അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍നിന്ന് സുരക്ഷിത സ്ഥലത്തേയ്ക്ക് താവളം മാറ്റിയതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇതുസംബന്ധിച്ച് സൂചനകള്‍ നല്‍കിയത്.
Read moreDetailsകൊച്ചി: എസ്.എന്‍.സി. ലാവ്‌ലിന്‍ കേസില്‍ സി.പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സി.ബി.ഐ കോടതിയുടെ വിമര്‍ശനം. ഒഴിവാക്കാനാകാത്ത പൊതുയോഗങ്ങളില്‍ പങ്കെടുക്കേണ്ടതിനാല്‍ കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന അപേക്ഷ...
Read moreDetailsനാരിയെ പൂജിച്ച പാരന്പര്യത്തിന്റെ ഉടമസ്ഥരായ ആര്‍ഷഭാരത്ത്തിന് ലജ്ജിക്കേണ്ട സ്ഥിതി. ഇന്ന് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്ത്.
Read moreDetailsതേനീച്ചകള്‍ കൂടുകൂട്ടിയതിനെതുടര്‍ന്ന് ഡല്‍ഹി മെട്രോയുടെ ഗിറ്റോര്‍നി മെട്രോ സ്‌റ്റേഷന്‍ അടച്ചു. പ്രധാനകവാടത്തിനു സമീപം കൂടുകൂട്ടിയ തേനിച്ചകളെ പുറത്താക്കാന്‍ സ്‌റ്റേഷന്‍ അധികൃതര്‍ ആദ്യം ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
Read moreDetailsമുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ജെ.ഡെ.യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥനും സംശയത്തിന്റെ നിഴലില്‍.
Read moreDetailsനഗരത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജെ.ഡെ എന്നറിയപ്പെട്ട ജ്യോതിര്‍മയി ഡെ (56) വെടിയേറ്റ് മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 3.30ന് പവായിലെ അദ്ദേഹത്തിന്റെ വസതിക്ക് സമീപം അജ്ഞാതരായ നാലുപേരാണ് വെടിവെച്ചത്.
Read moreDetailsയോഗ ഗുരു ബാബ രാംദേവ് നിരാഹാരം അവസാനിപ്പിച്ചു. ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ സന്ന്യാസിമാരുടെ സംഘം നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഒമ്പത് ദിവസമായി തുടരുന്ന നിരാഹാരം...
Read moreDetailsബാബ രാംദേവ് നിരാഹാരം അവസാനിപ്പിക്കണമെന്ന് ആര്‍.എസ്. എസ് ആവശ്യപ്പെട്ടു. കള്ളപ്പണത്തിനും അഴിമതിയ്ക്കുമെതിരായ പോരാട്ടത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കേണ്ട ബാബയുടെ ആരോഗ്യസ്ഥിതിയില്‍ ആര്‍. എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ആശങ്ക...
Read moreDetails2 ജി സ്‌പെക്‌ട്രം അഴിമതിക്കേസില്‍ ഡി.എം.കെ. നേതാവ് കനിമൊഴിയും കലൈഞ്‌ജര്‍ ടി.വി. എം.ഡി. ശരത്‌കുമാറും സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും.
Read moreDetailsഅഴിമതിയ്‌ക്കെതിരെ നിരാഹാര സമരം നടത്തവെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഡെറാഡൂണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യോഗാചാര്യന്‍ ബാബ രാംദേവിന്റെ ആരോഗ്യനില മെച്ചപ്പെട്ട്‌വരുന്നതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്‌ടര്‍മാര്‍ അറിയിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies