ദേശീയം

ജമ്മുകശ്മീരില്‍ പാക് പ്രകോപനം: പ്രതിരോധിച്ച് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും പാക് പ്രകോപനമുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശ്ക്തമായി പ്രതിരോധിച്ചു. പൂഞ്ച് ജില്ലയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കയാണ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്ന്...

Read moreDetails

മോദിക്കിന്ന് 70-ാം പിറന്നാള്‍; പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപതാം പിറന്നാള്‍. നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

Read moreDetails

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 96,551 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് കോവിഡ്...

Read moreDetails

റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമായി. അന്പാലയിലെ വ്യോമസേനാ താവളത്തില്‍ നടന്ന ഔപചാരിക ചടങ്ങിലാണ് റാഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. പ്രതിരോധ മന്ത്രി രാജ്‌നാഥ്...

Read moreDetails

അതിര്‍ത്തിയില്‍ വെടിവെപ്പ്: ഇന്ത്യന്‍ സൈന്യമാണ് ആക്രമണം നടത്തിയതെന്ന് ചൈന

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം വെടിവെപ്പ് നടന്നു. അതേസമയം ഇന്ത്യന്‍ സൈന്യമാണ് ആക്രമണം നടത്തിയതെന്ന് ചൈന ആരോപിച്ചു. തങ്ങളുടെ സൈനികര്‍...

Read moreDetails

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യം മുതലെടുക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കരുതെന്ന് ബിപിന്‍ റാവത്ത്

ഡല്‍ഹി: പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി സംയുക്തസൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യം മുതലാക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കരുത്. കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ജനറല്‍...

Read moreDetails

രാമക്ഷേത്രത്തിന്റെ രൂപരേഖയ്ക്ക് അയോദ്ധ്യ ഡെവലപ്മെന്റ് അതോറിറ്റി അംഗീകാരം നല്‍കി

അയോദ്ധ്യ: അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന രാമക്ഷേത്രത്തിന്റെ രൂപരേഖയ്ക്ക് അയോദ്ധ്യ ഡെവലപ്മെന്റ് അതോറിറ്റിയുടെ അംഗീകാരം. 2.74 ലക്ഷം ചതുരശ്ര മീറ്ററാണ് ആകെ വിസ്തീര്‍ണം. 67 ഏക്കര്‍ സ്ഥലമാണ് ക്ഷേത്രത്തിനായി...

Read moreDetails

പ്രണബ് മുഖര്‍ജിയ്ക്ക് രാജ്യത്തിന്റെ പ്രണാമം

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപ രാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഹ്...

Read moreDetails

മൊറട്ടോറിയം കാലാവധി അവസാനിച്ചു

ന്യൂഡല്‍ഹി: വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ആറു മാസത്തെ മൊറട്ടോറിയം കാലാവധി അവസാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇതോടെ ചൊവ്വാഴ്ച മുതല്‍ വായ്പകള്‍...

Read moreDetails

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി (85) അന്തരിച്ചു. മകന്‍ അഭിജിത് മുഖര്‍ജി ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. വൈകിട്ട് അഞ്ചരയോടെയാണ് അന്ത്യം. രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ച...

Read moreDetails
Page 81 of 394 1 80 81 82 394

പുതിയ വാർത്തകൾ