രാഷ്ട്രാന്തരീയം

ആണവായുധത്തിനായി കൂടുതല്‍ ഭികരസംഘടനകള്‍ രംഗത്ത്

പാകിസ്താന്റെ ആണവായുധത്തില്‍ അല്‍ഖ്വെയ്ദയ്ക്കും താലിബാനും മാത്രമല്ല, മറ്റ് പല തീവ്രവാദസംഘടനകള്‍ക്കും കണ്ണുണ്ടെന്ന് അമേരിക്കന്‍ കമാന്‍ഡര്‍ ജനറല്‍ ഡേവിഡ് പെട്രാസ് മുന്നറിയിപ്പു നല്‍കി.

Read more

ഫുകുഷിമ ആണവനിലയത്തില്‍ വീണ്ടും വന്‍ അഗ്‌നിബാധ

ജപ്പാനില്‍ സ്‌ഫോടനമുണ്ടായ ഫുകുഷിമ ആണവനിലയത്തില്‍ വീണ്ടും വന്‍ അഗ്‌നിബാധയുണ്ടായത് പ്രതിസന്ധി രൂക്ഷമാക്കി. റിയാക്ടറുകളില്‍നിന്നുള്ള വികിരണച്ചോര്‍ച്ചയുടെ തോത് ഉയരുന്നതും ആശങ്ക പടര്‍ത്തി. അഗ്‌നിബാധയുണ്ടായതോടെ ഇവിടെ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരെ പിന്‍വലിക്കാന്‍...

Read more

ഫുകുഷിമയില്‍ മൂന്നാം സ്‌ഫോടനം, നാലാമത്തെ റിയാക്ടറില്‍ തീ

ഭൂകമ്പവും സുനാമിയും പിടിച്ചുലച്ച ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തിലെ മൂന്നാമത്തെ റിയാക്ടറില്‍ ചൊവ്വാഴ്ച ശക്തമായ സ്‌ഫോടനമുണ്ടായി.

Read more

ഭൂകമ്പം: അച്ചുതണ്ടിന് സ്ഥാനചലനം

ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനിലെ ഹോന്‍‌ഷു ദ്വീപ് എട്ടടി നീങ്ങിയതായി അമേരിക്കന്‍ ഭൌമ ശാസ്ത്ര പഠന കേന്ദ്രം വ്യക്തമാക്കി. കൂടാതെ ഭൂമി അതിന്റെ അച്ചുതണ്ടില്‍ നിന്നും പത്ത് സെന്റീമീറ്റര്‍...

Read more

ജപ്പാനില്‍ സുനാമി

ജപ്പാനില്‍ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന്‌ വന്‍ സുനാമി. ടോക്കിയോയുടെ കിഴക്കന്‍ തീരത്തുനിന്നും 125 കിലോമീറ്റര്‍ അകലെ കടലില്‍ പത്ത് കിലോമീറ്റര്‍ ആഴത്തിലാണ്‌ ഭൂകമ്പം ഉണ്ടായത്‌.

Read more

ശ്രീലങ്കയില്‍ യുദ്ധവിമാനങ്ങള്‍ പരിശീലനത്തിനിടെ തകര്‍ന്നു

ശ്രീലങ്കയില്‍ പരിശീലന പറക്കിലിനിടെ രണ്ടു യുദ്ധ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തകര്‍ന്നു. വ്യോമസേനയുടെ 60-ാം വാര്‍ഷികത്തിനുള്ള പ്രദര്‍ശന പറക്കലിനുള്ള പരിശീലനത്തിലായിരുന്നു വിമാനങ്ങള്‍.

Read more

പൊങ്കാലയുടെ പുണ്യംതേടി അനന്തപുരി യജ്ഞശാലയായി

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ അനന്തപുരിയിലെത്തിയതോടെ നഗരമാകെ പൊങ്കാലസമര്‍പ്പണത്തിന്റെ ഭക്തിസാന്ദ്രതയില്‍.

Read more
Page 99 of 120 1 98 99 100 120

പുതിയ വാർത്തകൾ