മരിക്കുന്നതിനുമുമ്പ് തന്റെ കലാസൃഷ്ടികള്‍ മുഴുവന്‍ കത്തിച്ചുകളയാന്‍ ചിത്രകാരന്‍ എം.എഫ് ഹുസൈന്‍ ആഗ്രഹിച്ചിരുന്നതായി മകന്റെ വെളിപ്പെടുത്തല്‍. ഹുസൈന്റെ ഇളയ മകനായ ഉവൈസാണ് ഇക്കാര്യം പുറത്തുവിട്ടത്.
Read moreDetailsകേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് ദേശീയ കണ്‍വന്‍ഷന് വാഷിങ്‌ടണില്‍ വര്‍ണാഭമായ തുടക്കം. ക്രിസ്‌റ്റല്‍ സിറ്റിയിലെ ഹെയ്‌ത്ത് ഹോട്ടലില്‍ പ്രത്യേകം തയ്യാറാക്കിയ, സ്വാമി സത്യാനന്ദസരസ്വതി നഗറില്‍...
Read moreDetailsബലൂചിസ്‌ഥാന്‍ പ്രവിശ്യയിലെ വ്യോമസേനാ കേന്ദ്രം 'ഡ്രോണ്‍' എന്ന പൈലറ്റില്ലാ വിമാനത്തെ ആക്രമണത്തിനായി യുഎസ് ഉപയോഗിക്കുന്നതു പാക്കിസ്‌ഥാന്‍ നിര്‍ത്തലാക്കി. പ്രതിരോധ മന്ത്രി അഹമ്മദ് മുഖ്‌താര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
Read moreDetailsവാഷിങ്‌ടണ്‍: അല്‍ ഖായിദ, താലിബാന്‍ തുടങ്ങിയ ഭീകരസംഘടനകളേക്കാള്‍ പാക്കിസ്‌ഥാനു ഭീഷണി ഇന്ത്യയെന്നു സര്‍വേ. പ്യൂ റിസര്‍ച് സെന്റര്‍ പാക്കിസ്‌ഥാനില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ ഏറ്റവും വലിയ ഭീഷണി...
Read moreDetailsഅമേരിക്കയിലെ ഒഹിയോയില്‍ ചെറുവിമാനം തകര്‍ന്ന് ഇന്ത്യാക്കാരായ ഡോക്ടര്‍ ദമ്പതിമാര്‍ മരിച്ചു. ന്യൂജേഴ്‌സിയിലെ അറിയപ്പെടുന്ന നാഡീരോഗ വിദഗ്ദ്ധനായ വിശ്വനാഥന്‍ രാജരാമന്‍ (54), ഭാര്യ മേരി ജെ.സുന്ദരം എന്നിവരാണ് മരിച്ചത്.
Read moreDetailsസ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്ന നിയമ ഭേദഗതിക്ക് സ്വിസ് പാര്‍ലമെന്റ് അംഗീകാരം നല്‍കി.
Read moreDetailsഅല്‍ ഖ്വെയ്ദ തലവന്‍ ഉസാമ ബിന്‍ലാദനെ കൊന്ന് മൃതദേഹം കടലില്‍ താഴ്ത്തിയെന്ന ഒബാമയുടെ പ്രഖ്യാപനത്തിന് തെളിവന്വേഷിച്ചിറങ്ങുകയാണ് കാലിഫോര്‍ണിയയിലെ വ്യവസായസംരംഭകനായ ബില്‍ വാറന്‍.
Read moreDetailsമുംബൈ ഭീകരാക്രമണ മാതൃകയില്‍ പാക്കിസ്ഥാന്‍ ഭീകര സംഘടനകളില്‍ നിന്നും ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് പ്രതിരോധ വകുപ്പ് സഹമന്ത്രി എം.എം.പള്ളം രാജു പറഞ്ഞു.
Read moreDetailsറിക്‌ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാനിലെ കിഴക്കന്‍ സമുദ്രത്തിലുണ്ടായതായി ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്‌തു.
Read moreDetailsഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ആവശ്യത്തിന് ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നവരെ കൂടുതല്‍ ഞെരുക്കുകയാണെന്നും അതിനാല്‍ ആഗോള ഭക്ഷ്യസംവിധാനത്തില്‍ കാതലായ പരിഷ്‌കാരം വരുത്തണമെന്നും ദാരിദ്ര്യത്തിനും അനീതിക്കും പരിഹാരം കാണുന്നതിനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies