രാഷ്ട്രാന്തരീയം

തീവ്രവാദി ആക്രമണത്തിനെതിരെ ഇസ്രയേലിന്റെ വ്യോമാക്രമണം

തീവ്രവാദികള്‍ക്കെതിരെ ഗാസാ മുനമ്പില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. അതിര്‍ത്തിക്കു സമീപം തീവ്രവാദികള്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഇസ്രയേല്‍ വംശജനു പരിക്കേറ്റതിനെ തുടര്‍ന്നാണ്‌ ഇസ്രയേല്‍ ഇന്നു പുലര്‍ച്ചെ തിരിച്ചടിച്ചത്‌.

Read more

മാസ്‌റ്റര്‍കാര്‍ഡ്‌, വിസ വെബ്‌സൈറ്റുകള്‍ ഹാക്ക്‌ ചെയ്‌തു

ക്രെഡിറ്റ്‌ കാര്‍ഡ്‌ കമ്പനികളായ മാസ്‌റ്റര്‍ കാര്‍ഡിന്റെയും വിസയുടെയും വെബ്‌സൈറ്റുകള്‍ ഹാക്ക്‌ ചെയ്‌തു. വിക്കിലീക്‌സ്‌ സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ അറസ്‌റ്റിലും വിക്കിലീക്‌സി നെതിരായ നടപടികളിലും പ്രതിഷേധിച്ചാണ്‌ ഹാക്കിങ്‌.

Read more

ഇന്ത്യന്‍ അമ്പാസഡറെ യുഎസില്‍ അപമാനിച്ചു

യു.എസിലെ ഇന്ത്യന്‍ അമ്പാസഡര്‍ മീരാ ശങ്കറിനെ ജാക്‌സണ്‍ ഏവേഴ്‌സ്‌ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപമാനിച്ചു. വിമാനത്താവളത്തിലെ പരിശോധനാ ക്യൂവില്‍നിന്നും മാറ്റിയ ശേഷം മീരാശങ്കറെ സെക്യൂരിറ്റി ഏജന്റ്‌ ദേഹപരിശോധന നടത്തുകയായിരുന്നു....

Read more

സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിയില്‍ പ്രതീക്ഷയുണ്ട്‌: എം.എ. യൂസഫലി

സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിയില്‍ പ്രതീക്ഷയുണ്ടെന്ന്‌ മധ്യസ്ഥ ചര്‍ച്ചയ്‌ക്ക്‌ നിയോഗിക്കപ്പെട്ട എം.എ. യൂസഫലി പറഞ്ഞു.

Read more

കാട്ടുതീ: ചൈനയില്‍ 22 പേര്‍ മരിച്ചു

തെക്കു പടിഞ്ഞാറന്‍ ചൈനയിലെ ഡൗ പ്രവിശ്യയിലുണ്ടായ കാട്ടുതീയില്‍ 15 സൈനികര്‍ ഉള്‍പ്പടെ 22 പേര്‍ മരിച്ചു. നാലു പേര്‍ക്കു സാരമായി പരുക്കേറ്റു. തീയണയ്‌ക്കുന്നതിന്‌ 85 അഗ്നിശമന സേനാംഗങ്ങളെയും...

Read more

യുഎസ്‌ രഹസ്യ താവളങ്ങളുടെ വിവരങ്ങള്‍ വിക്കിലീക്‌സ്‌ പുറത്തുവിട്ടു

രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട്‌ അമേരിക്കയുടെ ലോകമെമ്പാടുമുളള സംവിധാനങ്ങളുടെ വിവരങ്ങള്‍ വിക്കിലീക്‌്‌സ്‌ പുറത്തുവിട്ടു. അമേരിക്കയുടെ രഹസ്യത്താവളങ്ങള്‍, കേബിള്‍, സാറ്റലൈറ്റ്‌ ശൃംഖല, ഗ്യാസ്‌ പൈപ്പ്‌ ലൈന്‍ തുടങ്ങിയവയുടെ വിവരങ്ങളാണ്‌ വിക്കിലീക്‌സ്‌...

Read more

പാക്കിസ്‌ഥാന്‍ വന്‍ഭീഷണിയെന്ന്‌ റഷ്യ

ദക്ഷിണേഷ്യയില്‍ സുസ്‌ഥിരതയ്‌ക്ക്‌ ഏറ്റവും വലിയ ഭീഷണി പാക്കിസ്‌ഥാനാണെന്നു റഷ്യ കരുതുന്നതായും അതിനാല്‍2003 മുതല്‍ പാക്കിസ്‌ഥാന്‌ ആയുധം നല്‍കുന്നതു നിര്‍ത്തിവ ച്ചിരിക്കുകയാണെന്നും മോസ്‌കോയില്‍നിന്നു യുഎസ്‌ അംബാസഡര്‍ യുഎസ്‌ സ്‌റ്റേറ്റ്‌...

Read more

ഇസ്രയേലിനെ കാട്ടുതീ പടരുന്നു; രാജ്യാന്തരരക്ഷാപ്രവര്‍ത്തകര്‍ എത്തി

ഇസ്രയേലിന്റെ ഉത്തരമേഖലയില്‍ എഴുപതോളം പേരുടെ അഗ്നിക്കിരയാക്കി കാട്ടുതീ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര പ്രതിരോധ നടപടികള്‍ക്കായി രാജ്യാന്തര രക്ഷാ പ്രവര്‍ത്തകരുടെ ആദ്യ സംഘം എത്തി. അഗ്നിശമന...

Read more

ഡിസ്‌കവറിയുടെ വിക്ഷേപണം നീട്ടി

നാസയുടെ ബഹിരാകാശ വാഹനമായ ഡിസ്‌കവറിയുടെ വിക്ഷേപണം അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്കു മാറ്റി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണു വിക്ഷേപണം നീട്ടി വച്ചത്‌. ഇന്ധന ടാങ്കിലെ വിള്ളലുകളുടെ കാരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള...

Read more
Page 104 of 120 1 103 104 105 120

പുതിയ വാർത്തകൾ