ഒസാമ ബിന്‍ ലാദനെ അമേരിക്കന്‍ സൈന്യം വധിച്ച സാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് അമേരിക്ക ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
Read moreDetailsഅല്‍ ഖ്വെയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാകിസ്താനില്‍ അമേരിക്ക നടത്തിയ സൈനിക നടപടിയിലാണ് ലാദന്‍ കൊല്ലപ്പെട്ടതെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ...
Read moreDetailsമുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് നാല് പാകിസ്താന്‍ ഭീകരരെ കൂടി ഷിക്കാഗോയിലെ ജില്ലാകോടതി പ്രതിചേര്‍ത്തു.
Read moreDetailsലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ ട്രിപ്പോളിയിലെ ഓഫിസ് വ്യോമാക്രമണത്തില്‍ തകര്‍ന്നു.
Read moreDetailsകാരുണ്യത്തിന്റെ അവതാരമായ ആത്മീയഗുരു ശ്രീ സത്യസായി ബാബ സമാധിയായി. 84 വയസ്സായിരുന്നു.
Read moreDetailsആറു വയസുകാരന്‍ സ്‌കൂളില്‍ കൊണ്ടുവന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി തോക്കു കൊണ്ടുവന്ന കുട്ടിയടക്കം മൂന്നു കുട്ടികള്‍ക്ക് പരിക്കേറ്റു. ഹൂസ്റ്റണിലെ റോസ് എലമെന്ററി സ്‌കൂളിലാണ് സംഭവം.
Read moreDetailsമുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരായ ലഷ്കറെ തൊയ്ബക്ക് സുരക്ഷാകവചമൊരുക്കുന്നത് പാക് സൈന്യമാണെന്ന് ആ രാജ്യത്തിന്റെ പ്രസിഡന്ത്തന്നെ സമ്മതിച്ചതായി വെളിപ്പെടുത്തല്‍.
Read moreDetailsഅമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 22 പേര്‍ കൊല്ലപ്പെട്ടു. യു.എസിന്റെ തെക്ക്, കിഴക്കന്‍ പ്രദേശങ്ങളിലാണ് കാറ്റ് നാശംവിതച്ചത്. നിരവധി വീടുകള്‍ക്ക് കേടുപാടു സംഭവിച്ചു.
Read moreDetailsലോകത്ത് ഏറ്റവും കൂടുതല്‍ കാലം ജീവിച്ച പുരുഷനെന്നു ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച വാള്‍ട്ടര്‍ ബ്രൂണിങ് (114) അന്തരിച്ചു.
Read moreDetailsഗായിക കെ.എസ്. ചിത്രയുടെ മകള്‍ നന്ദന (8) ദുബായില്‍ നീന്തല്‍ക്കുളത്തില്‍ വീണ് മരിച്ചു. എമിറേറ്റ്‌സ് ഹില്‍സിലുള്ള വില്ലയിലെ നീന്തല്‍ക്കുളത്തിലാണ് അപകടമുണ്ടായത്. ദുബായില്‍ സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാനാണ് ചിത്ര...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies