രാഷ്ട്രാന്തരീയം

ജപ്പാന്‍ ആണവനിലയങ്ങള്‍ മുന്നറിയിപ്പ് അവഗണിച്ചു

ജപ്പാനിലെ ആണവവൈദ്യുതനിലയങ്ങള്‍ നടത്തുന്ന ടോക്യോ ഇലക്ട്രിക് കോര്‍പ്പറേഷന്‍ സുനാമി മുന്നറിയിപ്പുകള്‍ അവഗണിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഭൗമശാസ്ത്രജ്ഞനായ യുകിനോബു ഒകോമുരയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

Read more

ഇന്ത്യ-പാക്ക്‌ ലോകകപ്പ്‌: ഗീലാനി മൊഹാലിയില്‍ എത്തും

ബുധനാഴ്‌ച നടക്കാനിരിക്കുന്ന ഇന്ത്യ-പാക്ക്‌ ലോകകപ്പ്‌ ക്രിക്കറ്റ്‌ സെമിഫൈനല്‍ കാണാന്‍ പാക്ക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗീലാനി ഇന്ത്യയില്‍ എത്തും. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ക്ഷണം ഗീലാനി...

Read more

ജപ്പാന്‍: കടലില്‍ അണുവികിരണം വന്‍തോതില്‍

സൂനാമിയില്‍ തകര്‍ന്ന ഫുകുഷിമ ആണവ റിയാക്‌ടര്‍ സാധാരണനിലയിലാക്കാനുള്ള ശ്രമത്തിനിടയില്‍ സമീപത്തെ കടലിലെ ജലത്തിലെ അണുവികിരണത്തോത്‌ സാധാരണയിലേതി നേക്കാള്‍ 1,850 മടങ്ങ്‌ വര്‍ധിച്ചതായി ജപ്പാന്‍ സര്‍ക്കാര്‍ അറിയിച്ചു.

Read more

ശ്രീരാമരഥയാത്ര ആരംഭിച്ചു

സമസ്ത ജീവരാശിക്കും ക്ഷേമഐശ്വര്യങ്ങള്‍ നേര്‍ന്നുകൊണ്ട് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ കൊല്ലൂര്‍ മൂകാംബികാക്ഷേത്ര സന്നിധിയില്‍നിന്ന് ശ്രീരാമരഥയാത്ര ഇന്ന് ആരംഭിച്ചു.

Read more

കേരള ഹിന്ദു കണ്‍വെന്‍ഷന്‌ വാഷിംഗ്ടണിലെ സ്വാമി സത്യാനന്ദസരസ്വതി നഗറില്‍ ഉജ്ജ്വല തുടക്കം

കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആറാമത്‌ ദേശീയ കണ്‍വെന്‍ഷന്‌ വാഷിംഗ്ടണില്‍ ഭക്തിനിര്‍ഭരമായ തുടക്കം. ക്രിസ്റ്റല്‍ സിറ്റിയിലെ ഹെയ്ത്ത്‌ ഹോട്ടലില്‍ പ്രത്യേകം തയ്യാറാക്കിയ സ്വാമി സത്യാനന്ദസരസ്വതി നഗറില്‍...

Read more

ലിബിയക്കെതിരെ സഖ്യരാഷ്ട്രങ്ങള്‍ വ്യോമാക്രമണം വ്യോമാക്രമണം ആരംഭിച്ചു

ലിബിയയില്‍ അടിയന്തര വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന അന്താരാഷ്ട്ര ആവശ്യം പാടെ തള്ളിയ മുഅമര്‍ ഗദ്ദാഫിയുടെ സേനയ്‌ക്കെതിരെ പാശ്ചാത്യസഖ്യം നടപടി തുടങ്ങി.

Read more

ജപ്പാനില്‍ അണുവികരണ ഭീഷണി ശക്തമാകുന്നു

ഭൂകമ്പവും സുനാമിയും നാശം വിതച്ച ജപ്പാനില്‍ ഉയര്‍ന്ന തോതില്‍ അണിവികരണ ഉണ്ടാവാനുള്ള സാധ്യതയുള്ളതായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആ‍ണവ നിലയങ്ങളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമം...

Read more

റിയാക്ടര്‍ തണുപ്പിക്കാന്‍ ‘ചാവേര്‍ പട’

ആണവവികിരണം ഗുരുതരമായ അവസ്ഥയിലേക്ക് പോകുന്ന ഫുക്കുഷിമ ആണവ നിലയത്തിലേക്ക് എഞ്ചിനീയര്‍മാരെ 'ചാവേര്‍ സ്‌ക്വാഡ്' ആയി നിയോഗിച്ചതായി റിപ്പോര്‍ട്ട്.

Read more

പിടികൂടിയ കടല്‍ക്കൊള്ളക്കാരില്‍ 25 കുട്ടികള്‍

അറബിക്കടലില്‍ നാവികസേന പിടികൂടിയ 61 കടല്‍ക്കൊള്ളക്കാരില്‍ 25 പേര്‍ പതിനഞ്ചു വയസില്‍ താഴെയുള്ളവരാണ്‍െന്ന് സൂചന. ശനിയാഴ്ച രാത്രിയാണ് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത മത്സ്യബന്ധന ബോട്ട് നാവിക സേനയുടെ ഐഎന്‍എസ്...

Read more
Page 98 of 120 1 97 98 99 120

പുതിയ വാർത്തകൾ