സാമ്പത്തിക കുറ്റാരോപിതനായ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സൗമിത്രസെന്നിന്റെ കുറ്റവിചാരണ (ഇംപീച്ച്‌മെന്റ്) നടപടി രാജ്യസഭയില്‍ ആരംഭിച്ചു. സി.പി.എം.പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ 57 സഭാംഗങ്ങള്‍ സമര്‍പ്പിച്ച...
Read moreDetailsഅന്ന ഹസാരെയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന അത്യന്തം നിരാശാജനകമെന്ന് ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
Read moreDetailsപാര്‍ലമെന്റിന്റെ അധികാരത്തെ ചോദ്യം ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് പറഞ്ഞു. അന്ന ഹസാരെയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. വിവിധ കക്ഷികളുമായി...
Read moreDetailsജയില്‍ മോചിതനായ അന്ന ഹസാരെ ഉടന്‍ പുറത്തിറങ്ങുമെന്ന് സൂചന. സ്വാമി അഗ്‌നിവേശ് ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കയായിരുന്നു. പുറത്തിറങ്ങുന്ന ഹസാരെ ജെ.പി പാര്‍ക്കില്‍ സമരം...
Read moreDetailsന്യൂഡല്‍ഹി: സമാധാനം നിലനിര്‍ത്തുകയെന്ന സര്‍ക്കാരിന്റെ ബാധ്യത നിറവേറ്റാനാണ് അന്ന ഹസാരെയെ അറസ്റ്റ് ചെയ്തതെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സമാധാനപരമായി...
Read moreDetailsനിരാഹാര സമരം ആരംഭിക്കുന്നതിനു മുന്‍പു അറസ്റ്റിലായ അന്നാ ഹസാരെയെ ഒരാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലേക്ക് അയച്ചു. വ്യക്തിഗത ജാമ്യത്തില്‍ ഒപ്പുവയ്ക്കാന്‍ ഹസാരെ വിസമ്മതിച്ചതിനാലാണ് ഈ നടപടിയെന്നു...
Read moreDetailsകുരിയാര്‍കുറ്റി കാരപ്പാറ വിജിലന്‍സ് കേസില്‍ ഭക്ഷ്യമന്ത്രി ടി.എം.ജേക്കബിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. ജേക്കബിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. ജേക്കബിനെ വിചാരണ ചെയ്യാന്‍ തെളിവില്ലെന്നു ജസ്റ്റിസ് ദല്‍ബീര്‍...
Read moreDetailsബഹളത്തെ തുടര്‍ന്ന് ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ബി.ജെ.പി, ജെ.യു.(ഡി), സി.പി.എം, സി.പി.ഐ, എസ്.പി, ബി.എസ്.പി അംഗങ്ങളാണ് സഭയില്‍ അന്ന ഹസാരെയുടെ അറസ്റ്റ് ചോദ്യോത്തരവേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന്...
Read moreDetailsഅന്നാ ഹസാരെ പൊലീസ് കസ്റ്റഡിയിലും നിരാഹാരത്തില്‍. വടക്കന്‍ ഡല്‍ഹിയിലെ പൊലീസ് സങ്കേതത്തില്‍ അദ്ദേഹം ജലപാനം പോലും ചെയ്യുന്നില്ലെന്ന് ഹസാരെ സംഘത്തിന്റെ വക്താവ് അറിയിച്ചു.അണ്ണാ ഹസാരെയെ പൊലീസ് ഛത്രസാല്‍...
Read moreDetailsഅന്ന ഹസാരെയുടെ അറസ്റ്റിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിച്ചു. ഹസാരെയുടെ അറസ്റ്റ് ജനാധിപത്യ വിരുദ്ധമാണെന്ന് ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു. സമരം ചെയ്യാനുള്ള ജനാധിപത്യ അവകാശത്തെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies