ദേശീയം

ജെ ഡെ വധം: ഛോട്ടാ രാജന്റെ സഹായി അറസ്‌റ്റില്‍

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജെ.ഡെയെ വധിച്ച സംഭവത്തില്‍ അധോലോക നേതാവ്‌ ഛോട്ടാ രാജന്റെ സഹായിയെ മുംബൈ പോലീസ്‌ അറസ്റ്റു ചെയ്‌തു.

Read moreDetails

ലോക്‌പാല്‍ ബില്‍: സര്‍വകക്ഷിയോഗം ഇന്ന്

ലോക്പാല്‍ ബില്‍ നടപ്പാക്കുന്നതുസംബന്ധിച്ചുള്ള കൂടിയാലോചനയ്ക്കായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിട്ടുള്ള സര്‍വകക്ഷിയോഗം ഇന്ന് നടക്കും. പ്രധാനമന്ത്രിയെയും കോടതിയെയും ലോക്പാലിന്റെ കീഴില്‍ കൊണ്ടുവരണമെന്നതടക്കമുള്ള പൊതുസമൂഹ പ്രതിനിധികളുടെ നിര്‍ദേശങ്ങളെ എങ്ങനെയാണ് സ്വീകരിക്കേണ്ടതെന്നാണ് യോഗം...

Read moreDetails

ഇടതുപക്ഷവും സ്വാശ്രയ മാനേജ്‌മെന്റുകളും പുനര്‍ വിചിന്തനത്തിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോടതി വിധികളുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷവും സ്വാശ്രയ മാനേജ്‌മെന്റുകളും പുനര്‍ വിചിന്തനത്തിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിനോട് സഹകരിക്കാന്‍ ഇനിയെങ്കിലും  ഇന്‍ര്‍ചര്‍ച്ച് കൗണ്‍സില്‍ തയ്യാറാകണം. സര്‍ക്കാര്‍ ആര്‍ക്കും...

Read moreDetails

മെഡിക്കല്‍ പി.ജി പ്രവേശനം വെള്ളിയാഴ്‌ച വരെ നീട്ടി

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെ സര്‍ക്കാര്‍ ക്വാട്ടയിലുള്ള പി.ജി സീറ്റുകളില്‍ പ്രവേശനത്തിനുള്ള തീയതി സുപ്രീം കോടതി ജൂലായ്‌ ഒന്നു വരെ നീട്ടി. കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍...

Read moreDetails

രാഹുല്‍ഗാന്ധി അടുത്ത പ്രധാനമന്ത്രി ആകുന്നതിനോട് വിയോജിപ്പില്ലെന്ന് മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി അടുത്ത പ്രധാനമന്ത്രി ആകുന്നതിനോട് വിയോജിപ്പില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ പത്രാധിപന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ ലോക്പാലിന്റെ...

Read moreDetails

ജെ.ഡേയ്‌ക്കുനേരെ നിറയൊഴിച്ചത്‌ മലയാളി

പത്രപ്രവര്‍ത്തകന്‍ ജെ.ഡേയ്‌ക്കു നേരെ നിറയൊഴിച്ച സതീഷ്‌ കാലിയ എന്ന രോഹിത്‌ തങ്കപ്പന്‍ ജോസഫ്‌ തിരുവനന്തപുരം പൂവാര്‍ സ്വദേശിയാണെന്നു മുംബൈ പൊലീസ്‌.

Read moreDetails

ദര്‍ശനപുണ്യം തേടി: അമര്‍നാഥ്‌ യാത്ര ആരംഭിച്ചു

ദക്ഷിണ കാശ്മീരിലെ ഹിമാലയ പര്‍വതനിരകളില്‍ സ്ഥിതിചെയ്യുന്ന അമര്‍നാഥ്‌ ക്ഷേത്രത്തിലേക്കുള്ള ഈ വര്‍ഷത്തെ യാത്രക്ക്‌ ഇന്നലെ ആരംഭിച്ചു.

Read moreDetails
Page 331 of 395 1 330 331 332 395

പുതിയ വാർത്തകൾ