രാഷ്ട്രാന്തരീയം

‘ഐറിന്‍’ ചുഴലിക്കാറ്റ്: അഞ്ചു മരണം

അമേരിക്കയുടെ കിഴക്കന്‍ തീരത്ത് വീശിയടിച്ച ഐറിന്‍ ചുഴലിക്കാറ്റില്‍ ഒരു കുട്ടിയടക്കം നാലു പേര്‍ മരിച്ചു. നോര്‍ത്ത് കരോലിനയില്‍ മൂന്നു പേരും വിര്‍ജീനിയയില്‍ ഒരാളുമാണ് മരിച്ചത്. വിര്‍ജീനിയയില്‍ മരിച്ചത്...

Read moreDetails

ഡോ.ടോണി ടാന്‍ സിംഗപ്പൂരിന്റെ ഏഴാമത്തെ പ്രസിഡന്റ്

മുന്‍ ഉപപ്രധാനമന്ത്രി ഡോ.ടോണി ടാന്‍ സിംഗപ്പൂരിന്റെ ഏഴാമത്തെ പ്രസിഡന്റായി തെരെഞ്ഞെടുത്തു. 7,269 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഴുപത്തൊന്നുകാരനായ ടാനിന്റെ വിജയം. ഇന്നലെയായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ്. രാവിലെയാണ് രണ്ടാംവട്ട വോട്ടെണ്ണലിനു...

Read moreDetails

പാകിസ്താനില്‍ വെള്ളപ്പൊക്കം: 33 മരണം

പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വായിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 33 പേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായത്. ചിലയിടങ്ങളില്‍ ഉരുള്‍പ്പൊട്ടലുമുണ്ടായി. ഹെലികോപ്റ്ററുകളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടക്കുന്നു.

Read moreDetails

ജര്‍മനിയില്‍ പുതിയ സ്വര്‍ണ നിക്ഷേപം

സ്വര്‍ണ്ണത്തിന്റെ വില കുതിച്ചു കയറുന്ന സാഹചര്യത്തില്‍ കിഴക്കന്‍ ജര്‍മനിയില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി. പഴയ പൂര്‍വ ജര്‍മനിയിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നാണ് ലോകത്തെ ഏറ്റവും വലിയ...

Read moreDetails

ഗദ്ദാഫിയുടെ മകന്‍ സെയ്ഫുള്‍ ഇസ്‌ലാം ട്രിപ്പോളിയില്‍ അനുയായികള്‍ക്കൊപ്പം രംഗത്തെത്തി

പിടിക്കപ്പെട്ടെന്ന് വിമതര്‍ അവകാശപ്പെട്ട കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫുള്‍ ഇസ്‌ലാം ട്രിപ്പോളിയില്‍ അനുയായികള്‍ക്കൊപ്പം രംഗത്തെത്തി. ലിബിയയുടെ ദേശീയ പതാകയുമായി തലസ്ഥാനമായ ട്രിപ്പോളിയിലുള്ള ഗദ്ദാഫിയുടെ വസതിയില്‍ സെയ്ഫുള്‍...

Read moreDetails

അന്നാ ഹസാരെയ്ക്കു പിന്തുണ പ്രഖ്യാപിച്ചു പ്രകടനം: ദുബായില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ജനലോക്പാല്‍ ബില്ലിനു വേണ്ടി നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരെയ്ക്കു പിന്തുണ പ്രഖ്യാപിച്ചു ദുബായില്‍ പ്രകടനം സംഘടിപ്പിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍. അല്‍ മമസാര്‍ ബീച്ചില്‍ ആണ് ശനിയാഴ്ച...

Read moreDetails

പാകിസ്ഥാനില്‍ പള്ളിയില്‍ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു

പാകിസ്താനില്‍ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തെ ഒരു പള്ളിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ഖൈബര്‍ പ്രവിശ്യയിലെ ജാംറൂദ്...

Read moreDetails

ഹസാരേയുടെ സമരത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അമേരിക്ക

അന്നാ ഹസാരേയുടെ സമരത്തില്‍ തങ്ങള്‍ക്ക് യാതൊരുവിധ പങ്കുമില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇപ്പോള്‍ നടന്നുവരുന്ന അഴിമതി വിരുദ്ധ സമരം ഇന്ത്യയുടെ ഒരു ആഭ്യന്തരപ്രശ്‌നം മാത്രമാണ്-യു.എസ്. വിദേശകാര്യ വക്താവ് വിക്‌ടോറിയ...

Read moreDetails

ഇന്തൊനീഷ്യയില്‍ വന്‍ അഗ്നിപര്‍വ്വതസ്‌ഫോടനം

ഇന്തൊനീഷ്യയില്‍ വടക്കന്‍ സുലാവേസി പ്രവിശ്യയിലെ ലോകോന്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു.അഗ്നിപര്‍വതത്തില്‍നിന്നു പുറത്തുവന്ന ലാവയും പുകയും ആകാശത്ത് ഉയര്‍ന്നു പൊങ്ങി.

Read moreDetails

ഒബാമ നടത്തുന്ന ബസ് യാത്രയ്ക്ക് തുടക്കമായി

സാധാരണക്കാരുമായി നേരിട്ട് അടുത്തറിയുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ബറാക് ഒബാമ നടത്തുന്ന ബസ് യാത്രയ്ക്ക് തുടക്കം. ലോവ, ഇലിനോയി , മിനിസോട്ട എന്നിവിടങ്ങളിലായി മൂന്നു ദിവസത്തേക്കാണ് ഒബാമയുടെ യാത്ര....

Read moreDetails
Page 91 of 120 1 90 91 92 120

പുതിയ വാർത്തകൾ