രാഷ്ട്രാന്തരീയം

മുംബൈ മോഡല്‍ ആവര്‍ത്തിച്ചാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കും

മുംബൈ ഭീകരാക്രമണ മാതൃകയില്‍ പാക്കിസ്ഥാന്‍ ഭീകര സംഘടനകളില്‍ നിന്നും ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന്‌ പ്രതിരോധ വകുപ്പ്‌ സഹമന്ത്രി എം.എം.പള്ളം രാജു പറഞ്ഞു.

Read moreDetails

ജപ്പാനില്‍ സമുദ്രത്തില്‍ ഭൂകമ്പം

റിക്‌ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാനിലെ കിഴക്കന്‍ സമുദ്രത്തിലുണ്ടായതായി ചൈനീസ്‌ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്‌തു.

Read moreDetails

ഭാരതത്തിന്റെ ഭക്ഷ്യസുരക്ഷ അപകടത്തിലെന്ന് പഠനങ്ങള്‍

ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ആവശ്യത്തിന് ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നവരെ കൂടുതല്‍ ഞെരുക്കുകയാണെന്നും അതിനാല്‍ ആഗോള ഭക്ഷ്യസംവിധാനത്തില്‍ കാതലായ പരിഷ്‌കാരം വരുത്തണമെന്നും ദാരിദ്ര്യത്തിനും അനീതിക്കും പരിഹാരം കാണുന്നതിനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര...

Read moreDetails

ഗംഗാനദിയുടെ ശുദ്ധീകരണത്തിന് ലോകബാങ്ക് സഹായം

ഗംഗാനദിയുടെ ശുദ്ധീകരണത്തിന് ലോകബാങ്ക് 100 കോടി രൂപ ധനസഹായം നല്‍കും. ജലമലിനീകരണം രൂക്ഷമായ ഗംഗാനദിയുടെ സമഗ്രശുദ്ധീകരണത്തിനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.

Read moreDetails

സിഖ് കലാപം: വിചാരണ സപ്തംബര്‍ 21 ന്

ന്യൂയോര്‍ക്ക് കേന്ദ്രമായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന 1984-ലെ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും കേന്ദ്രമന്ത്രി കമല്‍നാഥിനും പങ്കുണ്ടെന്നാരോപിച്ച് നല്‍കിയ കേസില്‍ വിചാരണയ്ക്ക് മുമ്പുള്ള...

Read moreDetails

ജര്‍മനി 2022-നകം എല്ലാ ആണവനിലയങ്ങളും അടച്ചുപൂട്ടും

2022-നകം ജര്‍മനിയിലെ എല്ലാ ആണവനിലയങ്ങളും അടച്ചുപൂട്ടാന്‍ ഭരണസമിതിയുടെ ഉന്നതതലയോഗം തീരുമാനിച്ചു. ജപ്പാനിലെ ഫുക്കുഷിമ ആണവ ദുരന്തത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കൊണ്ടാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് പരിസ്ഥിതിമന്ത്രി...

Read moreDetails

ബ്രഹ്മശ്രീ നീലകണ്‌ഠ ഗുരുപാദര്‍ മഹാസമാധി വാര്‍ഷികവും കൃഷിപൂജാമഹായജ്ഞവും

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമസ്ഥാപകനും ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെ ഗുരുനാഥനുമായ ബ്രഹ്മശ്രീ നീലകണ്‌ഠ ഗുരുപാദരുടെ 46-ാമത്‌ മഹാസമാധി വാര്‍ഷികം മെയ്‌ 26, 27 തീയതികളില്‍ ആചരിക്കുന്നു.

Read moreDetails

ലണ്ടന്‍ ആക്രമിക്കുമെന്ന്‌ അല്‍ ഖ്വയ്ദ

ഒസാമ ബിന്‍ ലാദനെ അമേരിക്കന്‍ സേന വധിച്ചതിന്‌ പകരംവീട്ടാന്‍ ലണ്ടനെ ആക്രമിക്കുമെന്ന്‌ അല്‍ ഖ്വയ്ദയുടെ പുതിയ തലവന്‍ സെയ്ഫ്‌ അല്‍ ആദല്‍. യൂറോപ്പിന്റെ സമ്പദ്ഘനയുടെ നട്ടെല്ലായ ലണ്ടനെ...

Read moreDetails
Page 96 of 121 1 95 96 97 121

പുതിയ വാർത്തകൾ