ദേശീയം

എം.വി.ജയരാജന് ജാമ്യം അനുവദിച്ചു

കോടതിയലക്ഷ്യ കേസില്‍ ആറ് മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട എം.വി.ജയരാജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പതിനായിരം രൂപയുടെ ബോണ്ട് ഹാജരാക്കുകയും ഹൈക്കോടതി ഉത്തരവിട്ട പിഴയായ രണ്ടായിരം രൂപ...

Read moreDetails

അഗ്നി 2 പ്രൈം ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായി

ഇന്ത്യയുടെ ആണവായുധ ശക്തിക്ക് കൂടുതല്‍ കരുത്തു പകര്‍ന്ന് അഗ്നി 2 പ്രൈം ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായി. 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്നി 2 മിസൈലിന്റെ പരിഷ്‌കൃതരൂപമാണ്...

Read moreDetails

പെട്രോളിന് രണ്ട് രൂപ കുറയ്ക്കാന്‍ സാധ്യത

പെട്രോള്‍ ലിറ്ററിന് രണ്ട് രൂപ വരെ കുറയ്ക്കാന് സാധ്യത. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണ് വില കുറയ്ക്കാന്‍ കാരണം. പെട്രോളിയം കമ്പനികളുടെ യോഗം ബുധനാഴ്ച...

Read moreDetails

ഇരട്ടപ്പദവി വിവാദം:പി.സി.ജോര്‍ജ് തിരഞ്ഞെടുപ്പു കമ്മിഷന് വിശദീകരണം നല്‍കി

ഇരട്ടപ്പദവി വിവാദത്തില്‍ പി.സി.ജോര്‍ജ് തിരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കി. കേരളത്തില്‍ ചീഫ് വിപ്പിന്റെ പദവി ഇരട്ടപ്പദവിയല്ലെന്ന് വിശദീകരണം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന്റെ പകര്‍പ്പും സമര്‍പ്പിച്ചിട്ടുണ്ട്.

Read moreDetails

എം.വി.ജയരാജന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

കോടതിയലക്ഷ്യ കേസില്‍ ആറുമാസം തടവ് ശിക്ഷ വിധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സിപിഎം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. രണ്ട് ഭാഗങ്ങളിലായി 400 പേജുള്ള...

Read moreDetails

മെക്‌സിക്കന്‍ ആഭ്യന്തരമന്ത്രി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

മെക്‌സിക്കന്‍ ആഭ്യന്തരമന്ത്രി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. മെക്‌സിക്കോയിലെ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മന്ത്രി ഫ്രാന്‍സിസ്‌കോ ബ്ലാക് മോറയാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. മോറയുടെ പേഴ്‌സണല്‍ സ്റ്റാഫ്...

Read moreDetails

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ധാരണയായി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ധാരണ. മാലെദ്വീപില്‍ സാര്‍ക്ക് ഉച്ചകോടിയോട് അനുബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും തമ്മില്‍...

Read moreDetails

കസബിനെ തൂക്കിലേറ്റുക തന്നെ വേണമെന്നു പാകിസ്താന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്

മുംബൈ ആക്രമണക്കേസില്‍ കോടതി വധശിക്ഷ വിധിച്ച അജ്മല്‍ കസബ് തീവ്രവാദിയാണെന്നും അദ്ദേഹത്തെ തൂക്കിലേറ്റുക തന്നെ വേണമെന്നും പാകിസ്താന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്. മാലെദ്വീപില്‍ സാര്‍ക്ക് ഉച്ചകോടിക്കെത്തിയപ്പോഴായിരുന്നു...

Read moreDetails

സര്‍ദാര്‍പുര കൂട്ടക്കൊല: പ്രതികള്‍ക്ക് ജീവപര്യന്തം

അഹമ്മദാബാദ്: ഗോധ്ര കലാപത്തിന് ശേഷം നടന്ന സര്‍ദാര്‍പുര കൂട്ടക്കൊലക്കേസില്‍ പ്രതികളായ 31 പേരെ ജീവപര്യന്തം തടവിന് പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. കോടതി ജഡ്ജ് എസ്.സി. ശ്രീവാസ്തവയാണ്...

Read moreDetails

ഹരിദ്വാറില് തിക്കിലും തിരക്കിലുംപെട്ട് 16 പേര്‍ മരിച്ചു

ഹരിദ്വാറിലെ ചാന്ദിദ്വീപ് പ്രദേശത്തെ ആശ്രമത്തില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 16 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റു. അതേസമയം 22 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഒരു...

Read moreDetails
Page 299 of 394 1 298 299 300 394

പുതിയ വാർത്തകൾ