ദേശീയം

പാക്കിസ്ഥാന്‍ സൈന്യം മൂന്നാം തവണയും വെടിനിര്‍ത്തല്‍ ലംഘിച്ചു

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ സേന തിരിച്ചു വെടിയുതിര്‍ത്തു. ഒരു മണിക്കൂറോളം പരസ്പരം വെടിവയ്പു തുടര്‍ന്നതായാണു റിപ്പോര്‍ട്ട്. പൂഞ്ച് ജില്ലയിലെ അതിര്‍ത്തിയിലാണു...

Read moreDetails

അന്ന ഹസാരെ ഇന്ന് ജയില്‍ മോചിതനാകും

14 ദിവസം നിരാഹാര സമരം അനുവദിക്കാമെന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥയ്ക്ക് അനുകൂലമായ നിലാപാടെടുത്തതോടെ അന്ന ഹസാരെയുടെ മോചനത്തിന് വഴിതെളിഞ്ഞിരിക്കയാണ്. ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തുടനീളം സമരം വ്യാപകമാകുന്നതിനിടെ അദ്ദേഹത്തെ...

Read moreDetails

രാംലീലാ മൈതാനിയില്‍ ഒരാഴ്ച സമരം നടത്താന്‍ സര്‍ക്കാര്‍ അനുമതി

ഒരാഴ്ചത്തേക്ക് രാംലീലാ മൈതാനിയില്‍ നിരാഹാര സമരവേദി അനുവദിച്ച് ഹസാരെ സംഘത്തോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. എന്നാല്‍, ഒരു മാസത്തെ സമരത്തിന് രാംലീലാ മൈതാനി അനുവദിക്കണമെന്ന നിലപാടിലാണ് അണ്ണാ ഹസാരെ.

Read moreDetails

ജസ്റ്റിസ് സൗമിത്രസെന്നിന്റെ ഇംപീച്ച്‌മെന്‍റ് നടപടി തുടങ്ങി

സാമ്പത്തിക കുറ്റാരോപിതനായ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സൗമിത്രസെന്നിന്റെ കുറ്റവിചാരണ (ഇംപീച്ച്‌മെന്റ്) നടപടി രാജ്യസഭയില്‍ ആരംഭിച്ചു. സി.പി.എം.പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ 57 സഭാംഗങ്ങള്‍ സമര്‍പ്പിച്ച...

Read moreDetails

പ്രധാനമന്ത്രിയുടെ പ്രസ്താവന അത്യന്തം നിരാശാജനകം: ബി.ജെ.പി

അന്ന ഹസാരെയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന അത്യന്തം നിരാശാജനകമെന്ന് ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

Read moreDetails

പാര്‍ലമെന്റിന്റെ അധികാരത്തെ ചോദ്യം ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി

പാര്‍ലമെന്റിന്റെ അധികാരത്തെ ചോദ്യം ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് പറഞ്ഞു. അന്ന ഹസാരെയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. വിവിധ കക്ഷികളുമായി...

Read moreDetails

അന്ന ഹസാരെ ഉടന്‍ ജയില്‍ മോചിതനാകും

ജയില്‍ മോചിതനായ അന്ന ഹസാരെ ഉടന്‍ പുറത്തിറങ്ങുമെന്ന് സൂചന. സ്വാമി അഗ്‌നിവേശ് ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കയായിരുന്നു. പുറത്തിറങ്ങുന്ന ഹസാരെ ജെ.പി പാര്‍ക്കില്‍ സമരം...

Read moreDetails

ഹസാരെയെ അറസ്റ്റ് ചെയ്തത് സമാധാനം നിലനിര്‍ത്താന്‍: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സമാധാനം നിലനിര്‍ത്തുകയെന്ന സര്‍ക്കാരിന്റെ ബാധ്യത നിറവേറ്റാനാണ്   അന്ന ഹസാരെയെ അറസ്റ്റ് ചെയ്തതെന്ന്‌   പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സമാധാനപരമായി...

Read moreDetails

ഹസാരെയെ ഒരാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലേക്ക് അയച്ചു

നിരാഹാര സമരം ആരംഭിക്കുന്നതിനു മുന്‍പു അറസ്റ്റിലായ അന്നാ ഹസാരെയെ ഒരാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലേക്ക് അയച്ചു. വ്യക്തിഗത ജാമ്യത്തില്‍ ഒപ്പുവയ്ക്കാന്‍ ഹസാരെ വിസമ്മതിച്ചതിനാലാണ് ഈ നടപടിയെന്നു...

Read moreDetails

കുരിയാര്‍കുറ്റി കാരപ്പാറ വിജിലന്‍സ് കേസില്‍ ടി.എം.ജേക്കബിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി

കുരിയാര്‍കുറ്റി കാരപ്പാറ വിജിലന്‍സ് കേസില്‍ ഭക്ഷ്യമന്ത്രി ടി.എം.ജേക്കബിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. ജേക്കബിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. ജേക്കബിനെ വിചാരണ ചെയ്യാന്‍ തെളിവില്ലെന്നു ജസ്റ്റിസ് ദല്‍ബീര്‍...

Read moreDetails
Page 318 of 393 1 317 318 319 393

പുതിയ വാർത്തകൾ