അന്നാ ഹസാരെയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ അദ്ദേഹത്തിന്റെ അനുയായികള്‍ സുപ്രീംകോടതിയെ സമീപിക്കും. അറസ്റ്റ് ജനാധിപത്യ വിരുദ്ധമാണെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ഹസാരെയുടെ അനുയായികളിലൊരാളും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍...
Read moreDetailsതന്നെ അറസ്റ്റു ചെയ്തതിലൂടെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കം കുറിച്ചിരിക്കുകയാണെന്ന് അണ്ണാ ഹസാരെ പറഞ്ഞു. 'പ്രിയ്യപ്പെട്ടവരേ, രണ്ടാം സ്വാതന്ത്ര്യം സമരം ഇതാ തുടങ്ങിക്കഴിഞ്ഞു. ഞാനും അറസ്റ്റിലായി. ഈ...
Read moreDetailsപ്രമുഖ ഗാന്ധിയന്‍ അന്നാ ഹസാരെ അറസ്റ്റിലായി. ശക്തമായ ലോക്പാല്‍ നിയമത്തിനു വേണ്ടി ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നതിനായി പുറപ്പെടുമ്പോള്‍ പൊലീസ് മയൂര്‍ വിഹാറില്‍...
Read moreDetailsഅഴിമതി നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ശക്തമായ ശിക്ഷാനടപടികള്‍ അനിവാര്യമാണെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പറഞ്ഞു. സ്വാതന്ത്ര്യദിന തലേന്നാള്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇന്ത്യയെ രാഷ്ട്രീയവും സാമ്പത്തികവും...
Read moreDetailsജയജയ ധര്‍മ്മ പതാകേ വാനില്‍ ഉയരുക പുണ്യപതാകേ ആയിരമായിരമാണ്ടുകള്‍ താണ്ടിയ അവികല ധര്‍മ്മ പതാകേ വിന്ധ്യ ഹിമാചല ഭൂവില്‍ ഗംഗാ യമുനാ സംഗമ ഭൂവില്‍ ഗൗരീശങ്കര ശൈവ...
Read moreDetailsപുണ്യനദിയായ ഗംഗ മലിനമാകുന്നതിലുള്ള ആശങ്ക മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അഡ്വാനി പങ്കുവച്ചു. ബോംബ് സ്‌ഫോടനങ്ങളില്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ ജീവനുകള്‍ ഗംഗയിലെ മാലിന്യ പ്രശ്‌നങ്ങള്‍ മൂലം പൊലിയുന്നുണ്ടെന്ന് അദ്ദേഹം ബ്ലോഗില്‍...
Read moreDetailsന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാജ്യമെങ്ങും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ഡല്‍ഹി നഗരത്തിന്റെ സുരക്ഷ സൈന്യം ഏറ്റെടുത്തു. അടിയന്തര സാഹചര്യം നേരിടാന്‍ തയാറായിരിക്കാന്‍ ദ്രുതകര്‍മസേനയ്ക്കും...
Read moreDetailsഇന്ത്യന്‍ റെയില്‍വെ ഡീസലിന് പകരം പ്രകൃതി വാതകം ഇന്ധനമാക്കാന്‍ പദ്ധതിയിടുന്നു. ഇതുവഴി ചെലവു കുറയ്ക്കുകയും മലിനീകരണം നിയന്ത്രിക്കുകയുമാണ് ലക്ഷ്യം. ട്രെയിന്‍ എന്‍ജിനിലും ഫാക്ടറികളിലും വര്‍ക്ക്‌ഷോപ്പുകളിലും എല്‍എന്‍ജി ഉപയോഗപ്പെടുത്തുന്നതിനായി...
Read moreDetailsരാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുളള 14 ഉദ്യോഗസ്ഥര്‍ വിവിധ മെഡലുകള്‍ക്ക് അര്‍ഹരായി.എഡിജിപി മഹേഷ് കുമാര്‍ സിംഗ്ല, എന്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് വിശിഷ്ട സേവാ മെഡല്‍.
Read moreDetailsചെന്നൈ: തമിഴ് വംശജരെ അധിക്ഷേപിച്ച അമേരിക്കന്‍ നയതന്ത്ര പ്രതിനിധി തമിഴ് ജനതയോട് മാപ്പ് പറയണമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. തമിഴര്‍ വൃത്തിഹീനരും കറുത്തവരുമാണെന്ന് ചെന്നൈയിലെ യു.എസ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies