കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയില്‍ പെട്രോള്‍ പൈപ് ലൈനിലുണ്ടായ സ്‌ഫോടനത്തിലും അഗ്നിബാധയിലും നൂറിലധികം പേര്‍ മരിച്ചു. തീയണയ്ക്കുന്നതിനായി അഗ്നിശമനസേന ശ്രമം തുടരുന്നു.
Read moreDetailsടാന്‍സാനിയയില്‍ ബോട്ട് മുങ്ങി 345 പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്. 600ലധികം പേരെ കയറ്റിസാന്‍സിബാറില്‍ നിന്നും പെമ്പാ ദ്വീപിലേക്ക് യാത്ര തിരിച്ച വലിയ ബോട്ടാണ് മുങ്ങിയത്. 245 പേരെ...
Read moreDetailsപ്രമുഖ ഇന്റര്‍നെറ്റ് സേര്‍ച്ച് കമ്പനിയായ യാഹൂ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കരോള്‍ ബാട്‌സിനെ പിരിച്ചു വിട്ടു. ചൈനയില്‍ ഇന്റര്‍നെറ്റ് സേര്‍ച്ച് കമ്പനിയായ ആലിബാബയുമായി ഈയിടെയുണ്ടായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ്...
Read moreDetailsഅമേരിക്കയിലെ ടെക്‌സാസില്‍ പടരുന്ന കാട്ടുതീയില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചു. ആയിരത്തിലധികം വീടുകള്‍ കത്തിനശിച്ചു. ഒരാഴ്ചയായി തുടരുന്ന കാട്ടൂതീയില്‍ പതിനായിരം ഹെക്ടറിലധികം സ്ഥലം നശിച്ചു. ലീ കൊടുങ്കാറ്റില്‍ തീ...
Read moreDetailsടോക്കിയോ: ജപ്പാനില്‍ തലാസ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പേമാരിയിലും മണ്ണിടിച്ചിലിലും 34 മരിച്ചു. 56 പേരെ കാണാനില്ല. ഏഴു വര്‍ഷത്തിനിടെ ജപ്പാനില്‍ വീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണു തലാസ്.2004ല്‍...
Read moreDetailsക്യൂബന്‍ പ്രതിരോധമന്ത്രി ജൂലിയോ കസാസ് റിഗൈറോ (75) അന്തരിച്ചു. പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുടെ വിശ്വസ്തനായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഹവാനയില്‍ ആയിരുന്നു അന്ത്യം. ക്യൂബയിലെ അഞ്ച്...
Read moreDetailsജപ്പാനില്‍ തലാസ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയിലും മണ്ണിടിച്ചിലിലും എട്ടുപേര്‍ മരിച്ചു. 33 പേരെ കാണാതായി.94 പേര്‍ക്കു പരുക്കേറ്റു. പശ്ചിമ, മധ്യ ജപ്പാനിലെ 4,60,000 പേര്‍ക്കു ജാഗ്രതാ നിര്‍ദേശം...
Read moreDetailsസെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തിന് മുന്നോടിയായി ലോകമൊട്ടാകെ സഞ്ചരിക്കുന്ന പൗരന്‍മാര്‍ക്ക് യു.എസ് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. വിദേശരാജ്യങ്ങളില്‍ കഴിയുന്നവരും വിദേശരാജ്യങ്ങളിലേയ്ക്ക് യാത്ര നടത്തുന്നവരുമായ യു.എസ്...
Read moreDetailsദക്ഷിണ ജപ്പാനിലെ ഷികോക്കു ദ്വീപില്‍ തലാസ് ചുഴലിക്കാറ്റു വീശിയടിച്ചു. തുടര്‍ന്നുണ്ടായ പേമാരിയിലും മണ്ണിടിച്ചിലും ഒരാള്‍ മരിച്ചു. മൂന്നുപേരെ കാണാതായി. 2,200 പേരെ ഒഴിപ്പിച്ചു. മധ്യ ജപ്പാനിലെ പല...
Read moreDetailsചന്ദ്രനെക്കുറിച്ചു വിശദമായി പഠിക്കുന്നതിന് നാസ ഇരട്ട ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നു. ഗ്രയില്‍- എ, ഗ്രയില്‍-ബി എന്നീ ഉപഗ്രഹങ്ങള്‍ ഈ മാസം എട്ടിനു ഫ്‌ളോറിഡയിലെ കേപ് കനാവെറല്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍...
Read moreDetails  © Punnyabhumi Daily 
Tech-enabled by Ananthapuri Technologies 
 © Punnyabhumi Daily 
Tech-enabled by Ananthapuri Technologies