രാഷ്ട്രാന്തരീയം

മുംബൈ ആക്രമണം: ശബ്ദസാമ്പിളുകള്‍ നല്‍കാനാവില്ലെന്ന് പാകിസ്ഥാന്‍

2008 മുംബൈ ഭീകരാക്രമണത്തിലെ ഏഴ് പ്രതികളുടെ ശബ്ദ സാമ്പിളുകള്‍ കൈമാറണമെന്ന് ഇന്ത്യയുടെ ആവശ്യത്തിനാണ് പാകിസ്താന്റെ ഇത്തരം പ്രതികരണം. വ്യക്തികളുടെ ശബ്ദ സാമ്പിളുകള്‍ എടുക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്ന് പാകിസ്താന്‍...

Read moreDetails

ചലച്ചിത്ര സംവിധായകന്‍ മൈക്കിള്‍ കകോയാനിസ് അന്തരിച്ചു

കസാന്‍ദ് സാക്കിസിന്റെ നോവലായ സോര്‍ബ ദ ഗ്രീക്കിന് ക്ലാസിക് ചലച്ചിത്രാവിഷ്‌കാരം നല്‍കിയ പ്രശസ്ത സംവിധായകന്‍ മൈക്കിള്‍ കകോയാനിസ് (89) അന്തരിച്ചു. പത്ത് ദിവസമായി അദ്ദേഹം ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍...

Read moreDetails

ഇന്ത്യക്കാരുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നുവെന്ന് സ്പീക്കര്‍ മീരാ കുമാര്‍

യുകെയിലെ പ്രവാസി ഇന്ത്യക്കാരുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നുവെന്ന് സ്പീക്കര്‍ മീരാ കുമാര്‍. നിങ്ങളുടെ നേട്ടങ്ങള്‍ വലുതാണ്.ഞങ്ങള്‍ അഭിമാനിക്കുന്നു-ഇന്നലെ രാത്രി ബോംബെ ബ്രാസറിയില്‍ അത്താഴ വിരുന്നിനിടെ അവര്‍ പറഞ്ഞു.

Read moreDetails

‘ബാര്‍ബി’ പാവയുടെ പിതാവ് എന്നറിയപ്പെടുന്ന ഏലിയറ്റ് ഹാന്‍ഡ്‌ലര്‍ (95) അന്തരിച്ചു

'ബാര്‍ബി' ഡോളിന്റെ പിതാവ് എന്നറിയപ്പെടുന്ന ഏലിയറ്റ് ഹാന്‍ഡ്‌ലര്‍ (95) അന്തരിച്ചു. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഹോട്ട് വീല്‍ മിനിയേച്ചര്‍ കാറുകളുടേയും സൃഷ്ടാവ് കൂടിയായ ഹാന്‍ഡ്‌ലറിന്റെ മരണവാര്‍ത്ത ഒരു...

Read moreDetails

ചൈനയില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 33 പേര്‍ മരിച്ചു

ചൈനയില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 32 പേര്‍ മരിച്ചു. 191 പേര്‍ക്ക് പരിക്കേറ്റു.

Read moreDetails

ഭീകരവാദത്തിനെതിരെ രാജ്യാന്തര സമൂഹം ഒന്നിക്കണം: ഗഡ്കരി

ഭീകരവാദത്തിനെതിരെ രാജ്യാന്തര സമൂഹം ഒന്നിക്കണമെന്നു ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ആഹ്വാനം ചെയ്തു. ഭീകരവാദം മനുഷ്യരാശിക്കു മുഴുവന്‍ ഭീഷണിയാണെന്നും അതിനു അതിരുകളില്ലെന്നും ഗഡ്കരി പറഞ്ഞു.

Read moreDetails

പെന്റഗണ്‍ വന്‍ സൈബര്‍ ആക്രമണത്തിനിരയായി

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വന്‍ സൈബര്‍ ആക്രമണം നടന്നതായി പെന്റഗണ്‍ യുഎസ് പ്രതിരോധ മന്ത്രാലയം വൃത്തങ്ങള്‍. ആയിരക്കണക്കിന് രേഖകള്‍ ഹാക്കു ചെയ്യപ്പെട്ടതായി ഡപ്യൂട്ടി പ്രതിരോധ സെക്രട്ടറി വില്യം ലിന്‍...

Read moreDetails

സൈപ്രസ് സ്‌ഫോടനം: നാവിക സൈനികസേന മേധാവി കൊല്ലപ്പെട്ടു

ഗ്രീക്ക് സൈപ്രസിലെ സിഗി നാവിക താവളത്തിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരിച്ചവരില്‍ നാവിക സേനാ മേധാവിയും ബേസ് കമാന്‍ഡറും. നാവിക സേനാ മേധാവി ആന്‍ഡ്രിയാസ് ലൊവാനിഡസ്, ബേസ് കമാന്‍ഡര്‍...

Read moreDetails

ജപ്പാനില്‍ വന്‍ഭൂകമ്പം: സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു; തീരങ്ങളില്‍ ജാഗ്രത

ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്തു വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യന്‍ സമയം രാവിലെ 6.30 നാണ് അനുഭവപ്പെട്ടത്.

Read moreDetails

യുഎസ് മുന്‍ പ്രഥമ വനിത ബെറ്റി ഫോര്‍ഡ് അന്തരിച്ചു

യുഎസ് മുന്‍ പ്രഥമ വനിത ബെറ്റി ബ്ലൂമര്‍ ഫോര്‍ഡ്(93) അന്തരിച്ചു.1974-77 കാലഘട്ടത്തില്‍ യുഎസ് പ്രസിഡന്റായിരുന്ന ജറാള്‍ഡ് ഫോര്‍ഡിന്റെ പത്‌നിയാണ്.

Read moreDetails
Page 94 of 121 1 93 94 95 121

പുതിയ വാർത്തകൾ