രാഷ്ട്രാന്തരീയം

ഹസാരേയുടെ സമരത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അമേരിക്ക

അന്നാ ഹസാരേയുടെ സമരത്തില്‍ തങ്ങള്‍ക്ക് യാതൊരുവിധ പങ്കുമില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇപ്പോള്‍ നടന്നുവരുന്ന അഴിമതി വിരുദ്ധ സമരം ഇന്ത്യയുടെ ഒരു ആഭ്യന്തരപ്രശ്‌നം മാത്രമാണ്-യു.എസ്. വിദേശകാര്യ വക്താവ് വിക്‌ടോറിയ...

Read moreDetails

ഇന്തൊനീഷ്യയില്‍ വന്‍ അഗ്നിപര്‍വ്വതസ്‌ഫോടനം

ഇന്തൊനീഷ്യയില്‍ വടക്കന്‍ സുലാവേസി പ്രവിശ്യയിലെ ലോകോന്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു.അഗ്നിപര്‍വതത്തില്‍നിന്നു പുറത്തുവന്ന ലാവയും പുകയും ആകാശത്ത് ഉയര്‍ന്നു പൊങ്ങി.

Read moreDetails

ഒബാമ നടത്തുന്ന ബസ് യാത്രയ്ക്ക് തുടക്കമായി

സാധാരണക്കാരുമായി നേരിട്ട് അടുത്തറിയുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ബറാക് ഒബാമ നടത്തുന്ന ബസ് യാത്രയ്ക്ക് തുടക്കം. ലോവ, ഇലിനോയി , മിനിസോട്ട എന്നിവിടങ്ങളിലായി മൂന്നു ദിവസത്തേക്കാണ് ഒബാമയുടെ യാത്ര....

Read moreDetails

കലാപം അമര്‍ച്ച ചെയ്യുന്നതില്‍ പോലീസിനു വീഴ്ച പറ്റി: ഡേവിഡ് കാമറോണ്‍

കലാപം അമര്‍ച്ച ചെയ്യുന്നതില്‍ പോലീസിനു വീഴ്ച പറ്റിയെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ സമ്മതിച്ചു. കലാപകാരികളെ ഒതുക്കാനുള്ള തന്ത്രങ്ങള്‍ വിലപ്പോയില്ലെന്ന് പോലീസ് സമ്മതിച്ചതായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ...

Read moreDetails

യൂറോപ്പിലെ നാലു രാജ്യങ്ങളിലെ ഓഹരിവിപണികളില്‍ ഷോര്‍ട്ട് സെല്ലിങ് നിരോധിച്ചു

ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളിലെ ഓഹരിവിപണികളില്‍ ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളില്‍ ഷോര്‍ട്ട് സെല്ലിങ് നിരോധിച്ചു. നിരോധനം ഇന്നു നിലവില്‍ വന്നു. തങ്ങളുടെ പക്കല്‍ ഇല്ലാത്ത...

Read moreDetails

ബ്രിട്ടനിലെ നഗരങ്ങളില്‍ സ്ഥിതി ശാന്തമായി

ശക്തമായ കലാപത്തിനൊടുവില്‍ ബ്രിട്ടനിലെ നഗരങ്ങളില്‍ സ്ഥിതി ശാന്തമായി.കര്‍ശനനിലപാടിലൂടെ ക്രമസമാധാനം പുനസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ വന്നെത്തിയിട്ടുണ്ട്. കലാപകാരികള്‍ക്കുനേരെ തിരിച്ചടി തുടങ്ങിയെന്നു...

Read moreDetails

കലാപം: പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ലണ്ടനില്‍ തിരിച്ചെത്തി

ഉത്തര ലണ്ടനിലെ ടോട്ടന്‍ഹാമില്‍ പൊട്ടിപ്പുറപ്പെട്ട കലാപം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അവധിക്കാലം ആഘോഷിക്കുന്നത് വെട്ടിച്ചുരുക്കി ലണ്ടനില്‍ തിരിച്ചെത്തി. കലാപം നിയന്ത്രിക്കുന്നതിനുള്ള...

Read moreDetails

പോലീസ് വെടിവെപ്പ്: ലണ്ടനില്‍ ജനങ്ങള്‍ തെരുവിലിറങ്ങി

പോലീസ് വെടിവെപ്പില്‍ 29 വയസുകാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ ജനങ്ങള്‍ നോര്‍ത്ത് ലണ്ടനില്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും കച്ചവട സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. ബ്രിട്ടനില്‍ സമീപ വര്‍ഷങ്ങളില്‍...

Read moreDetails

പെഷാവറിനു സമീപം ടാങ്കറുകള്‍ തകര്‍ന്നു

അഫ്ഗാനിലെ നാറ്റോ സേനയ്ക്കു ഓയിലുമായി പോവുകയായിരുന്ന 15 ടാങ്കറുകള്‍ വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷാവറിനു സമീപം വന്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു.

Read moreDetails

വേള്‍ഡ് വൈഡ് വെബ്ബിന് ഇന്ന് 20 -ാം പിറന്നാള്‍

വേള്‍ഡ് വൈഡ് വെബ്ബ് എന്ന ആശയം പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടിട്ട് ഇന്ന് ഇരുപത് വര്‍ഷം തികയുന്നു. ടിം ബേണേഴ്‌സി ലീ എന്ന ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ബുദ്ധിയില്‍...

Read moreDetails
Page 92 of 121 1 91 92 93 121

പുതിയ വാർത്തകൾ