ദേശീയം

ടി.പി വധം: വി.എസിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന് യെച്ചൂരി

ടി.പി വധക്കേസില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെക്കുറിച്ച് വി.എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന് സിപിഎം പിബി അംഗം സീതാറാം യെച്ചൂരി.

Read moreDetails

ടെലിവിഷന്‍ അഭിമുഖം തെളിവായി പരിഗണിക്കാനാവില്ല: സുപ്രീംകോടതി

ഡല്‍ഹിയില്‍ ബസില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിടയായ സംഭവത്തില്‍ ദൃക്‌സാക്ഷിയുടെ ടെലിവിഷന്‍ അഭിമുഖം തെളിവായി പരിഗണിക്കാനാവില്ലെന്നു സുപ്രീം കോടതി. അഭിമുഖം തെളിവായി എടുക്കാമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു.

Read moreDetails

കൈക്കൂലി: റെയില്‍വേ ബോര്‍ഡ് അംഗം അറസ്റ്റില്‍

90 ലക്ഷം രൂപയുമായി റെയില്‍വേ ബോര്‍ഡ് അംഗത്തെ സിബിഐ അറസ്റ് ചെയ്തു. സ്വകാര്യ വ്യക്തിയില്‍ നിന്ന് വാങ്ങിയ കൈക്കൂലി പണമാണിതെന്ന് സിബിഐ വ്യക്തമാക്കി. കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും...

Read moreDetails

സരബ്ജിത്തിന്റെ മൃതദേഹം സംസ്കരിച്ചു

പാക്കിസ്ഥാനിലെ കോട് ലാഖ്പത് ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ മരിച്ച സരബ്ജിത് സിംഗിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. സരബ്ജിതിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരക്കണക്കിന് ആളുകളാണ്...

Read moreDetails

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ- റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചു. ഇതോടെ റിപ്പോ 7.5 ശതമാനമായി. 6.25 ശതമാനമാണ് റിവേഴ്‌സ് റിപ്പോ. കരുതല്‍...

Read moreDetails

കര്‍ണാടക നിയമസഭാതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

കര്‍ണാടക നിയമസഭാതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഞായറാഴ്ചയാണു വോട്ടെടുപ്പ്. എട്ടിനു വോട്ടെണ്ണലും നടക്കും. കടുത്ത ചൂട് കണക്കിലെടുത്തു വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂട്ടിയിട്ടുണ്ട്.

Read moreDetails

ഇന്ത്യയുടെ ജന സംഖ്യ 121 കോടിയിലെത്തി

ഇന്ത്യയുടെ ജന സംഖ്യ 121 കോടിയിലെത്തി. തലേ ദശകവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 17.7 ശതമാനത്തിന്റെ വര്‍ധനയാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ ഇന്നലെ പരസ്യപ്പെടുത്തിയ സെന്‍സസ് വിവരങ്ങളില്‍ പറയുന്നു.

Read moreDetails

സിക്ക് വിരുദ്ധ കലാപം: സജ്ജന്‍ കുമാറിനെ വെറുതേ വിട്ടു

1984ല്‍ അന്നത്ത പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ സിക്ക് വിരുദ്ധകലാപത്തില്‍ ഡല്‍ഹി കന്റോണ്‍മെന്റിലെ രാജ്നഗറില്‍ അഞ്ചു സിക്കുകാര്‍ കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ പ്രത്യേക സിബിഐ...

Read moreDetails

ഇന്ന് ഹോട്ടല്‍ സമരം

രാജ്യമൊട്ടാകെ ഹോട്ടലുകളും റസ്റ്ററന്റുകളും ഇന്ന് സമരത്തില്‍. ഇരുപത്തിനാലുമണിക്കൂര്‍ കടകള്‍ അടച്ചിടാനാണ് ഹോട്ടല്‍ ഉടമകളുടെ തീരുമാനം. കഴിഞ്ഞ ബജറ്റില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും സേവന നികുതി...

Read moreDetails

ദക്ഷിണേന്ത്യയില്‍ കാലവര്‍ഷം കുറയാന്‍ സാധ്യത

ദക്ഷിണേന്ത്യയില്‍ ഇത്തവണ കാലവര്‍ഷം കുറയാന്‍ സാധ്യതയെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രി എസ്.ജയ്പാല്‍ റെഡ്ഡി അറിയിച്ചു. രാജ്യത്ത് മൊത്തം ലഭിക്കുന്ന മഴ സാധാരണ നിലയിലായിരിക്കും. കേരളത്തിലെ കാലവര്‍ഷം സംബന്ധിച്ച...

Read moreDetails
Page 229 of 394 1 228 229 230 394

പുതിയ വാർത്തകൾ