ദേശീയം

ഇന്ത്യ ബ്രഹ്മോസ് സൂപ്പര്‍സോണിക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യ ബ്രഹ്മോസ് സൂപ്പര്‍സോണിക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 290 കിലോമീറ്ററാണ് ബ്രഹ്മോസിന്റെ ദൂര പരിധി. ഗോവന്‍ കടലില്‍ നേവിയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് തര്‍ക്കാശില്‍ നിന്നാണ് മിസൈല്‍...

Read moreDetails

വിന്ദു ധാരാസിങ് അറസ്റ്റില്‍

ബോളിവുഡ് നടന്‍ വിന്ദു ധാരാസിങ് അറസ്റ്റില്‍. ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് മുംബൈ പോലീസാണ് വിന്ദുവിനെ അറസ്റ്റ് ചെയ്തത്. പ്രശസ്ത ഗുസ്തിക്കാരനും ബോളിവുഡ് നടനും രാജ്യസഭാംഗവുമായിരുന്ന ധാരാസിങിന്റെ മകനാണ്...

Read moreDetails

പപ്പു യാദവ് ജയില്‍മോചിതനായി

സിപിഎം നേതാവായ അജിത് സര്‍ക്കാരിനെ കൊലപ്പെടുത്തിയ കേസില്‍ തെളിവില്ലെന്ന കാരണത്താല്‍ കോടതി വിട്ടയച്ച ആര്‍ജെഡി എംപി പപ്പു യാദവ് ജയില്‍ മോചിതനായി. വെള്ളിയാഴ്ചയാണ് പാറ്റ്ന ഹൈക്കോടതി പപ്പു...

Read moreDetails

ഐപിഎല്‍ കോഴവിവാദം അന്വേഷിക്കാന്‍ ബിസിസിഐ കമ്മീഷനെ നിയോഗിച്ചു

ഐപിഎല്‍ താരങ്ങളുമായി ബന്ധപ്പെട്ട കോഴവിവാദം അന്വേഷിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) കമ്മീഷനെ നിയോഗിച്ചു. രവി സവാനി അധ്യക്ഷനായുള്ള സമിതിയെയാണ് ബോര്‍ഡ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.

Read moreDetails

കര്‍ണ്ണാടക: 28 മന്ത്രിമാര്‍ സത്യപ്രജിജ്ഞ ചെയ്തു

കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണാടക മന്ത്രിസഭ വികസിപ്പിച്ചു. രാവിലെ 10.30-ന് രാജ്ഭവനിലെ ഗ്ലാസ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുതിയ മന്ത്രിമാര്‍ക്ക്...

Read moreDetails

ശ്രീശാന്തിന്‍റെ താമസസ്ഥലത്ത് റെയ്ഡ്:

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെയും ചാന്ദിലയുടെയും മുംബൈയിലെ താമസസ്ഥലത്ത് റെയ്ഡ്. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ഐപോഡ്, ഡയറി എന്നിവ പോലീസ് പിടിച്ചെടുത്തു. ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്....

Read moreDetails

ഡീസല്‍ സബ്സിഡി: ഹര്‍ജികള്‍ക്ക് സ്റ്റേ

ഡീസല്‍ സബ്‌സിഡി ഒഴിവാക്കിയതിനെതിരെ വന്‍കിട ഉപഭോക്താക്കള്‍ സമര്‍പ്പിച്ച ഹര്‍ജികളിലെ നടപടിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരം സുപ്രീംകോടതി സ്‌റ്റേ ചെയ്തു. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ ഇനി കെ.എസ്.അര്‍.ടി.സിക്ക് സബ്സിഡി...

Read moreDetails

സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ് സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്തിന്റെ ഇരുപത്തിയെട്ടാമത്തെ മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്...

Read moreDetails

കപില്‍ സിബലിനും സി.പി ജോഷിക്കും അധികച്ചുമതല

പവന്‍കുമാര്‍ ബന്‍സലും അശ്വിനികുമാറും രാജിവെച്ച സാഹചര്യത്തില്‍ കപില്‍ സിബലിന് നിയമവകുപ്പിന്റെയും സി പി ജോഷിക്ക് റയില്‍വെ വകുപ്പിന്റെയും അധികച്ചുമതല നല്‍കാന്‍ തീരുമാനം. മന്ത്രിസഭാ പുനഃസംഘടനയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്...

Read moreDetails

സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും

കെ. സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും. നിയമസഭാകക്ഷി യോഗത്തില്‍ സിദ്ധരാമയ്യക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചു. ഹൈക്കമാന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടാകും. സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. ഭൂരിപക്ഷം...

Read moreDetails
Page 228 of 395 1 227 228 229 395

പുതിയ വാർത്തകൾ