കേരളം

മാധ്യമങ്ങള്‍ കൂടുതല്‍ ക്രിയാത്മകമായ നിലപാടെടുക്കണം

കേരളത്തിന്റെ വികസനകാര്യത്തില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ക്രിയാത്മകമായ നിലപാടെടുക്കണമെന്ന്‌ കേന്ദ്രമന്ത്രി എ.കെ.ആന്റണി. നീതിബോധം ഉള്‍ക്കൊണ്ടാവണം വാര്‍ത്തകള്‍ നല്‍കുന്നത്‌.

Read moreDetails

ശമ്പളവര്‍ധനവ്‌ഏപ്രില്‍ മുതല്‍

കോഴിക്കോട്‌: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൂട്ടുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. പുതുക്കിയ ശമ്പളം 2011 ഏപ്രില്‍ മുതല്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ട്‌ നടക്കുന്ന എന്‍ജിഒ അസോസിയേഷന്‍...

Read moreDetails

ശാരി മരിച്ചിട്ട്‌ ആറു വര്‍ഷം; കിളിരൂര്‍ പീഡനക്കേസ്‌ അന്വേഷണം മരവിച്ചു

കിളിരൂര്‍ പീഡനക്കേസ്‌ അന്വേഷണം മരവിച്ചു. കിളിരൂര്‍ പീഡനക്കേസിനിരയായ ശാരി മരിച്ചിട്ട്‌ നാളെ ആറു വര്‍ഷം. കേസിന്റെ പുനരന്വേഷണം ആവശ്യപ്പെട്ട്‌ ശാരിയുടെ മാതാപിതാക്കളായ സുരേന്ദ്രന്‍, ശ്രീദേവി, ശാരിയുടെ ആറുവയസുള്ള...

Read moreDetails

മിഠായി നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്‌നാട്‌ സ്വദേശി പിടിയില്‍

മുതലക്കോടം പള്ളിയില്‍പോയി വീട്ടിലേക്കു മടങ്ങിയ പെണ്‍കുട്ടികളെ മിഠായി നല്‍കി പീഡിപ്പിക്കാന്‍ ശ്രമം. തമിഴ്‌നാട്‌ സ്വദേശിയെ കമ്യൂണിറ്റി പോലീസും നാട്ടുകാരും ചേര്‍ന്നു പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

Read moreDetails

മാറാട്‌ കലാപത്തില്‍ വീടുകത്തിച്ച കേസ്‌; 11 പേര്‍ക്ക്‌ ശിക്ഷ

കോഴിക്കോട്‌:ഒന്നാംമാറാട്‌ കലാപത്തില്‍ അരയച്ചന്റകത്ത്‌ സരസുവിന്റെ വീട്‌ ആക്രമിച്ച്‌ കത്തിച്ച കേസിലെ പതിനൊന്ന്‌ പ്രതികളേയും കോടതി ശിക്ഷിച്ചു. അഞ്ചുവര്‍ഷം വീതം കഠിനതടവും പിഴശിക്ഷയുമാണ്‌ മാറാട്‌ പ്രത്യേക ജഡ്‌ജി സോഫി...

Read moreDetails

കുരുന്നു ജീവന്‍ പറന്നകന്നു

മണ്ണുത്തി: വാത്സല്യത്തോടെ തഴുകിയിരുന്ന കൈകള്‍ മനോവിഭ്രാന്തിക്ക്‌ കീഴടങ്ങിയപ്പോള്‍ നഷ്ടപ്പെട്ടത്‌ കുരുന്നുജീവന്‍. ചിരിച്ചും കളിച്ചും നാട്ടുകാരുടെ പൊന്നോമനയായി മാറിയിരുന്ന മുക്കാട്ടുകര പെല്ലിശേരി മേജോയുടെ മകള്‍ ഏയ്‌ഞ്ചലിന്റെ മരണം സ്വന്തം...

Read moreDetails

ക്രിക്കറ്റ്‌ സ്റ്റേഡിയം: റിപ്പോര്‍ട്ട്‌ 15 ദിവസത്തിനകം

ഇടക്കൊച്ചി: ഇടക്കൊച്ചി ക്രിക്കറ്റ്‌ സ്റ്റേഡിയത്തിന്റെ നിര്‍മാണം പരിസ്ഥിതിക്ക്‌ നാശം വരുത്തിയാണെന്ന ആരോപണത്തില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം റീജിണല്‍ ഡയറക്‌ടര്‍ ഡോ....

Read moreDetails

മുത്തച്ഛന്‍ കൊച്ചുമകളെ കൈപ്പത്തി മുറിച്ചു കൊലപ്പെടുത്തി

മണ്ണുത്തി: രണ്ടര വയസുകാരിയെ മുത്തച്ഛന്‍ കൈപ്പത്തികള്‍ മുറിച്ച്‌ മൃഗീയമായി കൊലപ്പെടുത്തി. മണ്ണുത്തിക്കടുത്ത്‌ മുക്കാട്ടുകര പത്രോസ്‌ മൂലയില്‍ പെല്ലിശേരി വീട്ടില്‍ മേജോയുടെ മകള്‍ ഏയ്‌ഞ്ചല്‍ ആണ്‌ കൊല്ലപ്പെട്ടത്‌. മേജോയുടെ...

Read moreDetails

യുവാവ്‌ മരിച്ചു

കോതമംഗലം : കാര്‍ ബൈക്കുകളില്‍ ഇടിച്ച്‌ യുവാവ്‌ മരിച്ചു. എഞ്ചിനീയറിംഗ്‌ കോളജ്‌ വിദ്യാര്‍ഥിനിക്ക്‌ പരിക്ക്‌. നെല്ലിക്കുഴിയില്‍ പുത്തന്‍പരയില്‍ അന്‍വര്‍ (28) ആണ്‌ മരിച്ചത്‌. നെല്ലിക്കുഴി കനാല്‍ പാലത്തിന്‌...

Read moreDetails
Page 1139 of 1171 1 1,138 1,139 1,140 1,171

പുതിയ വാർത്തകൾ