ദേശീയം

ആദായനികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഇടത്തരം വരുമാനമാര്‍ക്ക് ആശ്വാസമായി കേന്ദ്രബഡ്ജറ്റില്‍ ആദായനികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. അഞ്ച് ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമായാണ് പരിധി ഉയര്‍ത്തിയത്. എന്നാല്‍...

Read moreDetails

രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡസിന്റെ പേര് ഇനിമുതല്‍ ‘അമൃത് ഉദ്യാന്‍’

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേരു മാറ്റി 'അമൃത് ഉദ്യാന്‍' എന്നാക്കി. സ്വാതന്ത്യ്രത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഉദ്യാനത്തിന് രാഷ്ട്രപതി പുതിയ...

Read moreDetails

സന്യാസിമാര്‍ക്കെതിരെ വിവാദ പരാമര്‍ശം: സ്വാമി പ്രസാദ് മൗര്യക്കെതിരെ പ്രതിഷേധം ശക്തമായി

ലക്നൗ: സന്യാസിമാര്‍ക്ക് നേരെ കടുത്ത വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി നേതാവ്. മുന്‍ യുപി മന്ത്രിയായ സ്വാമി പ്രസാദ് മൗര്യയാണ് ഹൈന്ദവ സന്യസിമാരെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയത്. സന്യാസിമാര്‍...

Read moreDetails

ക്ഷേത്രഭരണ കാര്യത്തില്‍ സര്‍ക്കാര്‍ എന്തിനാണ് ഇടപെടുന്നതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്ഷേത്രഭരണ കാര്യത്തില്‍ സര്‍ക്കാര്‍ എന്തിനാണ് ഇടപെടുന്നതെന്ന് ചോദ്യവുമായി സുപ്രീംകോടതി. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശ്വാസികള്‍ക്ക് നല്‍കിക്കൂടേയെന്നും ക്ഷേത്രഭരണം വിശ്വാസികള്‍ നടത്തട്ടെയെന്നും ജസ്റ്റിസ് എസ്.കെ കൗള്‍, എ.എസ്...

Read moreDetails

ഭാരത് ജോഡോ യാത്ര: ജമ്മു കാശ്മീരില്‍ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചു

ശ്രീനഗര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കാശ്മീരില്‍ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇന്ന് രാവിലെ പുനഃരാരംഭിച്ച യാത്ര 20 കിലോമീറ്റര്‍...

Read moreDetails

ഇന്ത്യ ഈജിപ്റ്റ് വ്യാപരബന്ധത്തിന് പുത്തനുണര്‍വ്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായിരുന്ന ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി, രാജ്യത്തെ പദ്ധതികളില്‍ നിക്ഷേപത്തിനും നിക്ഷേപത്തിനും പങ്കാളിത്തത്തിനുമായി ഇന്ത്യയെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍...

Read moreDetails

കനത്ത സുരക്ഷയില്‍ എഴുപത്തിനാലാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് ആണ് ഇത്തവണത്തെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു. സ്വാതന്ത്ര്യസമര...

Read moreDetails

റിപ്പബ്ലിക് ദിനപരേഡില്‍ യുപി രാമകഥ അവതരിപ്പിക്കും

ലക്‌നൗ: നാളെ ഡല്‍ഹിയിലെ കര്‍ത്തവ്യപഥിലൂടെ അയോദ്ധ്യയിലെ കാഴ്ചകള്‍ അവതരിപ്പിക്കാന്‍ യു പി ഒരുങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രണ്ടാം തവണയും അയോദ്ധ്യയെ കൊണ്ടുവരാന്‍ യു പി തീരുമാനിച്ചത്....

Read moreDetails

21 ദ്വീപുകള്‍ പരമവീര ചക്ര പുരസ്‌കാര ജേതാക്കളുടെ പേരില്‍ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ 21 ദ്വീപുകള്‍ പരമവീര ചക്ര പുരസ്‌കാര ജേതാക്കളുടെ പേരില്‍ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യഥാര്‍ത്ഥ ജീവിതത്തിലെ നായകന്മാര്‍ക്ക് അര്‍ഹമായ ബഹുമതിയും...

Read moreDetails

ദരിദ്രര്‍ക്കു സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി

മുംബൈ: രാജ്യത്തെ ദരിദ്രര്‍ക്കും പാവപ്പെട്ടവര്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയും സഖ്യകക്ഷികളും ഒരിക്കലും വികസനത്തേക്കാള്‍ രാഷ്ട്രീയത്തിന് മുന്‍ഗണന നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു....

Read moreDetails
Page 28 of 394 1 27 28 29 394

പുതിയ വാർത്തകൾ