ദേശീയം

പെട്രോള്‍ വില കുറയ്ക്കാന്‍ സാധ്യത

ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞസാഹചര്യത്തില്‍ രാജ്യത്ത് പെട്രോള്‍ വില നേരിയ തോതില്‍ കുറയ്ക്കാന്‍ സാധ്യത. അടുത്ത ചൊവ്വാഴ്ചയോടെ, എണ്ണക്കമ്പനികള്‍ പെട്രോള്‍ വിലയില്‍ ലിറ്ററിന് 1.50 രൂപയുടെ...

Read more

രാജിവയ്‌ക്കേണ്ടതില്ലെന്ന് എ.കെ.ആന്റണി

ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി എ.കെ.ആന്റണി. വിജിലന്‍സ് കോടതി വിധി വന്നതിന് പിന്നാലെ യോഗം ചേര്‍ന്ന യുഡിഎഫ് നേതാക്കളാണ് ഈ വിഷയത്തില്‍ എ.കെ.ആന്റണിയുടെ അഭിപ്രായം തേടിയത്. നിയമപരമായി നോക്കിയാലും...

Read more

ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് രാജിവെക്കണമെന്ന് പ്രതിപക്ഷം

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് രാജിവെക്കണാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു.

Read more

സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ആര്‍ബിഐയുടെ സൂഷ്മവിലയിരുത്തല്‍

ലോകം വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണാല്‍ അത് ഇന്ത്യയെയും സാരമായി ബാധിച്ചേക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ). നിലവിലെ സാഹചര്യം സസൂക്ഷമം വിലയിരുത്തുകയാണെന്നും ആര്‍.ബി.ഐ പറഞ്ഞു. അമേരിക്കയുടെ...

Read more

മിഗ്-21 യുദ്ധ വിമാനങ്ങള്‍ ഒഴിവാക്കി പുതിയ മീഡിയം മള്‍ട്ടി റോള്‍ കോംബാറ്റ് എയര്‍ ക്രാഫ്റ്റുകള്‍ വരുന്നു

മിഗ്-21 യുദ്ധ വിമാനങ്ങള്‍ 2017ഓടെ പൂര്‍ണമായും ഒഴിവാക്കാന്‍ വ്യോമസേന തീരുമാനിച്ചു. ഈ അടുത്തകാലത്തുണ്ടായ അപകടങ്ങളാണ് ഈ തീരുമാനത്തിലെത്തിയത്.

Read more

സിങ്‌വി കോടതിയില്‍ ഹാജരായത് വ്യക്തിപരമായ കാര്യമെന്ന് ബിജെപി

എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിര്‍മാതാക്കള്‍ക്കു വേണ്ടി കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി കോടതിയില്‍ ഹാജരായത് വ്യക്തിപരമായ കാര്യമെന്ന് ബിജെപി. കീടനാശിനി സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ആശങ്കയുണ്ട്. എന്നാല്‍ അഭിഭാഷകവൃത്തിയും രാഷ്ട്രീയവും...

Read more

ഏകദിനം: രാഹുല്‍ ദ്രാവിഡിനെ ഉള്‍പ്പെടുത്തി; ശ്രീശാന്തും ഹര്‍ഭജനും ടീമിലില്ല

ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി 20 മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശ്രീശാന്തും ഹര്‍ഭജനും ടീമിലില്ല. ഇംഗ്ലണ്ടിനെതിരെ രണ്ടു ടെസ്റ്റുകളിലും മികച്ച പ്രകടനം കാഴ്ച വച്ച രാഹുല്‍ ദ്രാവിഡിനെ...

Read more

അച്ചടക്ക നടപടികള്‍ക്കെതിരെ വി.എസ്. കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കി

തനിക്ക് അനുകൂലമായി പ്രകടനം നടത്തിയതിന്റെ പേരിലുള്ള അച്ചടക്ക നടപടികള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കി.

Read more

എന്‍ഡോസള്‍ഫാന്‍: യുഡിഎഫ് എംപിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

രാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുളള യുഡിഎഫ് എംപിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെ കുറിച്ച് പരിശോധിക്കാന്‍ കൃഷിമന്ത്രി ശരദ് പവാറിനു നിര്‍ദേശം നല്‍കിയെന്ന്...

Read more

ആചാര്യ ബാലകൃഷ്ണയെ സിബിഐ ചോദ്യം ചെയ്തു

യോഗ ഗുരു ബാബ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ചോദ്യംചെയ്യലിന് സിബിഐയ്ക്കു മുന്‍പാകെ ഹാജരായി.രാവിലെ 11.15ഓടെ യാണ് അദ്ദേഹം സിബിഐ ഓഫിസിലെത്തിയത്.

Read more
Page 317 of 389 1 316 317 318 389

പുതിയ വാർത്തകൾ