കേരളം

സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇഡി സ്ഥലംമാറ്റി

കൊച്ചി: സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇഡി സ്ഥലംമാറ്റി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണനെ ചെന്നൈയിലേക്കാണ് സ്ഥലം മാറ്റിയത്. ചെന്നൈയില്‍ 10 ദിവസത്തിനകം ജോയിന്‍...

Read moreDetails

കാര്‍ യാത്രക്കാരുടെ ശരീരത്തില്‍ ടാര്‍ ഒഴിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ എട്ട്‌പേര്‍ പോലീസ് കസ്റ്റഡിയില്‍

കൊച്ചി: കൊച്ചിയില്‍ കാര്‍ യാത്രക്കാരുടെ ശരീരത്തില്‍ ടാര്‍ ഒഴിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ എട്ട്‌പേര്‍ പോലീസ് കസ്റ്റഡിയില്‍. തൃപ്പുണിത്തുറ സ്വദേശി കൃഷ്ണപ്പന്‍ എന്നയാളാണ് ടാര്‍ ഒഴിച്ചതെന്നാണ് പോലീസിന് ലഭിച്ച...

Read moreDetails

സിഎന്‍ജി വില കുതിക്കുന്നു

കൊച്ചി: ഡീസലിനും പെട്രോളിനും പിന്നാലെ സിഎന്‍ജി വിലയും കുതിക്കുന്നു. ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 87ല്‍നിന്ന് 91 രൂപയായാണ് വര്‍ധിച്ചത്. വിലനിയന്ത്രണത്തില്‍ ഇടപെടില്ലെന്ന് കേന്ദ്രം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു വര്‍ധന. ഒരു...

Read moreDetails

എ.കെ.ജി സെന്റര്‍ ആക്രമണം: പ്രതികളെ കഴിയുന്നതും വേഗം പിടികൂടുമെന്ന് ഇ.പി.ജയരാജന്‍

തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സമര്‍ത്ഥരായ കുറ്റവാളികളെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. അക്രമികള്‍ സമര്‍ത്ഥരായതുകൊണ്ടാണ് പിടികൂടാന്‍ സമയമെടുക്കുന്നത്....

Read moreDetails

ലോകായുക്തയ്ക്കു മുന്നിലുള്ളത് മുഖ്യമന്ത്രിക്കും ജലീലിനും എതിരേയുള്ള പരാതി

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് അസാധുവായതോടെ അഴിമതിക്കെതിരേ വിധി പറയാനുള്ള ലോകായുക്തയുടെ അവകാശം പുനഃസ്ഥാപിച്ചു കിട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുകയില്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്തി, മുഖ്യമന്ത്രി...

Read moreDetails

ഗവര്‍ണര്‍ ഒപ്പിടാതിരുന്നതിനെ തുടര്‍ന്ന് 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി

തിരുവനന്തപുരം: സര്‍ക്കാരുമായുളള വിയോജിപ്പിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഒപ്പിടാതിരുന്നതോടെ, ലോകായുക്തയ്ക്ക് അഴിമതിക്കെതിരേ വിധി പ്രസ്താവിക്കാനുള്ള അധികാരം അടക്കമുള്ള 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി. ഓര്‍ഡിനന്‍സ് അസാധുവായതിനു പിന്നാലെ ലോകായുക്തയ്ക്ക് അഴിമതി...

Read moreDetails

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; ജനങ്ങള്‍ ജാഗ്രത പാലിക്കണം

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. ആദ്യ രണ്ട് മണിക്കൂറില്‍ 534 ഘനയടി വെള്ളം ഒഴുക്കും. രണ്ട് മണിക്കൂറിന് ശേഷം ഒഴുക്കുന്ന...

Read moreDetails

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് കൊല്ലപ്പെട്ടു

കോഴിക്കോട്: പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് കൊല്ലപ്പെട്ടു. ഡിഎന്‍എ പരിശോധനയിലൂടെയാണ് കൊയിലാണ്ടി കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചത്. ജൂലായ് 17ന് കണ്ടെത്തിയ...

Read moreDetails

അതിതീവ്ര മഴ: എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ,...

Read moreDetails

നിറപുത്തരിയുടെ നിറവില്‍ ശബരിമല

ശബരിമല: നിറപുത്തരി പൂജകള്‍ക്കായി ഇന്ന് പുലര്‍ച്ചെ 4 ന് ശബരിമല ശ്രീകോവില്‍ നട തുറന്നു. 5.40 നും 6നും മദ്ധ്യേയാണ് നിറയും പുത്തരിയും ചടങ്ങ്. പൂജകള്‍ക്കായി നട...

Read moreDetails
Page 101 of 1172 1 100 101 102 1,172

പുതിയ വാർത്തകൾ