ദേശീയം

മലയാളിക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: മലയാളിക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഓണം സമൂഹത്തില്‍ ഐക്യത്തിന്റെ ചൈതന്യം വര്‍ധിപ്പിക്കട്ടേയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഓണം സമത്വത്തിന്റെയും നീതിയുടെയും...

Read moreDetails

സുപ്രീം കോടതിയുടെ 49-ാമത്തെ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് യു.യു.ലളിത് സ്ഥാനമേറ്റു

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ 49-ാമത്തെ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് യു.യു. ലളിത് സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു....

Read moreDetails

ഐഎന്‍എസ് വിക്രാന്ത്: വീര സൈനികരുടേയും സ്വാതന്ത്ര്യ സമര സേനാനികളുടേയും ത്യാഗത്തിന്റെ പ്രതീകമെന്ന് നാവികസേന

ന്യൂഡല്‍ഹി: 1971ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി പോരാടിയ വീര സൈനികരുടേയും സ്വാതന്ത്ര്യ സമര സേനാനികളുടേയും ത്യാഗങ്ങള്‍ക്കുള്ള ആദരാഞ്ജലിയാണ് വിക്രാന്തിനെ പുനരുജ്ജീവനമെന്ന് നാവികസേന. രാജ്യത്തെ ആദ്യ തദ്ദേശീയ...

Read moreDetails

വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ്: യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: 2007ല്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജി സുപ്രീം...

Read moreDetails

സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി വാദങ്ങള്‍ തത്സമയം

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ കലാവധി അവസാനിക്കുന്ന ദിനം ചരിത്രത്തിന്റെ ഭാഗമാകുന്നു. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി വാദങ്ങള്‍ ഇന്ന് തത്സമയ സംപ്രേക്ഷണം...

Read moreDetails

മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം അദ്ദേഹം രാജി വച്ചു. അര നൂറ്റാണ്ടിലേറെയായി നേതൃപദവിയില്‍ ഉണ്ടായിരുന്ന ഗുലാം നബി...

Read moreDetails

ടോള്‍ പിരിക്കാന്‍ പുതിയ സംവിധാനം: ദേശീയപാതകളിലെ ടോള്‍ പ്‌ളാസകള്‍ നിര്‍ത്തലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ദേശീയപാതകളിലെ ടോള്‍ പ്‌ളാസകള്‍ നിര്‍ത്തലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പകരമായി വാഹനങ്ങളുടെ നമ്പര്‍ പ്‌ളേറ്റ് വായിച്ച് ഉടമയുടെ ലിങ്ക് ചെയ്തിരിക്കുന്ന അക്കൗണ്ടില്‍ നിന്ന് സ്വമേധയാ ടോള്‍ സ്വീകരിക്കുന്ന...

Read moreDetails

ഗുഡ്‌സ് ട്രെയിനും പാസഞ്ചറും കൂട്ടിയിടിച്ചു; അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു

മുംബൈ: മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ ട്രെയിനിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി. ഗുഡ്‌സ് ട്രെയിന്‍ പാസഞ്ചര്‍ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ അന്‍പത്തി മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതുവരെ...

Read moreDetails

മുന്‍ ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരി അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ ബിസിസിഐ സെക്രട്ടറിയും മുന്‍ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനുമായ അമിതാഭ് ചൗധരി അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. ജാര്‍ഖണ്ഡ് ക്രിക്കറ്റിന് ഫസ്റ്റ് ക്ലാസ് പദവി തിരികെ...

Read moreDetails

ജനങ്ങളുടെ ശാക്തീകരണത്തിലൂടെ ഐക്യം പുലരണം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എല്ലാ കാര്യങ്ങളിലും പ്രഥമ പരിഗണന രാജ്യത്തിനെന്ന മനോഭാവം ഉണ്ടായാല്‍ ഐക്യം ശക്തിപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇനി വരാനുള്ള 25 വര്‍ഷം പ്രധാനപ്പെട്ടതാണെന്നും രാജ്യത്തിന് അഞ്ച്...

Read moreDetails
Page 34 of 394 1 33 34 35 394

പുതിയ വാർത്തകൾ