ദേശീയം

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണ്ട: തമിഴ്‌നാട്‌

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന സുപ്രിം കോടതിയിലെ കേസ് നിയമപരമായി തന്നെ നേരിടുമെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ സുര്‍ജിത് സിങ് ബര്‍ണാല പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരിന്റെ നയപ്രഖ്യാപന വേളയിയിലാണ്...

Read moreDetails

ദയാനിധി മാരനെതിരെ സി.ബി.ഐ അന്വേഷണം ആരംഭിച്ചു

ദയാനിധി മാരന്‍ ടെലികോം മന്ത്രിയായിരിക്കേ ചില കമ്പനികളെ വഴിവിട്ടു സഹായിച്ചുവെന്ന ആരോപണത്തെക്കുറിച്ചു സി.ബി.ഐ അന്വേഷണം തുടങ്ങി. എയര്‍സെല്ലില്‍ ഓഹരിയുണ്ടായിരുന്ന പ്രവാസി വ്യവസായി സി. ശിവശങ്കരനില്‍ നിന്നും സി.ബി.ഐ...

Read moreDetails

രാംദേവിന്‌ പിന്തുണയുമായി ഹസാരെ

അഴിമതിക്കെതിരെ യോഗാഗുരു രാംദേവ്‌ പ്രഖ്യാപിച്ച നിരാഹാരസമരത്തിന്‌ അണ്ണാ ഹസാരെ പിന്തുണപ്രഖ്യാപിച്ചു. ഈ സമരത്തില്‍ പങ്കെടുക്കാന്‍ ഞായറാഴ്‌ച ഡല്‍ഹിയിലെത്തുമെന്നും ഹസാരെ അറിയിച്ചു. അഴിമതിക്കെതിരെയുള്ള സമരത്തില്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളെ വഞ്ചിക്കാന്‍...

Read moreDetails

ചേരി വികസനത്തിന് 1000 കോടിയുടെ പദ്ധതി

ചേരികളുടെ വികസനം അടിസ്ഥാനമാക്കിയുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ 250 നഗരങ്ങളിലെ ചേരികളുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിക്കാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.

Read moreDetails

വിവാദ വിഷക്കപ്പല്‍ പ്രോബോ കോള പൊളിക്കാനായി ഇന്ത്യയിലേക്ക്

ലോകത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട വിവാദ വിഷക്കപ്പല്‍ പ്രോബോ കോള പൊളിക്കാനായി ഇന്ത്യയിലേക്ക് എത്തുന്നു.

Read moreDetails

ഇന്ത്യ, പാക്ക്‌ പ്രതിരോധ സെക്രട്ടറിതല ചര്‍ച്ചയ്‌ക്കു തുടക്കം

രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഇന്ത്യ, പാക്കിസ്‌ഥാന്‍ പ്രതിരോധ സെക്രട്ടറിതല ചര്‍ച്ചയ്‌ക്കു ഡല്‍ഹിയില്‍ തുടക്കം. ഇന്ത്യ- പാക്ക്‌ അതിര്‍ത്തിയിലെ സിയാച്ചിന്‍ മേഖലയെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന...

Read moreDetails

ഭൂമി പ്രക്ഷോഭത്തെ കുറിച്ച്‌ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട ഹര്‍ജിയില്‍ ഇടപെടാനാവില്ല: സുപ്രീംകോടതി

ഉത്തര്‍പ്രദേശിലെ ഭട്ട, പര്‍സോള്‍ ഗ്രാമത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനെ ചൊല്ലിയുണ്ടായ പ്രക്ഷോഭത്തെ കുറിച്ച്‌ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

Read moreDetails
Page 335 of 393 1 334 335 336 393

പുതിയ വാർത്തകൾ