ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലായ ഹത്ഫ്-2 പാക്കിസ്ഥാന് വിജയകരമായി പരീക്ഷിച്ചു.
Read moreDetailsനേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കൃഷ്ണപ്രസാദ് ഭട്ടാചാരി (87)അന്തരിച്ചു.
Read moreDetailsശ്രീലങ്കയില്‍ പരിശീലന പറക്കിലിനിടെ രണ്ടു യുദ്ധ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തകര്‍ന്നു. വ്യോമസേനയുടെ 60-ാം വാര്‍ഷികത്തിനുള്ള പ്രദര്‍ശന പറക്കലിനുള്ള പരിശീലനത്തിലായിരുന്നു വിമാനങ്ങള്‍.
Read moreDetailsആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ അനന്തപുരിയിലെത്തിയതോടെ നഗരമാകെ പൊങ്കാലസമര്‍പ്പണത്തിന്റെ ഭക്തിസാന്ദ്രതയില്‍.
Read moreDetailsഗദ്ദാഫി ഭരണകൂടത്തിനെതിരെ കലാപം നടക്കുന്ന ലിബിയയില്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി.
Read moreDetailsഈജിപ്ത്,ടനീഷ്യഈജിപ്ത് എന്നിവിടങ്ങളിലെ സര്‍വാധിപത്യ ഭരണകൂടങ്ങളെ കടപുഴക്കിയ ജനകീയ പ്രക്ഷോഭങ്ങളുടെ അഗ്‌നി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ ഭരണ സിരാകേന്ദ്രങ്ങളില്‍ ആശങ്ക പടരുന്നു.
Read moreDetailsഭക്‌തിയുടെ നിറവില്‍ പൊങ്കാലക്ക് അഗ്നിപകരാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ആറ്റുകാലമ്മയുടെ അനുഗ്രഹപുണ്യം തേടി പൊങ്കാലയര്‍പ്പിക്കാന്‍ ഭക്‌തര്‍ ക്ഷേത്രപരിസരത്തു നിറഞ്ഞു തുടങ്ങി. പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന പതിവു...
Read moreDetailsട്രൈവാലി സര്‍വാകലശാലയിലെ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാലില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളര്‍ കൂടി നീക്കം ചെയ്‌തു. സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സുസ്‌മിത തോമസ് യു.എസ് അധികൃതരുമായി...
Read moreDetailsഉത്തര ആഫ്രിക്കന്‍ രാജ്യമായ ട്യൂണീസിയയില്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിച്ചു. അതേസമയം, അടിയന്തരാവസ്‌ഥ തുടരുകയാണ്.
Read moreDetailsസമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് നൂറോളം ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റുചെയ്തു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies