രാഷ്ട്രാന്തരീയം

മന്‍മോഹന്‍ സിംഗ് ഇറാന്‍ സന്ദര്‍ശിക്കും

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇറാന്‍ സന്ദര്‍ശിക്കും. ഇറാന്‍ പ്രസിഡന്റ് മെഹ്മൂദ് അഹമ്മദി നെജാദിന്റെ ക്ഷണം സ്വീകരിച്ചാണു മന്‍മോഹന്റെ ഇറാന്‍ സന്ദര്‍ശനം. സന്ദര്‍ശന തീയതി പിന്നീട് തീരുമാനിക്കും.

Read moreDetails

എസ്.എം.കൃഷ്ണയും ഹിലരി ക്ലിന്റനും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും

യുഎന്‍ പൊതുസഭ സമ്മേളനത്തോട് അനുബന്ധിച്ച് വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണയും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റനും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയാണ് ഇക്കാര്യം...

Read moreDetails

ഗുരുനാഥന് പ്രണാമങ്ങളോടെ…

''വിഗ്രഹേ രാമചന്ദ്രസ്യ വിലയീഭൂത ചേതസാ 'അഹം ബ്രഹ്മേ'തി വേദാന്ത തത്ത്വബോധ സ്വരൂപിണേ വിഭൂതിമാത്ര ദാനേന സര്‍വാനുഗ്രഹദായിനേ ശ്രീനീലകണ്ഠശിഷ്യായ സത്യാനന്ദായതേ നമഃ

Read moreDetails

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 76-ാം ജയന്തി ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 22ന്

വിശ്വവിശ്രുത സംന്യാസിശ്രേഷ്ഠനും പണ്ഡിതാഗ്രണിയും ലോകഹിതകാമിയുമായിരുന്ന പരമപൂജനീയ ജഗദ്ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 76-ാമത് ജയന്തി സെപ്റ്റംബര്‍ 22ന് പുണര്‍തം നക്ഷത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം-മിഷന്‍ പ്രസ്ഥാനങ്ങളുടെ...

Read moreDetails

ലോക സാമ്പത്തിക രംഗം അപകടകരമായ ഘട്ടത്തിലേക്ക് കടന്നതായി ഐഎംഎഫ്

ലോക സാമ്പത്തിക രംഗം അപകടകരമായ ഘട്ടത്തിലേക്ക് കടന്നതായി രാജ്യാന്തര നാണ്യനിധിയുടെ മുന്നറിയിപ്പ്. അമേരിക്കയിലും, യൂറോപ്യന്‍ രാജ്യങ്ങളിലും രാഷ്ട്രീയ സാമ്പത്തിക അസ്വസ്ഥതകള്‍ ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ ലോകത്തെ വീണ്ടും...

Read moreDetails

എയര്‍ ഷോ: മരിച്ചവരുടെ എണ്ണം ഒമ്പതായി

ലോകപ്രശസ്ത റെനോ വ്യോമാഭ്യാസ മത്സരത്തിനിടെ അമേരിക്കയിലെ നെവാഡയില്‍ യുദ്ധവിമാനം തകര്‍ന്ന് കാണികള്‍ക്കിടയിലേക്ക് വീണ് മരിച്ചവരുടെ എണ്ണം ഒമ്പതായി. അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. പ്രശസ്ത വ്യോമാഭ്യാസിയും സിനിമകളിലെ സ്റ്റണ്ട്...

Read moreDetails

അല്‍ ഖ്വെയ്ദ നേതാവ് കൊല്ലപ്പെട്ടു

അല്‍ ഖ്വെയ്ദ നേതാവ് അബു ഹാഫ്‌സ് അല്‍ ഷഹ്‌രി പാകിസ്താനില്‍ കൊല്ലപ്പെട്ടതായി അമേരിക്ക. പാകിസ്താനില്‍ അല്‍ ഖ്വെയ്ദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വന്ന ഉന്നത നേതാവാണ് അബു...

Read moreDetails

മോഡിയെ പ്രകീര്‍ത്തിച്ച് യുഎസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രകീര്‍ത്തിച്ച് യുഎസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ 11 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഗുജറാത്ത് കൈവരിക്കുന്നത്. ജനറല്‍ മോട്ടോഴ്‌സ്, മിത്സുബിഷി പോലുള്ള...

Read moreDetails

കെനിയയില്‍ പെട്രോള്‍ പൈപ് ലൈനില്‍ സ്‌ഫോടനം; നൂറു മരണം

കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയില്‍ പെട്രോള്‍ പൈപ് ലൈനിലുണ്ടായ സ്‌ഫോടനത്തിലും അഗ്നിബാധയിലും നൂറിലധികം പേര്‍ മരിച്ചു. തീയണയ്ക്കുന്നതിനായി അഗ്നിശമനസേന ശ്രമം തുടരുന്നു.

Read moreDetails
Page 89 of 120 1 88 89 90 120

പുതിയ വാർത്തകൾ