പി.എസ്.സി നിയമനത്തട്ടിപ്പിലെ ഇടനിലക്കാരന് രവി പൊലീസിനു മുന്‍പാകെ കീഴടങ്ങി. കല്‍പ്പറ്റ ഡി.വൈ.എസ്.പി പി.ഡി.ശശിയ്ക്ക് മുന്‍പാകെയാണ് പി.എസ്.സി നിയമനത്തിലെ ഇടനിലക്കാരനായിരുന്ന രവി കീഴടങ്ങിയത്.
Read moreDetailsകരോള്‍ സംഘത്തിലെ യുവാവ് കൊച്ചി - മധുര ദേശീയ പാതയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് മരിച്ചു. കോലഞ്ചേരി പുന്നയ്ക്കല്‍ പൗലോസിന്റെ മകന് ബെയ്സില്‍ (21) ആണ് മരിച്ചത്.
Read moreDetailsമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ ആരോഗ്യനില വീണ്ടും മോശമായി. ഇന്നുരാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്കുമാറ്റി. രക്തത്തിലെ ഓക്സിജന്റെ അളവിലും കുറവുണ്ടായിട്ടുണ്ട്.
Read moreDetailsഇടുക്കി മുന്‍ എംപിയും എഐസിസി അംഗവും കോണ്‍ഗ്രസിന്റെ ബുദ്ധിജീവി വിഭാഗമായ വിചാര്‍ വിഭാഗിന്റെ അഖിലേന്ത്യാ കണ്‍വീനറുമായിരുന്ന പാലാ കെ എം മാത്യു (83) അന്തരിച്ചു. കോട്ടയത്തെ വസതിയില്‍...
Read moreDetailsഅട്ടപ്പാടിയില്‍ കാറ്റാടി കമ്പനിക്കു വേണ്ടി ഭൂമി കയ്യേറിയെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി.
Read moreDetailsസപ്ലൈകോയുടെ ടെന്‍ഡര്‍ നടപടികളില്‍ ക്രമക്കേടുണ്ടെന്നു ഹൈക്കോടതി. ഇക്കാര്യം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.
Read moreDetailsനിയമന തട്ടിപ്പു കേസില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്. പ്രശ്നത്തില്‍ സമഗ്രമായ അന്വേഷണമാണു നടക്കുന്നത്.
Read moreDetailsനിയമസഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്കി പ്രതിപക്ഷ ചീഫ് വിപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ആവശ്യം ഉന്നയിച്ചത്.
Read moreDetailsശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റു.
Read moreDetailsകെ.പി.സി.സി ജനറല്‍സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഡ്വ.കോടോത്ത് ഗോവിന്ദന്‍നായര്‍ക്ക് ജന്മനാടിന്റെ വിട. ഇന്ന് രാവിലെ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം തുടര്‍ന്ന് വന്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies