കേരളം

സര്‍ക്കാര്‍ ജീവനക്കാരുടെ ഡിസംബറിലെ ശമ്പളം 22 മുതല്‍

ക്രിസ്‌മസ്‌ പ്രമാണിച്ച്‌ സര്‍ക്കാര്‍ ജീവനക്കാരുടെ ഡിസംബറിലെ ശമ്പളം 22, 23 ,24 തീയതികളില്‍ വിതരണം ചെയ്യും. ജനുവരി മാസത്തെ പെന്‍ഷന്‍ 20, 21 തീയതികളിലും വിതരണം ചെയ്യും.

Read moreDetails

നിയമന തട്ടിപ്പു കേസില്‍ ഇടപെടില്ല: ഹൈക്കോടതി

പിഎസ്‌സി നിയമന തട്ടിപ്പു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇടപെടില്ലെന്നു ഹൈക്കോടതി. പൊലീസ്‌ പീഡിപ്പിക്കുകയാണെന്ന്‌ ആരോപിച്ചു ഷംസീറയുടെ പിതാവ്‌ ബഷീര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ തള്ളി....

Read moreDetails

കരുണാകരന്റെ നിലയില്‍ നേരിയ പുരോഗതി

തിരുവനന്തപുരത്ത്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ.കരുണാകരന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന്‌ മെഡിക്കല്‍ ബുള്ളറ്റിന്‍.

Read moreDetails

പി.ശശിയ്‌ക്കെതിരെ പരാതി ലഭിച്ചിട്ടില്ല: കോടിയേരി

സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിയ്‌ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന്‌ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന്‌ മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. പരാതി ലഭിച്ചാല്‍ നടപടിയെടുക്കാന്‍ ആര്‍ജവമുള്ള പാര്‍ട്ടിയാണ്‌ സി.പി.എം. എന്നും കോടിയേരി...

Read moreDetails

കരുണാകരന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍

യൂറിനറി ഇന്‍ഫക്‌ഷനെ തുടര്‍ന്ന്‌ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ. കരുണാകരന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന്‌ മെഡിക്കല്‍ ബുള്ളറ്റിന്‍. ശ്വാസോച്ഛാസം ഇപ്പോഴും പൂര്‍ണമായും...

Read moreDetails

ശബരിമല ദേവപ്രശ്‌ന വിവാദം: ക്രൈംബ്രാഞ്ച്‌ കുറ്റപത്രം സമര്‍പ്പിച്ചു, ജയമാല മൂന്നാംപ്രതി

ശബരിമലയില്‍ നടന്ന ദേവപ്രശ്‌നവുമായി ബന്ധപ്പെട്ടു കന്നട നടി ജയമാല ഉള്‍പ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച്‌ കുറ്റപത്രം നല്‍കി. ഇന്നു രാവിലെ റാന്നി ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലാണു കുറ്റപത്രം...

Read moreDetails

എന്‍ഡോസള്‍ഫാന്‍ പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിക്കണം :കെപിസിസി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിക്കണമെന്ന്‌ കെപിസിസി ആവശ്യപ്പെട്ടു. ദുരിതബാധിതര്‍ക്ക്‌ സഹായത്തുക വര്‍ധിപ്പിക്കാനും മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ ജോലി നല്‍കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുമാണ്‌...

Read moreDetails
Page 1135 of 1175 1 1,134 1,135 1,136 1,175

പുതിയ വാർത്തകൾ