കേരളം

സിംഗ്‌വിയ്‌ക്കെതിരേ നടപടി വേണമെന്ന ആവശ്യത്തില്‍ മാറ്റമില്ലെന്ന്‌ വി.ഡി സതീശന്‍

ലോട്ടറി രാജാവ്‌ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹാജരായ മനു അഭിഷേക്‌ സിംഗ്‌വിക്കെതിരേ കോണ്‍ഗ്രസ്‌ അച്ചടക്ക സമിതി നടപടിയെടുക്കണമെന്ന ആവശ്യത്തില്‍ നിന്ന്‌ പിന്മാറില്ലെന്ന്‌ വി.ഡി സതീശന്‍ എം.എല്‍.എ. കൊച്ചിയില്‍...

Read moreDetails

സത്യവാങ്‌മൂലം സമര്‍പ്പിച്ചു

ലോട്ടറി കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അന്യസംസ്ഥാന ലോട്ടറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന്‌ കേരളം കൊണ്ടുവന്ന ലോട്ടറി ഓര്‍ഡിനന്‍സിനെ പിന്താങ്ങുന്നുവെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്‌മൂലത്തില്‍...

Read moreDetails

ശബരിമലയില്‍ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ്‌ മരിച്ചു

ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ കുഴഞ്ഞുവീണ്‌ മരിച്ചു. തിരുവനന്തപുരം ചിറയിന്‍‌കീഴ് ശാര്‍ക്കര വലിയവീട്ടില്‍ എം.ബിജുകുമാര്‍ (41) ആണ്‌ ഇന്ന്‌ പുലര്‍ച്ചെ 4 മണിക്ക്‌ സന്നിധാനം ഗവ.ആശുപത്രിയില്‍ മരിച്ചത്‌.

Read moreDetails

ശബരി റയില്‍പ്പാത അട്ടിമറിക്കാന്‍ ശ്രമം: ഒ. രാജഗോപാല്‍

അങ്കമാലി-ശബരി റയില്‍പ്പാത പദ്ധതി അട്ടിമറിക്കാന്‍ കേന്ദ്രത്തില്‍ സ്വാധീനമുള്ള ചില ശക്‌തികള്‍ ശ്രമിക്കുന്നതായി മുന്‍ റയില്‍വേസഹമന്ത്രി ഒ. രാജഗോപാല്‍. കോട്ടയം- എരുമേലി റയില്‍പ്പാത അട്ടിമറിച്ചതിനു പിന്നാലെയാണ്‌ ഇത്‌.

Read moreDetails

കോടതിയലക്ഷ്യം : എം.വി.ജയരാജന്‍ ഹൈക്കോടതിയില്‍ ഹാജരായി

പൊതുനിരത്തില്‍ പൊതുയോഗം നിരോധിച്ചതിനെതിരെ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന്‌ കോടതിയലക്ഷ്യ കേസ്‌ നേരിടുന്ന സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‍ ഹൈക്കോടതിയില്‍ ഹാജരായി.

Read moreDetails

കൊച്ചിയില്‍ സുരക്ഷ ശക്തമാക്കി

മുംബൈ ഭീകരാക്രമണ വാര്‍ഷികവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തില്‍ സുരക്ഷ ശക്തമാക്കി. തീരദേശത്ത് പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് നഗരത്തിലേക്ക് വാഹനങ്ങള്‍ കയറ്റി വിടുന്നത്.

Read moreDetails

തുറമുഖങ്ങള്‍ നവീകരിക്കുന്നതിന് സ്വകാര്യപങ്കാളിത്തംതേടുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങള്‍ നവീകരിക്കുന്നതിന് സര്‍ക്കാര്‍ സ്വകാര്യപങ്കാളിത്തം തേടുന്നു. 4000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മാരിടൈം ബോര്‍ഡ്...

Read moreDetails

ഹിന്ദുസമാജത്തെ സ്വാമിസത്യാനന്ദ സരസ്വതി മുന്നോട്ടു നയിച്ചു

ഒരു കാലഘട്ടത്തില്‍ ആലസ്യത്തിലാണ്ടു കിടന്ന ഹിന്ദുസമാജത്തെ ഉണര്‍ത്തി, ദിശാബോധം നല്‍കി മുന്നോട്ടു നയിച്ച യതിവര്യനായിരുന്നു ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി എന്ന്‌ ശിവഗിരിമഠം അദ്ധ്യക്ഷന്‍ സ്വാമി പ്രകാശാനന്ദ പറഞ്ഞു....

Read moreDetails
Page 1136 of 1171 1 1,135 1,136 1,137 1,171

പുതിയ വാർത്തകൾ