പുതുതായി രംഗത്തെത്തിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസായ ഗൂഗിള്‍ പ്ലസിന് വേണ്ടി ഫെയ്‌സ്ബുക്ക് വിടാന്‍ 50 ശതമാനം ഉപഭോക്താക്കളും തയ്യാറാണെന്ന് സര്‍വെ.
Read moreDetailsആപ്പിളിന്റെ ഐഫോണും ഐപാഡും നിര്‍മിക്കാന്‍ റോബോട്ടുകള്‍ വരുന്നു. ആപ്പിളിന് വേണ്ടി ഉപകരണങ്ങള്‍ നിര്‍മിക്കുന്ന തയ്‌വാനീസ് കമ്പനിയായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജിയാണ് അടുത്ത മൂന്നുവര്‍ഷത്തിനകം പത്തുലക്ഷം റോബോട്ടുകള്‍ ജോലി ചെയ്യും.
Read moreDetailsയു.എസ് സര്‍ക്കാരിന്റെ വായ്പാ പരിധി കൂട്ടാന്‍ അനുവാദം നല്‍കുന്ന ബില്‍ യു.എസ് ഹൗസ് പാസാക്കി. രാജ്യത്തിന് വരുത്താവുന്ന പരമാവധി കടം 14.3 ലക്ഷം കോടി ഡോളറില്‍ നിന്ന്...
Read moreDetailsഎച്ച്.ഐ.വി അണുബാധക്ക് പ്രതിരോധ മരുന്നിന്റെ പരീക്ഷണം ഉടന്‍ തുടങ്ങുമെന്നു ദക്ഷിണാഫ്രിക്കന്‍ ഗവേഷകര്‍ അറിയിച്ചു. അടുത്ത മാസമാണ് പരീക്ഷണം ആരംഭിക്കുന്നത്. ഇവര്‍ വികസിപ്പിച്ചെടുത്ത ഒരു തരം ജെല്ലിന് എച്ച്.ഐ.വി...
Read moreDetailsഎച്ച്.എസ്.ബി.സി ബാങ്ക് മുപ്പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഇരുപതു രാജ്യങ്ങളിലെ പ്രവര്‍ത്തനം നിര്‍ത്താനും യൂറോപ്പിലെ മുന്‍നിര ബാങ്കായ എച്ച് എസ് ബി സി തീരുമാനമെടുത്തു.
Read moreDetailsറഷ്യയില്‍ വിരമിക്കല്‍ പ്രായം ക്രമേണ 65 ആക്കുമെന്നു ധനകാര്യ സഹമന്ത്രി സെര്‍ജി ശതലോവ്. ഈ വിഷയം ഏറെക്കാലമായി ചര്‍ച്ച ചെയ്യുന്നതാണ്.
Read moreDetails'അല്‍ഖ്വെയ്ദ' മേധാവി ഉസാമ ബിന്‍ ലാദന്റെ വധം യു.എസ്സിലെ ഭീകരാക്രമണ സാധ്യത കൂട്ടിയിട്ടുണ്ടെന്ന് ഒബാമ ഭരണകൂടം വ്യക്തമാക്കി.
Read moreDetails2008 മുംബൈ ഭീകരാക്രമണത്തിലെ ഏഴ് പ്രതികളുടെ ശബ്ദ സാമ്പിളുകള്‍ കൈമാറണമെന്ന് ഇന്ത്യയുടെ ആവശ്യത്തിനാണ് പാകിസ്താന്റെ ഇത്തരം പ്രതികരണം. വ്യക്തികളുടെ ശബ്ദ സാമ്പിളുകള്‍ എടുക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്ന് പാകിസ്താന്‍...
Read moreDetailsകസാന്‍ദ് സാക്കിസിന്റെ നോവലായ സോര്‍ബ ദ ഗ്രീക്കിന് ക്ലാസിക് ചലച്ചിത്രാവിഷ്‌കാരം നല്‍കിയ പ്രശസ്ത സംവിധായകന്‍ മൈക്കിള്‍ കകോയാനിസ് (89) അന്തരിച്ചു. പത്ത് ദിവസമായി അദ്ദേഹം ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies