ദേശീയം

പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിര്‍ണയത്തില്‍ ഇടപെടാനാകില്ലെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിര്‍ണയം സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും അതില്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വില വര്‍ധനവ് ഇടയ്ക്കിടെയുണ്ടാകുന്ന പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട്...

Read moreDetails

കൊച്ചി മെട്രോയ്ക്ക് കൊറിയന്‍ സാങ്കേതികവിദ്യ

ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതിക്കായി കൊറിയന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഇ. ശ്രീധരന്‍. ചക്രങ്ങള്‍ ഇല്ലാതെ പൂര്‍ണമായും...

Read moreDetails

ഉത്തര്‍പ്രദേശിനെ നാലായി വിഭജിക്കാനുള്ള തീരുമാനത്തിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം

ഉത്തര്‍പ്രദേശിനെ നാലായി വിഭജിക്കാനുള്ള തീരുമാനത്തിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി മായാവതിയാണ് ഇക്കാര്യം അറിയിച്ചത്. ബുന്ദേല്‍ഖണ്ഡ്, അവാദ് പ്രദേശ്, പൂര്‍വാഞ്ചല്‍, പശ്ചിം പ്രദേശ് എന്നിങ്ങനെ...

Read moreDetails

എം.വി.ജയരാജന് ജാമ്യം അനുവദിച്ചു

കോടതിയലക്ഷ്യ കേസില്‍ ആറ് മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട എം.വി.ജയരാജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പതിനായിരം രൂപയുടെ ബോണ്ട് ഹാജരാക്കുകയും ഹൈക്കോടതി ഉത്തരവിട്ട പിഴയായ രണ്ടായിരം രൂപ...

Read moreDetails

അഗ്നി 2 പ്രൈം ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായി

ഇന്ത്യയുടെ ആണവായുധ ശക്തിക്ക് കൂടുതല്‍ കരുത്തു പകര്‍ന്ന് അഗ്നി 2 പ്രൈം ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായി. 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്നി 2 മിസൈലിന്റെ പരിഷ്‌കൃതരൂപമാണ്...

Read moreDetails

പെട്രോളിന് രണ്ട് രൂപ കുറയ്ക്കാന്‍ സാധ്യത

പെട്രോള്‍ ലിറ്ററിന് രണ്ട് രൂപ വരെ കുറയ്ക്കാന് സാധ്യത. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണ് വില കുറയ്ക്കാന്‍ കാരണം. പെട്രോളിയം കമ്പനികളുടെ യോഗം ബുധനാഴ്ച...

Read moreDetails

ഇരട്ടപ്പദവി വിവാദം:പി.സി.ജോര്‍ജ് തിരഞ്ഞെടുപ്പു കമ്മിഷന് വിശദീകരണം നല്‍കി

ഇരട്ടപ്പദവി വിവാദത്തില്‍ പി.സി.ജോര്‍ജ് തിരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കി. കേരളത്തില്‍ ചീഫ് വിപ്പിന്റെ പദവി ഇരട്ടപ്പദവിയല്ലെന്ന് വിശദീകരണം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന്റെ പകര്‍പ്പും സമര്‍പ്പിച്ചിട്ടുണ്ട്.

Read moreDetails

എം.വി.ജയരാജന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

കോടതിയലക്ഷ്യ കേസില്‍ ആറുമാസം തടവ് ശിക്ഷ വിധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സിപിഎം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. രണ്ട് ഭാഗങ്ങളിലായി 400 പേജുള്ള...

Read moreDetails

മെക്‌സിക്കന്‍ ആഭ്യന്തരമന്ത്രി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

മെക്‌സിക്കന്‍ ആഭ്യന്തരമന്ത്രി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. മെക്‌സിക്കോയിലെ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മന്ത്രി ഫ്രാന്‍സിസ്‌കോ ബ്ലാക് മോറയാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. മോറയുടെ പേഴ്‌സണല്‍ സ്റ്റാഫ്...

Read moreDetails

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ധാരണയായി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ധാരണ. മാലെദ്വീപില്‍ സാര്‍ക്ക് ഉച്ചകോടിയോട് അനുബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും തമ്മില്‍...

Read moreDetails
Page 298 of 393 1 297 298 299 393

പുതിയ വാർത്തകൾ