കര്‍ണാടകയില്‍ ബി.എസ്. യെദ്യൂരപ്പ സര്‍ക്കാരിനെതിരായി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായില്ല.
Read moreDetailsലോകത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട വിവാദ വിഷക്കപ്പല്‍ പ്രോബോ കോള പൊളിക്കാനായി ഇന്ത്യയിലേക്ക് എത്തുന്നു.
Read moreDetailsവനിതാ കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാനപദ്ധതിക്ക് കേന്ദ്രാനുമതി.
Read moreDetailsചെന്നൈ, ബംഗളുരു വിമാനത്താവളങ്ങളില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്കി.
Read moreDetailsരണ്ടു ദിവസം നീണ്ടു നില്ക്കുന്ന ഇന്ത്യ, പാക്കിസ്ഥാന് പ്രതിരോധ സെക്രട്ടറിതല ചര്‍ച്ചയ്ക്കു ഡല്‍ഹിയില്‍ തുടക്കം. ഇന്ത്യ- പാക്ക് അതിര്‍ത്തിയിലെ സിയാച്ചിന്‍ മേഖലയെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന...
Read moreDetailsഉത്തര്‍പ്രദേശിലെ ഭട്ട, പര്‍സോള്‍ ഗ്രാമത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനെ ചൊല്ലിയുണ്ടായ പ്രക്ഷോഭത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
Read moreDetails2 ജി സ്പെക്ട്രം കേസില്‍ ഡി.എം.കെ. എം.പി.യും കരുണാനിധിയുടെ മകളുമായ കനിമൊഴിയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സി.ബി.ഐ. പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് കനിമൊഴിയെയും...
Read moreDetailsദല്‍ഹി ഹൈക്കോടതിക്ക് സമീപം ഇന്ന് ഉച്ചയോടെ ചെറുസ്ഫോടനം ഉണ്ടായി. കോടതിയുടെ ഏഴാം നമ്പര്‍ ഗേറ്റിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് സ്ഫോടനം ഉണ്ടായത്.
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമസ്ഥാപകനും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെ ഗുരുനാഥനുമായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 46-ാമത് മഹാസമാധി വാര്‍ഷികം മെയ് 26, 27 തീയതികളില്‍ ആചരിക്കുന്നു.
Read moreDetailsകൊച്ചി മെട്രോ റെയില്‍ പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്നത് പ്രായോഗികമല്ലെന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറെഷന് ചെയര്മാന് ഇ. ശ്രീധരന് പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies