യുഎന്‍ രക്ഷാസമിതിയുടെ (യുഎന്‍എസ്‌സി)തീവ്രവാദ വിരുദ്ധ കമ്മിറ്റിയുള്‍പ്പെടെ മൂന്നു പ്രമുഖ കമ്മിറ്റികളുടെ അധ്യക്ഷനായി ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്‌ഥിരം പ്രതിനിധി ഹര്‍ദീപ് സിങ് പുരിയെ നിയമിച്ചു. രണ്ടു വര്‍ഷത്തേക്കാണു കാലാവധി.
Read moreDetailsതിരുവനന്തപുരം: ശ്രീരാമദാസാശ്രമം സ്ഥാപകാചാര്യനും ജഗദ്‌ഗുരുസ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനുമായ ബ്രഹ്മശ്രീ നീലകണ്‌ഠഗുരുപാദരുടെ 111-ാം ജയന്തി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശ്രീരാമദാസാശ്രമം-മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ലോകമെമ്പാടും ആഘോഷിച്ചു. രാവിലെ 9ന്...
Read moreDetailsബ്രസീല്‍ തലസ്‌ഥാനമായ റിയോ ഡി ജനീറോയില്‍ 2016 ല്‍ നടക്കുന്ന ഒളിംപിക്‌സിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. കൊപാകബാന ബീച്ചില്‍ പുതുവര്‍ഷത്തെയും 15 ലക്ഷം ജനങ്ങളെയും സാക്ഷി നിര്‍ത്തി...
Read moreDetailsനൈജീരിയയില്‍ പുതുവത്സരാ ഘോഷങ്ങള്ക്കിടെയുണ്ടായ സ്ഫോടന പരമ്പരയില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു.
Read moreDetailsപാകിസ്‌താനിലെ ബലൂചിസ്‌താനില്‍നിന്നുള്ള 27 ഹിന്ദുകുടുംബങ്ങള്‍ ഇന്ത്യയില്‍ രാഷ്ട്രീയാഭയം തേടി. ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോകുന്നതും പീഡിപ്പിക്കുന്നതും വധിക്കുന്നതും പ്രവിശ്യയില്‍ നിത്യസംഭവമായിത്തീര്‍ന്ന സാഹചര്യത്തിലാണിത്.
Read moreDetailsമുംബൈ ഭീകരാക്രമണ കേസില്‍ പാക്കിസ്‌ഥാനില്‍ പിടിയിലായവരുടെ വിചാരണ വൈകുന്നത് ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള വീഴ്‌ച മൂലമെന്നു പാക്ക് ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക്. പാക്കിസ്‌ഥാനില്‍ നിന്നുളള അന്വേഷണ കമ്മിഷനു...
Read moreDetailsപാക്കിസ്‌ഥാനില്‍ ആദ്യമായി ഒരു വനിതാ ചാവേര്‍ ബോംബ് യുഎന്‍ ദുരിതാശ്വാസ സഹായവിതരണ ക്യാംപില്‍ 46 പേരുടെ ജീവനെടുത്തു പൊട്ടിത്തെറിച്ച സംഭവം പാക്ക് സുരക്ഷാ സേനയ്‌ക്കു പുതിയ വെല്ലുവിളി...
Read moreDetailsനൈജീരിയയില്‍ ക്രിസ്‌മസ് രാവിലുണ്ടായ ആക്രമണങ്ങള്‍ക്കുശേഷം ജോസ് നഗരത്തില്‍ ഏറ്റമുട്ടലുകള്‍ തുടരുന്നു. അക്രമം നിയന്ത്രിക്കാനായി നഗരത്തില്‍ സൈന്യം പട്രോളിങ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 32 പേര്‍ മരിച്ചതായി...
Read moreDetailsവിക്കിലീക്‌സ് വെളിപ്പെടുത്തലുകള്‍ ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്ന് ഇന്ത്യ യുഎസിന് ഉറപ്പു നല്‍കി. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്‌ണയെ ഫോണില്‍ വിളിച്ച് ആശങ്ക...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies