നിരോധിത സംഘടനയായ സിമിയുടെ വാഗമണ്ണിലെ തീവ്രവാദ ക്യാംപില്‍ പങ്കെടുത്ത ഒരാള്‍ കൂടി പോലീസ് പിടിയിലായി. ജാര്‍ഖണ്ഡ് സ്വദേശിയും ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗവുമായ ഡാനിഷ് റിയാസിനെയാണ് ക്രൈംബ്രാഞ്ച് സംഘം...
Read moreDetailsജമ്മു കശ്മീരിലെ മുതിര്‍ന്ന ബി.ജെ.പി. നേതാവായ ജിതേന്ദ്ര സിങ്ങിന് അമേരിക്ക വിസ നിഷേധിച്ചു.
Read moreDetailsആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകസാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നു. ജൂലായ് രണ്ടുമുതല്‍ ഏഴുവരെ ബെര്‍ലിനിലെ ഒളിമ്പിയാ സ്റ്റേഡിയത്തിലാണ് പരിപാടി. 151 രാജ്യങ്ങളില്‍ നിന്നായി 70,000 ത്തോളം പേര്‍...
Read moreDetails2ജി സ്പെക്ട്രം കേസില്‍ ഡി.എം.കെ നേതാവും രാജ്യസഭാംഗവുമായ കനിമൊഴിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കലൈഞ്ഞജര്‍ ടി.വി എം.ഡി ശരത്കുമാറിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി.
Read moreDetailsപത്രപ്രവര്‍ത്തകര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ ശക്തമായ നിയമം വേണമെന്നാവശ്യപ്പെട്ട് ശക്തമായ നിയമം വേണമെന്നാവശ്യപ്പെട്ട് ഗാന്‌ധിയന്‍ അന്ന ഹസാരെ പ്രധാനമന്ത്രിക്ക് കത്തെഴുതി.
Read moreDetailsപ്രധാനമന്ത്രിയെ ലോക്‌പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന പൊതുസമൂഹ പ്രതിനിധികളുടെ ആവശ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിക്കുന്ന സര്‍വകക്ഷിയോഗം അടുത്ത മാസം നടന്നേക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന...
Read moreDetailsതമിഴ്‌നാട് സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത ലാപ്പ്‌ടോപ്പുകളില്‍ സര്‍ക്കാര്‍ മുദ്ര പതിപ്പിക്കും ചെന്നൈ: തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളില്‍ ഉള്‍പ്പെട്ട ഉപകരണങ്ങള്‍ വാങ്ങി ജനങ്ങള്‍ വില്‍പ്പന നടത്തുന്നത് ഒഴിവാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ...
Read moreDetailsഅധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍നിന്ന് സുരക്ഷിത സ്ഥലത്തേയ്ക്ക് താവളം മാറ്റിയതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇതുസംബന്ധിച്ച് സൂചനകള്‍ നല്‍കിയത്.
Read moreDetailsകൊച്ചി: എസ്.എന്‍.സി. ലാവ്‌ലിന്‍ കേസില്‍ സി.പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സി.ബി.ഐ കോടതിയുടെ വിമര്‍ശനം. ഒഴിവാക്കാനാകാത്ത പൊതുയോഗങ്ങളില്‍ പങ്കെടുക്കേണ്ടതിനാല്‍ കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന അപേക്ഷ...
Read moreDetailsനാരിയെ പൂജിച്ച പാരന്പര്യത്തിന്റെ ഉടമസ്ഥരായ ആര്‍ഷഭാരത്ത്തിന് ലജ്ജിക്കേണ്ട സ്ഥിതി. ഇന്ന് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്ത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies