കേരളം

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് നിരവധി വിഷയങ്ങള്‍ ഉയര്‍ന്നു നില്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സഭാ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്ന് രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യത്തിന്റെ ഭാഗമായുള്ള...

Read moreDetails

വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന്റെ ഭാഗമായി ഇന്ന് കടല്‍മാര്‍ഗം തുറമുഖം വളയാനായി മത്സ്യത്തൊഴിലാളികള്‍ തീരുമാനിച്ചു. ഇതിനോടൊപ്പം കരമാര്‍ഗവും തുറമുഖം ഉപരോധിക്കും. സമരം ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ സമരമാര്‍ഗവുമായി...

Read moreDetails

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തുണിസഞ്ചി അടക്കം 14...

Read moreDetails

കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സമര്‍പ്പിച്ച ഹര്‍ജി തള്ളി

തിരുവനന്തപുരം: സ്വപ്ന സുരേഷിന് തിരിച്ചടി. തനിക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം....

Read moreDetails

വിഴിഞ്ഞം തുറമുഖം സമരം: സര്‍ക്കാര്‍ ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന്റെ ഭാഗമായുണ്ടായ തീരശോഷണം മൂലം വീടും തൊഴിലും നഷ്ടമായവരെ പുനരധിവസിപ്പിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന...

Read moreDetails

സമൃദ്ധിയുടെ പ്രതീക്ഷയുമായി ചിങ്ങം വന്നെത്തി

കോട്ടയം: പ്രതീക്ഷകളുടെ പുലരിയുമായി ചിങ്ങം ഒന്ന് വന്നെത്തി. മലയാളിക്ക് പ്രത്യാശയുടെ പുതുവര്‍ഷമാണിത്. സമ്പല്‍സമൃദ്ധിയുടെയും പ്രതീക്ഷകളുടെയും മാസം കൂടിയാണ് ചിങ്ങം. വസന്തവും സന്തോഷവും വിരുന്നെത്തുന്ന ചിങ്ങമാസം വിളവെടുപ്പിന്റെ കൂടി...

Read moreDetails

വിഴിഞ്ഞത്ത് സമരം നടത്തുന്നത് പുറത്തുനിന്നെത്തിയവരെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം നടത്തുന്നത് പുറത്തുനിന്നെത്തിയവരെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. സമരത്തില്‍ വിഴിഞ്ഞത്തെ ജനങ്ങള്‍ക്ക് പങ്കില്ലെന്നും സര്‍ക്കാര്‍ വിഴിഞ്ഞത്തെ പൗരപ്രമുഖരുമായും അവിടുത്തെ ജനപ്രതിനിധികളുമായി വിശദമായി ചര്‍ച്ച...

Read moreDetails

വിഴിഞ്ഞം തുറമുഖ കവാടത്തില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം: തീരദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖ കവാടത്തില്‍ പ്രതിഷേധിക്കുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ ഇവിടെ തടിച്ചു...

Read moreDetails

രാജ്ഭവനില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്ഭവനിലും വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തി. നിയമസഭാ മന്ദിരത്തില്‍ സ്പീക്കര്‍ എം.ബി. രാജേഷ്...

Read moreDetails

മതനിരപേക്ഷതയും ഫെഡറലിസവും സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആശയങ്ങളാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് ഫെഡറല്‍ തത്ത്വങ്ങള്‍ പുലരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ നിലനില്‍പ്പിനുള്ള അടിസ്ഥാന ഘടകം കൂടിയാണ് ഫെഡറലിസം എന്നും അദ്ദേഹം സ്വാതന്ത്ര്യ ദിന സന്ദേശമായി പറഞ്ഞു....

Read moreDetails
Page 100 of 1172 1 99 100 101 1,172

പുതിയ വാർത്തകൾ