ദേശീയം

സണ്‍ ഗ്‌ളാസ്: ഹര്‍ജി 19ലേക്കു മാറ്റി

മറ്റുള്ളവരുടെ വാദം കേള്‍ക്കാതെയാണു സുപ്രീംകോടതി വിധി പ്രഖ്യാപിച്ചതെന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പദ്മ പ്രസാദ് ഹെഡ്ജ് ചൂണ്ടിക്കാട്ടി.

Read moreDetails

മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് തമിഴ്‌നാടിന് അനുകൂലമെന്ന് ജസ്റ്റിസ് എ.കെ. ലക്ഷ്മണ്‍

മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തമിഴ്‌നാടിന് അനുകൂലമാണെന്നു സമിതിയില്‍ തമിഴ്‌നാടിനെ പ്രതിനിധീകരിച്ച ജസ്റ്റിസ് എ.കെ. ലക്ഷ്മണ്‍ പറഞ്ഞു. ഘടനാപരമായും മുല്ലപ്പെരിയാര്‍ ഡാമിനു യാതൊരു ബലക്ഷയവുമില്ലെന്നു...

Read moreDetails

രാജ്യത്തെ മുഴുവന്‍ കോടതികളും ഇന്നും നാളെയും അഭിഭാഷകര്‍ ബഹിഷ്‌ക്കരിക്കും

രാജ്യത്തെ മുഴുവന്‍ കോടതികളും ഇന്നും നാളെയും അഭിഭാഷകര്‍ ബഹിഷ്‌ക്കരിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ ബില്ലിലെ അഭിഭാഷകര്‍ക്കെതിരായ വ്യവസ്ഥകള്‍ നീക്കണമെന്നാവശ്യപ്പെട്ടാണു ബഹിഷ്‌ക്കരണം. ഇന്ത്യന്‍ ബാര്‍ കൗണ്‍സിലാണ് ബഹിഷ്‌ക്കരണത്തിന് ആഹ്വാനം ചെയ്തതിട്ടുള്ളത്.

Read moreDetails

ഗുജറാത്ത് കലാപത്തില്‍ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങളുടെ വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീം കോടതി

ഗുജറാത്ത് കലാപത്തിന്റെ സമയത്ത് തകര്‍ക്കപ്പെട്ട ആരാധനാലയങ്ങളുടെ വിവരങ്ങള്‍ നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. തകര്‍ന്ന ആരാധനാലയങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത്...

Read moreDetails

സദാനന്ദഗൗഡ രാജിവച്ചു; ജഗദീഷ് ഷെട്ടര്‍ പുതിയ കര്‍ണാടക മുഖ്യമന്ത്രി

കര്‍ണാടകയില്‍ നിലനിന്ന രാഷ്ട്രീയ പ്രതിസന്ധിക്കു അന്ത്യം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി ഡി.വി.സദാനന്ദ ഗൗഡ രാജിവച്ചു. നഗരവികസനമന്ത്രി ജഗദീഷ് ഷെട്ടര്‍ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Read moreDetails

കല്‍ക്കരി ക്ഷാമം പരിഹരിക്കുന്നതിനായി 12 പുതിയ പദ്ധതികള്‍ക്ക് അനുമതി

രാജ്യത്തെ രൂക്ഷമായ കല്‍ക്കരി ക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പന്ത്രണ്ടു പുതിയ പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ പരിസ്്ഥിതി മന്ത്രാലയത്തിനു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം നല്‍കി. പ്രതിവര്‍ഷം ഒരുകോടി...

Read moreDetails

മായാവതിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് സുപ്രീംകോടതി റദ്ദാക്കി

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് സുപ്രീംകോടതി റദ്ദാക്കി. തനിക്കെതിരായ നടപടി പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്...

Read moreDetails
Page 268 of 394 1 267 268 269 394

പുതിയ വാർത്തകൾ