ദേശീയം

ഇടതുപക്ഷവും സ്വാശ്രയ മാനേജ്‌മെന്റുകളും പുനര്‍ വിചിന്തനത്തിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോടതി വിധികളുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷവും സ്വാശ്രയ മാനേജ്‌മെന്റുകളും പുനര്‍ വിചിന്തനത്തിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിനോട് സഹകരിക്കാന്‍ ഇനിയെങ്കിലും  ഇന്‍ര്‍ചര്‍ച്ച് കൗണ്‍സില്‍ തയ്യാറാകണം. സര്‍ക്കാര്‍ ആര്‍ക്കും...

Read moreDetails

മെഡിക്കല്‍ പി.ജി പ്രവേശനം വെള്ളിയാഴ്‌ച വരെ നീട്ടി

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെ സര്‍ക്കാര്‍ ക്വാട്ടയിലുള്ള പി.ജി സീറ്റുകളില്‍ പ്രവേശനത്തിനുള്ള തീയതി സുപ്രീം കോടതി ജൂലായ്‌ ഒന്നു വരെ നീട്ടി. കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍...

Read moreDetails

രാഹുല്‍ഗാന്ധി അടുത്ത പ്രധാനമന്ത്രി ആകുന്നതിനോട് വിയോജിപ്പില്ലെന്ന് മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി അടുത്ത പ്രധാനമന്ത്രി ആകുന്നതിനോട് വിയോജിപ്പില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ പത്രാധിപന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ ലോക്പാലിന്റെ...

Read moreDetails

ജെ.ഡേയ്‌ക്കുനേരെ നിറയൊഴിച്ചത്‌ മലയാളി

പത്രപ്രവര്‍ത്തകന്‍ ജെ.ഡേയ്‌ക്കു നേരെ നിറയൊഴിച്ച സതീഷ്‌ കാലിയ എന്ന രോഹിത്‌ തങ്കപ്പന്‍ ജോസഫ്‌ തിരുവനന്തപുരം പൂവാര്‍ സ്വദേശിയാണെന്നു മുംബൈ പൊലീസ്‌.

Read moreDetails

ദര്‍ശനപുണ്യം തേടി: അമര്‍നാഥ്‌ യാത്ര ആരംഭിച്ചു

ദക്ഷിണ കാശ്മീരിലെ ഹിമാലയ പര്‍വതനിരകളില്‍ സ്ഥിതിചെയ്യുന്ന അമര്‍നാഥ്‌ ക്ഷേത്രത്തിലേക്കുള്ള ഈ വര്‍ഷത്തെ യാത്രക്ക്‌ ഇന്നലെ ആരംഭിച്ചു.

Read moreDetails

മെഡിക്കല്‍ പ്രവേശന പരീക്ഷ: സമയം നീട്ടിനല്‍കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍

സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്താനുള്ള സമയം നീട്ടിനല്‍കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീം കോടതിയെ അറിയിച്ചു.

Read moreDetails

സ്വയം മരിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് ബി.ജെ.പി നേതാവ്

യു.പി.എ സര്‍ക്കാറിന്റെ കീഴില്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന അഴിമതിയും വിലക്കയറ്റവും ജീവിതനൈരാശ്യമുണ്ടാക്കുന്നതിനാല്‍ സ്വയം മരിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് ബി.ജെ.പിയുടെ മധ്യപ്രദേശ് സംസ്ഥാനഅധ്യക്ഷനും രാജ്യസഭാംഗവുമായ പ്രഭാത് ഝാ രാഷ്ട്രപതിക്ക് കത്തയച്ചു.

Read moreDetails

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: 50% സീറ്റുകള്‍ സര്‍ക്കാരിനു നല്‍കാമെന്നു മെഡിക്കല്‍ മാനേജ്‌മെന്റുകള്‍

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ 50% സീറ്റുകള്‍ സര്‍ക്കാരിനു നല്‍കാമെന്നു മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയെ അറിയിച്ചു.

Read moreDetails
Page 330 of 393 1 329 330 331 393

പുതിയ വാർത്തകൾ