ദേശീയം

പോപ്പുലര്‍ ഫ്രണ്ട് നിരോധനം സ്വാഗതം ചെയ്യുകയാണെന്ന് ബിജെപി

ദില്ലി: പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ബിജെപി. പോപ്പുലര്‍ ഫ്രണ്ട് നിരോധനം സ്വാഗതം ചെയ്യുകയാണെന്ന് ബിജെപി അറിയിച്ചു. നിരവധി സംസ്ഥാനങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്...

Read moreDetails

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ: കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. അഞ്ച്...

Read moreDetails

രാജ്യത്ത് 5G സേവനങ്ങള്‍ക്ക് ഒക്ടോബര്‍ 5ന് പ്രധാനമന്ത്രി തുടക്കമിടും

ന്യൂഡല്‍ഹി: കാത്തിരിപ്പുകള്‍ക്ക് വിമാരമമാകുന്നു. രാജ്യത്ത് 5G സേവനങ്ങള്‍ക്ക് ഒക്ടോബര്‍ 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിടും. ദേശീയ ബ്രോഡ്ബാന്റ് മിഷനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. രാജ്യത്തെ 80...

Read moreDetails

എന്‍ഐഎ റെയ്ഡുകള്‍ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന എന്‍ഐഎ റെയ്ഡുകള്‍ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്‍ഐഎ സംഘം അറസ്റ്റു ചെയ്തിട്ടുള്ള നേതാക്കളെ ഉടന്‍...

Read moreDetails

ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

ദില്ലി: ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐയുടെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കില്ല. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഭരണഘടനാബെഞ്ചിലെ വാദം നീണ്ടുപോകുന്നതിനാലാണ് കേസ് മാറ്റിയത്. പുതിയ തിയ്യതി പിന്നീട് അറിയിക്കും....

Read moreDetails

സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനം: ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിച്ചതിനു ശേഷം

ലഖ്നൗ: യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയിലില്‍ തന്നെ തുടരുമെന്ന് ജയില്‍ അധികൃതര്‍. സിദ്ദിഖ് കാപ്പനെതിരായ ഇഡി കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്....

Read moreDetails

പേ വിഷബാധയ്ക്കുള്ള വാക്സിന്‍: ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: പേ വിഷബാധയ്ക്കുള്ള വാക്സിന്റെ ഗുണനിലവാരം സംബന്ധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി. കേരളം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ്...

Read moreDetails

ആസാദ് കാശ്മീര്‍ പരാമര്‍ശത്തില്‍ ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ന്യൂഡല്‍ഹി: വിവാദമായ ആസാദ് കാശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജലീലിനെതിരെ കേസെടുക്കാന്‍...

Read moreDetails

ബഫര്‍സോണ്‍ വിഷയത്തിലെ കേന്ദ്ര നിലപാടില്‍ അവ്യക്തത; വിധി പുനപരിശോധിക്കണം എന്ന നിര്‍ദ്ദേശം ഹര്‍ജിയില്‍ ഇല്ല

ഡല്‍ഹി: ബഫര്‍സോണ്‍ വിഷയത്തിലെ കേന്ദ്ര നിലപാടില്‍ അവ്യക്തത. സുപ്രീംകോടതിയില്‍ കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ ബഫര്‍സോണ്‍ വിധി പുനപരിശോധിക്കണം എന്ന നിര്‍ദ്ദേശത്തിന് പകരം വ്യക്തതയാണ് തേടുന്നത്. സംരക്ഷിത വനമേഖലയ്ക്ക്...

Read moreDetails

സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം...

Read moreDetails
Page 33 of 394 1 32 33 34 394

പുതിയ വാർത്തകൾ