തിരുവനന്തപുരം: കവി എ. അയ്യപ്പന്റെ ചിതാഭസ്മം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നിമജ്ജനം ചെയ്തു. ശാന്തികവാടത്തില്‍ നിന്ന് ചിതാഭസ്മം കവിയുടെ സഹോദരി സുബ്ബലക്ഷ്മിയുടെ നേമം കുളക്കുടിയൂര്‍ക്കോണത്തെ വീട്ടിലേക്ക് കൊണ്ടുപോയി....
Read moreDetailsതിരുവനന്തപുരം: ഗള്‍ഫ് മേഖലയിലേക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 434 എയര്‍ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ കൂടി റദ്ദാക്കി. ആഴ്ചയില്‍ 24 ഫൈ്‌ളറ്റ് എന്ന നിലയില്‍ 2011...
Read moreDetailsതദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ യു.ഡി.എഫ്. തരംഗത്തിനിടെ കോഴിക്കോട് ജില്ലയില്‍ എല്‍.ഡി.എഫിന് ആശ്വാസജയം. കോഴിക്കോട് കോര്‍പ്പറേഷനിലും കൊയിലാണ്ടി, വടകര നഗരസഭകളിലും ഇടതുമുന്നണി വിജയം ആവര്‍ത്തിച്ചു. എന്നാല്‍ കൂടുതല്‍ ഗ്രാമ,...
Read moreDetailsതിരുവനന്തപുരം: ശബരിമലയിലെ മണ്ഡലപൂജ മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് രണ്ടുമാസം ദിവസവേതന വ്യവസ്ഥയില്‍ ജോലിക്കായി അപേക്ഷ സമര്‍പ്പിക്കുവാനുള്ള സമയം നവംബര്‍ നാലാം തീയതി വൈകീട്ട് അഞ്ചുവരെ നീട്ടി. അപേക്ഷകള്‍ തിരുവിതാംകൂര്‍...
Read moreDetailsതിരുവനന്തപുരം: വാണിജ്യനികുതി, ലോട്ടറി വകുപ്പുകള്‍ സഹകരിക്കാത്തതുകൊണ്ടാണ് ലോട്ടറി മാഫിയയ്‌ക്കെതിരെ പോലീസിന് നടപടിയെടുക്കാനാവാത്തതെന്ന് അഡീ. ഡി.ജി.പി സിബി മാത്യൂസ് റിപ്പോര്‍ട്ട് നല്‍കി. സാന്റിയാഗോ മാര്‍ട്ടിനെ പ്രതിയാക്കി കേസെടുക്കാനുള്ള സാധ്യത...
Read moreDetailsകോഴിക്കോട്: ജില്ലയിലെ കോര്‍പ്പറേഷന്റെയും നഗരസഭകളുടെയും ഭരണം എല്‍.ഡി.എഫ്.നിലനിര്‍ത്തി. കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിന് കടുത്ത മത്സരം വേണ്ടിവന്നു. വടകര, കൊയിലാണ്ടി നഗരസഭകളും ഇടതുമുന്നണിക്കൊപ്പം നിലയുറപ്പിച്ചു. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍...
Read moreDetailsകേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതികളെ കേരളം അട്ടിമറിക്കുന്നതായി എന്‍എസ്‌എസ് സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആരോപിച്ചു. ഡെമോക്രാറ്റിക് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്‌ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന്റെ...
Read moreDetailsതൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി അനസിനു സത്യപ്രതിജ്‌ഞ ചെയ്യാന്‍ കോടതിയുടെ അനുമതി. ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ക്കഴിയുന്ന ഇയാള്‍ എറണാകുളം സൗത്ത് വാഴക്കുളം ബ്ലോക്ക്...
Read moreDetailsസി.പി.ഐ (എം) സംസ്ഥാന സമിതിയംഗവും മാധ്യമപ്രവര്‍ത്തകനുമായ ഐ.വി ദാസ് (78) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.
Read moreDetailsഅമേരിക്കയിലേക്കുള്ള ചരക്കു വിമാനങ്ങളില്‍ കണ്ടെത്തിയ ബോംബെന്നു സംശയിച്ച വസ്തു യെമനില്‍ നിന്ന് അയച്ച സ്‌ഫോടകവസ്തു തന്നെയാണെന്ന് തെളിഞ്ഞു. ഷിക്കാഗോയിലെ ജൂത പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലേക്കാണ് പാഴ്‌സല്‍ അയച്ചത്. കൃത്രിമം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies