ പ്രശംസിച്ചു കൊണ്ടുള്ള പരസ്യങ്ങളില്‍ പൊതുപണം ഉപയോഗിക്കുന്നതിനെക്കുറിച്ച് സുപ്രീംകോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. രാഷ്ട്രീയ നേതാക്കളെ പ്രശംസിച്ചു കൊണ്ടുള്ള പരസ്യങ്ങള്‍ക്കായി പൊതുപണം ചിലവാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ്...
Read moreDetailsപെട്രോള്‍ ലിറ്ററിന് ഒരു രൂപ കുറച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. കഴിഞ്ഞ ഒന്നര മാസം കൊണ്ട് കുറഞ്ഞത് നാലു രൂപയോളമാണ്. നിലവില്‍...
Read moreDetailsരാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കഴിയുന്ന മൂന്നു പ്രതികളിലൊരാളായ പേരറിവാളന്‍ രാഷ്ട്രപതി ഭവനെതിരേ വിവരാവകാശ കമ്മിഷന് അപേക്ഷ നല്‍കി. താന്‍ നല്‍കിയ ദയാഹര്‍ജി തള്ളാനുള്ള കാരണം...
Read moreDetailsകടല്‍ക്കൊല കേസില്‍ നാവികരെ വധശിക്ഷയില്‍നിന്ന് രക്ഷിക്കാനാണ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി. അതേസമയം അന്വേഷണം സിബിഐക്ക് വിടാന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് അറ്റോര്‍ണി...
Read moreDetailsഇതിഹാസ താരം പ്രാണിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2001ല്‍ പദ്മ ഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. ആദ്മി, രാം ഓര്‍ ശ്യാം, ആസാദ്, മധുമതി,സിദ്ദി, ചോരി ചോരി,...
Read moreDetailsനാവികസേയെയൊന്നാകെ ഞെട്ടിപ്പിച്ച ലൈംഗിക വിവാദം സംബന്ധിച്ച് പ്രതിരോധ മന്ത്രി എ കെ ആന്റണി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ദില്ലി നാവിക സേനാ ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്....
Read moreDetailsവധശിക്ഷ വിധിക്കപ്പെട്ട കുറ്റവാളികളുടെ ദയാഹര്‍ജ്ജി പരിഗണിച്ച് തീരുമാനം കൈക്കൊള്ളാന്‍ വൈകിയാലും വധശിക്ഷ നടപ്പാക്കാമെന്ന് സുപ്രീം കോടതി വിധിച്ചു.വധശിക്ഷയുമായി ബന്ധപ്പെട്ട എതിരഭിപ്രായങ്ങള്‍ ഉയരുന്നതിനിടെയാണ് സുപ്രീം കോടതി വിധിയെന്നത് ഏറെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies