ദേശീയം

രജൗരി സൈനിക ക്യാമ്പിനു നേരെയുള്ള ഭീകരാക്രമണം: അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

ശ്രീനഗര്‍: രജൗരിയിലെ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ആക്രമണം നടന്ന സ്ഥലത്ത് എന്‍ഐഎ സംഘമെത്തി പരിശോധന നടത്തി. പാക്ക് കേന്ദ്രീകൃത സംഘടനകളാണ് ആക്രമണത്തിനു...

Read moreDetails

സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തിരത്തെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി. ഇത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അത്...

Read moreDetails

ശശി തരൂരിന് ഷെവലിയര്‍ പുരസ്‌കാരം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് ഷെവലിയര്‍ അവാര്‍ഡ്. ഫ്രാന്‍സിന്റെ പരമോന്നത പുരസ്‌കാരമാണ് ദി ലീജിയണ്‍ ഒഫ് ഹോണര്‍ എന്നറിയപ്പെടുന്ന ഈ അവാര്‍ഡ്. തരൂരിന്റെ രചനകള്‍ക്കും...

Read moreDetails

ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി വെങ്കയ്യ...

Read moreDetails

പ്രതിസന്ധിഘട്ടത്തില്‍ മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കി എന്‍എംസി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി മൂലം ചൈനയില്‍നിന്നും യുദ്ധം നടക്കുന്ന യുക്രെയ്‌നില്‍നിന്നും മടങ്ങിയെത്തിയ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കി ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി)....

Read moreDetails

യുദ്ധ വിമാനം തകര്‍ന്ന് പൈലറ്റുമാര്‍ മരിച്ച സംഭവത്തില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനം തകര്‍ന്ന് പൈലറ്റുമാര്‍ മരിച്ച സംഭവത്തില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന...

Read moreDetails

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: ആറുപേര്‍കൂടി കസ്റ്റഡിയില്‍

മംഗളൂരു: സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തില്‍ ആറുപേര്‍കൂടി കസ്റ്റഡിയില്‍. പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ പ്രവര്‍ത്തകരാണ് പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട്...

Read moreDetails

പ്രതിപക്ഷത്തിന് രാജ്യതാല്‍പര്യത്തേക്കാള്‍ രാഷ്ട്രീയ താല്‍പര്യമാണ് വലുത്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന് രാജ്യതാല്‍പര്യത്തേക്കാള്‍ രാഷ്ട്രീയ താല്‍പര്യമാണ് വലുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്ക് പ്രതിപക്ഷം തടസം നില്‍ക്കുകയാണ്. പ്രതിപക്ഷ ചെയ്തികളെ ജനം വെറുക്കുമെന്നും പ്രധാനമന്ത്രി...

Read moreDetails

ലോക്‌സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു: ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ് ഉള്‍പ്പെടെ നാല് എംപി മാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപിമാരായ ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജോതിമണി എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍. വിലക്കയറ്റത്തിനെതിരെ ലോക്‌സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചതിനാണ് നടപടി. മണ്‍സൂണ്‍ സമ്മേളനം...

Read moreDetails

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു

ന്യൂഡല്‍ഹി: ചരിത്രം കുറിച്ച് ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്...

Read moreDetails
Page 35 of 394 1 34 35 36 394

പുതിയ വാർത്തകൾ