രാഷ്ട്രാന്തരീയം

വെബ്‌സൈറ്റിനു വിലങ്ങിട്ടിട്ടും വിക്കിലീക്‌സ്‌ സജീവമായി രംഗത്ത്‌

നയതന്ത്ര രഹസ്യങ്ങള്‍ ചോര്‍ത്തി അമേരിക്കയെ വെള്ളം കുടിപ്പിച്ച വിക്കിലീക്‌സിന്റെ വെബ്‌സൈറ്റിലേക്ക്‌ (wikileaks.org) യുഎസ്‌ കമ്പനി പ്രവേശനം തടഞ്ഞതിനെ തുടര്‍ന്നു മണിക്കൂറുകള്‍ക്കകം വിക്കിലീക്‌സ്‌ പുതിയ വിലാസത്തില്‍ (wikileaks.chv) പുനരവതരിച്ചു.

Read more

ഇന്ത്യ-പാക്‌ തീവണ്ടി ലക്ഷ്യമാക്കി സ്‌ഫോടനം: രണ്ട്‌ ബോഗികള്‍ പാളം തെറ്റി

ഇന്ത്യയെയും പാക്കിസ്ഥാനെയും ബന്ധിപ്പിച്ച്‌ സര്‍വീസ്‌ നടത്തുന്ന താര്‍ എക്‌സ്‌പ്രസ്‌ ലക്ഷ്യമാക്കി സ്‌ഫോടനശ്രമം. തീവണ്ടി കടന്നുപോകുന്ന പാളത്തിലാണ്‌ സ്‌ഫോടനമുണ്ടായത്‌.

Read more

ഓസോണ്‍ പാളിയിലെ വിള്ളല്‍ കുറയുന്നു

അന്റാര്‍ട്ടിക്കയ്‌ക്കു മുകളിലുള്ള ഓസോണ്‍ പാളിയിലെ വിള്ളല്‍ കുറയുന്നതായി കണ്ടെത്തല്‍. ന്യൂസിലന്‍ഡിലെ നാഷനല്‍ ഇന്റസ്‌റ്റിറ്റിയൂറ്റ്‌ ഓഫ്‌ വാട്ടര്‍ ആന്‍ഡ്‌ അറ്റ്‌മോസ്‌ഫറിക്‌ റിസേര്‍ച്ച്‌ ഗവേഷകരാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌

Read more

ശൈത്യം: വടക്കന്‍ യൂറോപ്പില്‍ വിമാനത്താവളങ്ങള്‍ അടച്ചു

അതിശൈത്യത്തെ തുടര്‍ന്ന് വടക്കന്‍ യൂറോപ്പിലെ വിമാനത്താവളങ്ങള്‍ അടച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലണ്ട് എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചത്. ജര്‍മനിയിലും സ്‌പെയിനിലും ശൈത്യം വിമാനസര്‍വീസിനെ ബാധിച്ചു.

Read more

റോഡപകടത്തില്‍ അഞ്ച്‌ പേര്‍ മരിച്ചു

ബീഹാറിലെ സ്വിവാനില്‍ ജീപ്പും ട്രക്കും കൂട്ടിയിടിച്ച്‌ അഞ്ച്‌ പേര്‍ മരിച്ചു. ഒന്‍പത്‌ പേര്‍ക്ക്‌ പരിക്കേറ്റു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ച ജീപ്പാണ്‌ അപകടത്തില്‍പെട്ടതെന്ന്‌...

Read more

ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ആക്രമിച്ചു

ഓസ്‌ട്രേലിയയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ടു. പേര്‌ വെളിപ്പെടുത്താത്ത 31കാരനായ വിദ്യാര്‍ത്ഥിയാണ്‌ ആക്രമിക്കപ്പെട്ടത്‌.

Read more

ആക്രമിച്ചാല്‍ കനത്ത തിരിച്ചടി: ദക്ഷിണ കൊറിയ

ഉത്തര കൊറിയ വീണ്ടും ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന്‌ ദക്ഷിണ കൊറിയ പ്രസിഡന്റ്‌ ലി മ്യൂങ്‌ ബാക്കിന്റെ മുന്നറിയിപ്പ്‌.

Read more

കൊറിയന്‍ അതിര്‍ത്തിയിലെ മഞ്ഞക്കടലില്‍ യു.എസ്.-ദക്ഷിണ കൊറിയ നാവികസേനകളുടെ നാലു ദിവസത്തെ സംയുക്ത നാവികാഭ്യാസം തുടങ്ങി

കൊറിയന്‍ അതിര്‍ത്തിയിലെ മഞ്ഞക്കടലില്‍ യു.എസ്.-ദക്ഷിണ കൊറിയ നാവികസേനകളുടെ നാലു ദിവസത്തെ സംയുക്ത നാവികാഭ്യാസം തുടങ്ങി. ദക്ഷിണ കൊറിയയുടെ യാന്‍പ്യോങ് ദ്വീപിലേക്ക് ഉത്തര കൊറിയ പീരങ്കിയാക്രമണം നടത്തിയതിന് അഞ്ചു...

Read more

ചൈന ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് പുറത്തിറക്കി

മൈക്രോചിപ്പില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് ചൈന പുറത്തിറക്കി. ലോകത്താദ്യമായാണ് ഒരു രാജ്യം ഇത്തരത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ ഇറക്കുന്നത്.

Read more

ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന് ആദ്യമായി യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി ഉപഗ്രഹം വിക്ഷേപിച്ചു

യൂറോപ്പിലാകമാനം അതിവേഗ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന് ആദ്യമായി യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി ഉപഗ്രഹം വിക്ഷേപിച്ചു.

Read more
Page 105 of 120 1 104 105 106 120

പുതിയ വാർത്തകൾ