രാഷ്ട്രാന്തരീയം

ഇന്ത്യ ആരോഗ്യ പ്രതിസന്ധിയിലേക്ക്‌ നീങ്ങുന്നുവെന്ന്‌ പഠനം

ഇന്ത്യ ആരോഗ്യപരമായ പ്രതിസന്ധി നേരിടുകയാണെന്ന്‌ ലോകബാങ്ക്‌ റിപ്പാര്‍ട്ട്‌. ഹൃദ്രോഹം, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയരോഗങ്ങള്‍ പിടിപെടുന്നവരുടെ എണ്ണം ഈ രാജ്യങ്ങളില്‍ വര്‍ധിച്ചു വരികയാണെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

Read moreDetails

പവര്‍കട്ടിനെതിരെ വേറിട്ടൊരു പ്രതിഷേധവുമായി നേപ്പാളിലെ കാന്തിപ്പൂര്‍ ന്യൂസ് ചാനല്‍

പവര്‍കട്ടിനെതിരെ വേറിട്ടൊരു പ്രതിഷേധവുമായി നേപ്പാളിലെ കാന്തിപ്പൂര്‍ ന്യൂസ് ചാനല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഫിബ്രവരി ഒന്നു മുതല്‍ രാത്രി ഏഴുമണിക്കുള്ള അരമണിക്കൂര്‍ ന്യൂസ് ബുള്ളറ്റിന്‍ മണ്ണെണ്ണയൊഴിച്ച് കത്തിക്കുന്ന റാന്തല്‍ വിളക്കിന്റെ...

Read moreDetails

ഹിലരി ക്ലിന്റന്‍ ഏപ്രിലില്‍ ഇന്ത്യയിലെത്തും

യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റന്‍ ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളുമായുള്ള നയതന്ത്ര സംഭാഷണത്തിന്റെ രണ്ടാം ഘട്ട ചര്‍ച്ചയ്‌ക്കായാണ്‌ ഇവര്‍ എത്തുക.

Read moreDetails

ഫ്‌ളാറ്റ്‌ അഴിമതി: സിബിഐക്ക്‌ ബോംബെ ഹൈക്കോടതിയുടെ വിമര്‍ശനം

ആദര്‍ശ്‌ ഫ്‌ളാറ്റ്‌ അഴിമതിയുമായി ബന്ധപ്പെട്ട്‌ സിബിഐക്ക്‌ ബോംബെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രാഥമിക അന്വേഷണം തുടങ്ങി രണ്ട്‌ മാസത്തോളമായിട്ടും എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാത്ത സിബിഐ നടപടിയാണ്‌ കോടതി...

Read moreDetails

കറാച്ചിയില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു

പാക്കിസ്‌ഥാനിലെ തെക്കന്‍ കറാച്ചിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ജിയോ ന്യൂസിലെ റിപ്പോര്‍ട്ടര്‍ വാലി ഖാന്‍ ബാബറാണ്‌ മരിച്ചത്‌.

Read moreDetails

സ്‌റ്റെല്‍ത്ത്‌ വിമാനം പരീക്ഷണപ്പറക്കല്‍ വിജയകരമാക്കി ചൈന മുന്നേറുന്നു

ചൈനയുടെ അത്യാധുനിക സ്‌റ്റെല്‍ത്ത്‌ യുദ്ധവിമാനം പരീക്ഷണപ്പറക്കല്‍ നടത്തി. 20 മിനിറ്റു നീണ്ട പറക്കല്‍ വിജയകരമായിരുന്നുവെന്ന്‌ ചൈനീസ്‌ പ്രതിരോധ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Read moreDetails

ഇറാനില്‍ വിമാനം തകര്‍ന്ന്‌ 75 മരണം

ഇറാനില്‍ യാത്രാ വിമാനം തകര്‍ന്ന്‌ 75 പേര്‍ മരിച്ചു. 32 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്‌. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

Read moreDetails
Page 101 of 120 1 100 101 102 120

പുതിയ വാർത്തകൾ