ദേശീയം

റാണ വിധി: തിരിച്ചടിയാവില്ലെന്ന് ഇന്ത്യ

മുംബൈ ഭീകരാക്രമണ കേസില്‍ തഹാവൂര്‍ റാണയെ കുറ്റവിമുക്‌തമാക്കിയ ഷിക്കാഗോ കോടതിയുടെ നടപടി തിരിച്ചടിയല്ലെന്നു ഇന്ത്യ. ഇതു്‌ മറ്റ്‌ രാജ്യങ്ങളിലെ തീവ്രവാദികളുടെ വിചാരണയെ പ്രതികൂലമായി ബാധിക്കില്ലെന്നു ആഭ്യന്തര സുരക്ഷാ...

Read moreDetails

രാംദേവിന്റെ ആസ്തി 1100 കോടി രൂപ

അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ അനിശ്ചിതകാലസത്യാഗ്രഹം നടത്തുന്ന യോഗ ഗുരു ബാബ രാംദേവിന്റെ ആസ്തി 1100 കോടി രൂപ. എല്ലാ ട്രസ്റ്റുകളുടെയും ആകെ മൂലധനം 426.19 കോടി രൂപ വരുമെന്നും...

Read moreDetails

ലോക്പാല്‍ ബില്‍ വൈകിച്ചാല്‍ പ്രക്ഷോഭം നടത്തുമെന്ന് ഹസാരെ

ലോക്പാല്‍ ബില്‍ വൈകിച്ചാല്‍ ദേശവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് അന്ന ഹസാരെ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

Read moreDetails

രാംദേവിന്റെ ആരോഗ്യം ആശങ്കയില്‍

യോഗാഗുരു ബാബാ രാംദേവിന്റെ നിരാഹാര സമരം അഞ്ചാംദിവസത്തിലേക്ക്‌ കടന്നതോടെ ആരോഗ്യനില ആശങ്കാജനകമായി. ദ്രവരൂപത്തിലുള്ള ഭക്ഷണമെങ്കിലും കഴിക്കണമെന്നും നിരാഹാരം എത്രയും പെട്ടെന്ന്‌ അവസാനിപ്പിക്കണമെന്നും ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. രാംദേവിന്റെ ആരോഗ്യസ്ഥിതി...

Read moreDetails

വെല്ലൂരില്‍ ബസ്സിന് തീപിടിച്ച് 22 യാത്രക്കാര്‍ പൊള്ളലേറ്റു മരിച്ചു

തമിഴ്‌നാട്ടിലെ വെല്ലൂരിനടുത്ത് സ്വകാര്യബസ്സിന് തീപിടിച്ച് ബസ്സിലുണ്ടായിരുന്ന 22 പേര്‍ വെന്തുമരിച്ചു. അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

Read moreDetails

പോലീസ് നടപടി നിര്‍ഭാഗ്യകരവും ജനാധിപത്യത്തിനേറ്റ കളങ്കവും: ബാബാ രാംദേവ്

സര്‍ക്കാര്‍ സമീപിക്കുകയാണെങ്കില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് യോഗ ഗരു രാംദേവ് അറിയിച്ചു. രാംലീല മൈതാനിയിലെ പോലീസ് നടപടി നിര്‍ഭാഗ്യകരമായി പോയെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് മാപ്പ് കൊടുക്കുകയാണെന്നും...

Read moreDetails

ബോയിങ്ങിന്റെ പത്ത് ‘ഹെവി ലിഫ്റ്റ്’ സൈനികവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമായി

ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ ബോയിങ്ങിന്റെ പത്ത് 'ഹെവി ലിഫ്റ്റ്' സൈനികവിമാനങ്ങള്‍ വാങ്ങാനുള്ള പ്രതിരോധവകുപ്പിന്റെ നിര്‍ദേശത്തിന് സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാസമിതി തിങ്കളാഴ്ച അംഗീകാരം നല്‍കി. 18,450 കോടി രൂപയുടെതാണ് കരാര്‍....

Read moreDetails

രാംദേവ് ഹരിദ്വാറില്‍ സത്യാഗ്രഹം തുടങ്ങി

ഡെല്‍ഹി രാംലീല മൈതാനത്ത് പോലീസ് ബലപ്രയോഗത്തിലൂടെ അവസാനിപ്പിച്ച സത്യാഗ്രഹം ബാബ രാംദേവ് ഹരിദ്വാറിലെ ആശ്രമത്തില്‍ പുനരാരംഭിച്ചു.

Read moreDetails

ബാബ രാംദേവിന്റെ അറസ്റ്റ്: കേന്ദ്രത്തിന്‌ സുപ്രീംകോടതി നോട്ടീസ്‌

അഴിമതിയ്ക്കെതിരെ നിരാഹാര സമരം നടത്തിവന്ന യോഗാചാര്യന്‍ ബാബ രാംദേവിനെ ബലം പ്രയോഗിച്ച്‌ ഒഴിപ്പിച്ച പൊലീസ്‌ നടപടിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും ദല്‍ഹി പോലീസിനും നോട്ടീസ് അയച്ചു.

Read moreDetails
Page 334 of 394 1 333 334 335 394

പുതിയ വാർത്തകൾ