രാഷ്ട്രാന്തരീയം

സൈനികാഭ്യാസം തുടരും: ദക്ഷിണ കൊറിയ

ഉത്തരകൊറിയ ഷെല്ലാക്രമണം നടത്തിയ യോങ്‌പ്യോങ്‌ ദ്വീപില്‍ മുന്‍ പദ്ധതി പ്രകാരം സൈനികാഭ്യാസം നടത്തുമെന്ന്‌ ദക്ഷിണകൊറിയ അറിയിച്ചു. കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു.

Read more

സി.ഐ.എയുടെ പാക്‌ മേധാവി പാകിസ്ഥാന്‍ വിട്ടു

സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന്‌ യുഎസ്‌ ചാരസംഘടനയായ സിഐഎയുടെ പാക്‌ മേധാവി ജോനാഥന്‍ ബാങ്ക്‌സി പാക്കിസ്ഥാന്‍ വിട്ടു. താലിബാന്‍ തീവ്രവാദികളില്‍ നിന്നു തുടര്‍ച്ചയായി ഭീഷണി നേരിട്ടിരുന്ന ജോനാഥിനോടു യുഎസിലേക്കു തിരിച്ചുവരാന്‍...

Read more

അമേരിക്കയില്‍ നഗരസഭാ മേയറെ മരിച്ച നിലയില്‍ കണ്ടെത്തി

അമേരിക്കയില്‍ ഇല്ലിനോയിസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ സ്​പ്രിംഗ്ഫീല്‍ഡിലെ നഗരസഭാ മേയര്‍ ടിം ഡാവ് ലിനെ മരിച്ച നിലയില്‍ കണ്ടെത്തി. 2003 മുതല്‍ സ്​പ്രീംഗ്ഫീല്‍ഡ് മേയറാണ് ഡാവ് ലിന്‍.

Read more

ആമസോണ്‍ സെര്‍വറുകള്‍ വീണ്ടും തകരാറില്‍

വിക്കിലീക്‌സ്‌ വെബ്‌സൈറ്റിനെ അനുകൂലിക്കുന്ന ഹാക്കര്‍മാരുടെ ആക്രമണം തുടരുന്നതിനിടെ ആമസോണ്‍ വെബ്‌സൈറ്റ്‌ പ്രവര്‍ത്തനം വീണ്ടും തകരാറിലായി. യൂറോപ്പില്‍ ഓണ്‍ലൈന്‍ രംഗത്തെ പ്രമുഖ സേവനദാതാക്കളാണ്‌ ആമസോണ്‍ വെബ്‌സൈറ്റ്‌.

Read more

റിച്ചാര്‍ഡ്‌ ഹോള്‍ബ്രൂക്കിന്റെ നില ഗുരുതരമായി തുടരുന്നു

അഫ്‌ഗാനിലെയും പാക്കിസ്‌ഥാനിലെയും യുഎസിന്റെ പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ്‌ ഹോള്‍ബ്രൂക്കിന്റെ (69) നില ഗുരുതരമായി ഗുരുതരമായി തുടരുന്നു. സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റനുമായി അഫ്‌ഗാനിലെയും പാക്കിസ്‌ഥാനിലെയും സ്‌ഥിതിഗതികള്‍ ചര്‍ച്ചചെയ്യുന്നതിനിടെ...

Read more

ദക്ഷിണ കൊറിയ സൈനികാഭ്യാസം ആരംഭിച്ചു

ഇരു കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ദക്ഷിണ കൊറിയ സൈനികാഭ്യാസത്തിന്റെ ഭാഗമായി വെടിവെയ്‌പ്പു പരിശീലനം (ഫയറിംഗ്‌ ഡ്രില്‍) ആരംഭിച്ചു.

Read more

പാക്ക്‌ നിലപാടിനെ അംഗീകരിക്കാനാകില്ല: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍

രണ്ടായിരത്തി പന്ത്രണ്ടോടെ ഇന്ത്യ -ജര്‍മനി വ്യാപാര ബന്ധം ഇരുപത്‌ ബില്യണ്‍ യൂറോയുടേതാക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍.

Read more

ഹോങ്കോങ് സൂപ്പര്‍ സീരിസ് കിരീടം സൈനയ്ക്ക്

ഹോങ്കോങ്ങ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം സൈന നെഹ്‌വാളിന് ലഭിച്ചു. ചൈനയുടെ ഷിസിയാന്‍ വാങ്ങിനെയാണ് സൈന പരാജയപ്പെടുത്തിയത്. 15-21, 21-16 21-17 എന്നീ സെറ്റുകള്‍ക്കാണ് സൈന കീരീടം...

Read more

മീരാ ശങ്കറിനെ ദേഹപരിശോധനയ്‌ക്കു വിധേയമാക്കിതില്‍ യുഎസ്‌ ഖേദം പ്രകടിപ്പിച്ചു

അമേരിക്കയിലെ ഇന്ത്യന്‍ സ്‌ഥാനപതി മീരാ ശങ്കറിനെ മിസിസിപ്പിയില്‍ ദേഹപരിശോധനയ്‌ക്കു വിധേയയാക്കിയ സംഭവത്തില്‍ യുഎസ്‌ ഖേദം പ്രകടിപ്പിച്ചു. മീര ശങ്കറിന്റെ ഓഫിസിലേക്കു വിളിച്ചാണ്‌ ഖേദം അറിയിച്ചതെന്നും ഭാവിയില്‍ ഇത്‌...

Read more

അഫ്‌ഗാനിലെ ഇന്ത്യന്‍ ഇടപെടലുകള്‍ അവസാനിപ്പിക്കണം: ഗീലാനി

പാക്കിസ്‌ഥാന്റെ വിശ്വാസം നേടണമെങ്കില്‍ അഫ്‌ഗാന്‍, ബലൂചിസ്‌ഥാന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന്‌ പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗീലാനി. അമേരിക്കന്‍ സെനറ്റിലെ വിദേശകാര്യസമിതി ചെയര്‍മാന്‍ ജോണ്‍ കെറിയുമായി...

Read more
Page 103 of 120 1 102 103 104 120

പുതിയ വാർത്തകൾ