കേരളം

കൊച്ചി ആഴക്കടലില്‍ എണ്ണ കണ്ടെത്താന്‍ വീണ്ടും ശ്രമം

കൊച്ചി ആഴക്കടലില്‍ എണ്ണ കണ്ടെത്താന്‍ കഴിയുമെന്ന് എണ്ണ-പ്രകൃതി വാതക കമ്മീഷന് ശുഭപ്രതീക്ഷ. കൊച്ചിയില്‍നിന്ന് ശേഖരിച്ച സാമ്പിളുകളുടെ അവസാനഘട്ട വിദഗ്ദ്ധ പരിശോധന അതിനുള്ള വ്യക്തമായ സൂചന നല്‍കുന്നുവെന്ന് കമ്മീഷന്‍...

Read moreDetails

മതം രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍ ഇനിയും വിമര്‍ശിക്കും: പിണറായി

മതം രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍ ഇനിയും വിമര്‍ശിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്ന നിലപാട് വന്നാല്‍ വിമര്‍ശിക്കും.

Read moreDetails

ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു

വിജയദശമി ദിവസമായ ഞായറാഴ്ച വാഗ്‌ദേവതയുടെ വരപ്രസാദം തേടി ആയിരക്കണക്കിന് കുരുന്നുകള്‍ ക്ഷേത്രങ്ങളിലും കോവിലുകളിലും ആരാധനാലയങ്ങളിലുമെത്തി. കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കാനും വിദ്യാരംഭച്ചടങ്ങിനും സരസ്വതിപൂജയ്ക്ക് സാക്ഷ്യം വഹിക്കാനും ദര്‍ശനത്തിനുമായി വന്‍തിരക്കാണ്...

Read moreDetails

മഴ: കൊച്ചി ഏകദിനം ഉപേക്ഷിച്ചു

കനത്ത മഴ മൂലം കലൂര്‍ സ്റ്റേഡിയത്തിലെ ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരം ഉപേക്ഷിച്ചു. പുലര്‍ച്ചെ പെയ്ത മഴയ്ക്ക് ശേഷം ഔട്ട് ഫീല്‍ഡ് ഉണങ്ങാന്‍ കാത്തുനില്‍ക്കുന്നതിനിടെ വീണ്ടും കനത്ത മഴ...

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ വിദ്യാരംഭം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഞായറാഴ്‌ച ആശ്രമാധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക്‌ ആദ്യാക്ഷരം കുറിക്കും.

Read moreDetails

വിദ്യാരംഭത്തിന്‌ ദക്ഷിണ മൂകാംബിയൊരുങ്ങി

ദുര്‍ഗാഷ്‌ടമി ദിനമായ ഇന്നു നടക്കുന്ന പ്രത്യേക പൂജകള്‍ക്കും പരിപാടികള്‍ക്കും ഞായറാഴ്‌ച നടക്കുന്ന വിദ്യാരംഭത്തിനുമായി പനച്ചിക്കാട്‌ ദക്ഷിണ മൂകാംബിക്ഷേത്രം ഒരുങ്ങി.

Read moreDetails

സ്വര്‍ണത്തിനു വീണ്ടും റെക്കോര്‍ഡ്‌ വില; പവന്‌ 14,880 രൂപ

സ്വര്‍ണവില കുതിക്കുന്നു. പവന്‌ 160 രൂപ കൂടി 14,880 രൂപയായി. ഗ്രാമിന്‌ 20 രൂപയാണു കൂടിയത്‌. 1,860 രൂപയാണ്‌ ഒരു ഗ്രാമിന്റെ ഇന്നത്തെ വില.. രാജ്യാന്തര വിപണിയിയുടെ...

Read moreDetails

വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുന്നതിന് ഷിപ്പിങ് കോര്‍പറേഷനുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും

വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുന്നതിന് ഷിപ്പിങ് കോര്‍പറേഷനുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. തുറമുഖ മന്ത്രി വി സുരേന്ദ്രന്‍പിള്ളയും ചീഫ് സെക്രട്ടറിയും അടങ്ങുന്ന കമ്മിറ്റിയെ ചര്‍ച്ചകള്‍ക്കായി മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി....

Read moreDetails

ഫെ്‌ളക്‌സിനുള്ള നിരോധം റദ്ദാക്കി

കൊച്ചി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഫെ്‌ളക്‌സ്‌പോസ്റ്റര്‍ നിരോധിച്ച നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഫെ്‌ളക്‌സ് പ്രിന്റിങ് പ്രസ് ഓണേഴ്‌സ് അസോസിയേഷനും മൂവാറ്റുപുഴയിലെ സ്ഥാനാര്‍ത്ഥിയായ സുധീഷ് സോമനും...

Read moreDetails
Page 1137 of 1160 1 1,136 1,137 1,138 1,160

പുതിയ വാർത്തകൾ